Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോൺഗ്രസുകാർ ഒരു കുടുംബത്തിന്റെ ക്ഷേമത്തിനുവേണ്ടി മാത്രമാണ് പ്രയത്നിക്കുന്നത് , രാജ്യവ്യാപകമായി സീറ്റുകൾ നേടാൻ ബിജെപി ശ്രമിക്കും : ഭൂപേന്ദർ യാദവ്

വികസനത്തിനെതിരെ നിൽക്കുന്ന കോൺഗ്രസുകാരെ ജനം പുറന്തള്ളുമെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2024, 09:00 am IST
inIndia

ന്യൂദൽഹി: വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്നത് ബിജെപിയുടെ വലിയ ലക്ഷ്യമല്ലെന്നും ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ രാജ്യവ്യാപകമായി സീറ്റുകൾ നേടുകയാണ് പദ്ധതിയെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ടിവി9 നെറ്റ്‌വർക്ക് സംഘടിപ്പിച്ച ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് കൈക്കൊള്ളുന്ന എല്ലാ പുരോഗമനപരമായ നടപടികളെയും കോൺഗ്രസ് എതിർക്കുന്നുവെന്നും ഒരു കുടുംബത്തിന്റെ ക്ഷേമമാണ് അവരുടെ ഏക അജണ്ട എന്നും യാദവ് ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റുകൾ നേടുന്നതിനായി ബിജെപിക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) കൃത്രിമം കാണിക്കാമെന്ന കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ച് യാദവ് കൃത്യമായ മറുപടിയാണ് നൽകിയത്. “കോൺഗ്രസ് നിലവിൽ പൂർണ്ണമായും ദിശാബോധമില്ലാത്തവരാണെന്നും തോൽവികൾക്ക് ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു, അവരുടെ പ്രസ്താവനകളിൽ യുക്തിയില്ല.” – കേന്ദ്രമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്നത് ബിജെപിയുടെ വലിയ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിൽ കൂടുതൽ സീറ്റുകൾ നേടാനുള്ള തന്ത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് യാദവ് പറഞ്ഞു.

ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് ബിജെപി രാജ്യത്തെ ഒന്നിപ്പിച്ചെന്നും കോൺഗ്രസ് അതിനെ പിന്തുണയ്‌ക്കണമായിരുന്നുവെന്നും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ വിമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനെ കോൺഗ്രസ് എതിർത്തിരുന്നുവെന്ന് ആരോപിച്ച് യാദവ് രാമയാത്ര പ്രഖ്യാപിച്ച് കോൺഗ്രസിന്റെ മധ്യപ്രദേശ് ഘടകത്തെയും പരിഹസിച്ചു. കോൺഗ്രസ് നേരത്തെ സുപ്രീം കോടതിയിൽ ശ്രീരാമൻ ഇല്ലെന്ന് സത്യവാങ്മൂലം സമർപ്പിച്ചു, അവരുടെ ഭക്തി വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടുവെന്ന കോൺഗ്രസിന്റെ ആരോപണത്തെ അദ്ദേഹം പുഛിച്ച് തള്ളി. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ ഡാറ്റ സ്വകാര്യ മേഖലയിലെ തൊഴിൽ നിരക്കിൽ തുടർച്ചയായ വർദ്ധനവ് കാണിക്കുന്നതായി ഇതിന് മറുപടിയെന്നോണം യാദവ് ചൂണ്ടിക്കാട്ടി.

ഇതിനു പുറമെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ കണക്കുകളും ഈ പ്രവണതയെ പിന്തുണയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കേന്ദ്രം ഓരോ മാസവും ഒരു ലക്ഷം പേർക്ക് ജോലി നൽകുന്നുണ്ട്. ഇത് സംസ്ഥാന സർക്കാരുകൾ സൃഷ്ടിക്കുന്ന തൊഴിലുകൾക്ക് പുറമേയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: modibjploksabha electionbhupender yadav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.