Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

അജി ബുധനൂര്‍byഅജി ബുധനൂര്‍
Aug 4, 2026, 07:05 am IST
inThiruvananthapuram, Kerala

തിരുവനന്തപുരം: കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ഗൂഢാലോചന നടത്തി. കൗണ്‍സിലര്‍ സുഗതന് നിയമം അനുകൂലമായതോടെ ഇരുകൂട്ടരുടെയും ആസൂത്രിത നീക്കം പൊളിഞ്ഞു. കോര്‍പറേഷനില്‍ ബിജെപി ഭരണത്തിന്റെ കേവല ഭൂരിപക്ഷം ഇല്ലാതാക്കാനും വാഴോട്ടുകോണം വാര്‍ഡില്‍ ഇടതും വലതും കൈകോര്‍ത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനുമുള്ള നീക്കമാണ്
പൊളിഞ്ഞത്.

രാഷ്‌ട്രീയ കേസുകളില്‍ പ്രതിയായ സുഗതനെ വീട്ടില്‍ പോയി വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സിപിഎം അനുഭാവിയായ എസ്എച്ച്ഒ വിപിന്‍ പിടികൂടിയത്. സിപിഎം മുന്‍ എംഎല്‍എ വി.കെ. പ്രശാന്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് കാപ്പ ചുമത്തി ജയിലില്‍ അടയ്‌ക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സുഗതനെ പുറത്തു വിടരുതെന്നും അയോഗ്യത കല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൂടാതെ കോര്‍പറേഷനു മുന്നില്‍ സിപിഎം അനിശ്ചിതകാല സമരവും തുടങ്ങിയിരുന്നു.

അടുത്തടുത്ത മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാരണം പറഞ്ഞ് സുഗതന് അയോഗ്യത കല്‍പ്പിച്ച് കോര്‍പറേഷന്‍ ഭരണം അട്ടിമറിച്ച ശേഷം വാഴോട്ടുകോണം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിനുള്ള നീക്കമായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും നടത്തിയത്. ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു സിപിഎം. ഇതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടമായി ഒന്നിച്ച് ഭരണംപിടിച്ചെടുക്കാനും സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍.

കാപ്പ നിയമ പ്രകാരം വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുഗതന്‍ പോലീസ് എസ്‌കോര്‍ട്ടില്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്കിയിരുന്നു. അപേക്ഷ ജയില്‍ സൂപ്രണ്ട് സര്‍ക്കാരിന് കൈമാറി. ഇതനുസരിച്ച് തദ്ദേശ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെയും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെയും മുന്നില്‍ ഫയല്‍ എത്തി. നിയമവശം പരിശോധിക്കാന്‍ സെക്രട്ടേറിയറ്റിലെ നിയമ വിഭാഗത്തിന് അപേക്ഷ കൈമാറി. ഇതിനിടെ ജയില്‍ സൂപ്രണ്ടിന്റെ അപേക്ഷ വിവരം അറിഞ്ഞ ആഭ്യന്തര വകുപ്പ് മന്ത്രി, സുഗതന് അനുകൂലമായ ഒരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്ന് വകുപ്പ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശം നല്കി.

കാപ്പ കേസില്‍ ജയിലില്‍ കഴയുന്ന പ്രതിക്ക് കോര്‍പ്പറേഷന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അവധി നല്കാന്‍ നിയമ സാധുത ഇല്ലെന്നും റിപ്പോര്‍ട്ട് നല്കാന്‍ തദ്ദേശ മന്ത്രി കെ.എം. ഷാജി വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കും നിര്‍ദേശം നല്കി. എന്നാല്‍ നിയമ വിഭാഗത്തില്‍ നിന്നും മറുപടി ലഭിച്ചത് സുഗതനെ കൗണ്‍സില്‍ യോഗത്തിന് എത്തിക്കരുതെന്നും പകരം സൂപ്രണ്ട് വഴി അവധി അപേക്ഷ നല്കാമെന്നുമാണ്. ഇതനുസരിച്ചാണ് സെക്രട്ടറിമാര്‍ റിപ്പോര്‍ട്ടുകള്‍ നല്കിയത്.

മന്ത്രിമാരുടെ നിര്‍ദേശത്തിനനുസരിച്ച് റിപ്പോര്‍ട്ട് എഴുതിയാല്‍ സുഗതന് കോടതിയെ സമീപിക്കാന്‍ സാധിക്കും. മന്ത്രിമാരുടെ നിര്‍ദേശം നീതി നിഷേധവും നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags: Thiruvananthapuram CorporationCPM-Congress alliancecouncilor R Sugathan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

നിങ്ങൾ കൂടുതൽ സമയം കംപ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരാണോ? ഈ ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിയ്‌ക്കണം, പ്രതിവിധി ഇതാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.