Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്താന്‍ ശത്രുരാജ്യമല്ല, അയല്‍രാജ്യം മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 02:21 am IST
inIndia

ബെംഗളൂരു: പാകിസ്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശത്രുരാജ്യമല്ലെന്നും, തങ്ങള്‍ക്ക് അയല്‍രാജ്യം മാത്രമാണെന്നും കര്‍ണാടക കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബി.കെ. ഹരിപ്രസാദ്.

പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങളുമായി വിജയം ആഘോഷിച്ചതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് വീണ്ടും കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം. കോണ്‍
ഗ്രസിന്റെ രാജ്യസഭാ വിജയത്തിന് ശേഷം പാകിസ്താന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയതിനെ കുറിച്ചുള്ള ബിജെപിയുടെ ചോദ്യങ്ങള്‍ക്കായിരുന്നു ഹരിപ്രസാദിന്റെ വിവാദമറുപടി. സംഭവത്തില്‍ വീണ്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കോണ്‍ഗ്രസ് ദേശവിരുദ്ധ വികാരം വളര്‍ത്തിയെടുക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ശത്രുരാജ്യവുമായുള്ള കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് ബിജെപി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ബിജെപിക്ക് പാകിസ്താന്‍ ശത്രുരാജ്യമായിരിക്കാം. ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഞങ്ങള്‍ക്ക് അതൊരു അയല്‍രാജ്യം മാത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം.

ഹരിപ്രസാദിന്റെ പ്രസ്താവനയെ ബിജെപി രൂക്ഷമായി വിമര്‍ശിച്ചു. നാല് തവണ ഇന്ത്യക്കെതിരെ യുദ്ധം ചെയ്തിട്ടും പാകിസ്താന്‍ കോണ്‍ഗ്രസിന് അയല്‍രാജ്യമാണ്. പാകിസ്താനെ കുറിച്ചുള്ള കോണ്‍ഗ്രസിന്റെ മനോഭാവം എന്താണെന്ന് ബികെ ഹരിപ്രസാദിന്റെ പ്രസ്താവനയിലൂടെ ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.

ജവഹര്‍ലാല്‍ നെഹ്റുവും മുഹമ്മദ് അലി ജിന്നയും തമ്മിലുള്ള ബന്ധം കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ തലമുറയും തുടരുന്നുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നും ബിജെപി തുറന്നടിച്ചു. ഫെബ്രുവരി 27ന് കര്‍ണാടകയിലെ നാലില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതിന് പിന്നാലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപി ഡോ. സയ്യിദ് നസീര്‍ ഹുസൈന്റെ അനുയായികള്‍ പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം ആഘോഷം നടത്തിയിരുന്നു.

സംഭവത്തില്‍ ഹുസൈനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരെ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സംസ്ഥാന നിയമസഭാ സമ്മേളനം ബുധനാഴ്ച നിര്‍ത്തിവച്ചു. ആരോപണവിധേയമായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തില്‍ ബിജെപി – ജെഡിഎസ് നേതാക്കള്‍ അപലപിച്ചു.

Tags: pakistanCongress leaderKarnataka CongressKarnataka NewsPakistan SupportB K Hariprasad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.