Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബൈജൂസിന് നോട്ടീസയച്ച് ദേശീയ ലോ ട്രിബ്യൂണല്‍; അവകാശ ഓഹരി വിറ്റ് പണം പിരിക്കുന്നത് നിര്‍ത്തിവെച്ചുകൂടെയെന്നും ബൈജുവിനോട് എന്‍സിഎല്‍ടി

ബൈജൂസില്‍ പണം നിക്ഷേപിച്ച വിദേശ നിക്ഷേപക കമ്പനികളുടെ പരാതിയില്‍ ബൈജു രവീന്ദ്രന് നോട്ടീസയച്ച് ബെംഗളൂരുവിലെ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 11:29 pm IST
inBusiness

ബെംഗളൂരു: ബൈജൂസില്‍ പണം നിക്ഷേപിച്ച വിദേശ നിക്ഷേപക കമ്പനികളുടെ പരാതിയില്‍ ബൈജു രവീന്ദ്രന് നോട്ടീസയച്ച് ബെംഗളൂരുവിലെ ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി). ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണ്‍ എന്ന കമ്പനിയുടമ ബൈജുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കടമായി നല്‍കിയ പണം തിരിച്ചുകിട്ടാന്‍ കമ്പനിയുടെ സ്വത്ത് പണമാക്കി മാറ്റി തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ഗ്ലാസ് ട്രസ്റ്റ് എല്‍എല്‍സി എന്ന വിദേശകമ്പനിയാണ് എന്‍സിഎല്‍ടിയില്‍ പരാതി നല്‍കിയത്.

ബാങ്കിംഗ് ഇതര വായ്‌പ ഏജന്‍സിയായ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലാസ് ട്രസ്റ്റ്. ബൈജൂസിന് 120 കോടി ഡോളര്‍ വായ്‌പ നല്‍കിയ നൂറില്‍പരം വായ്‌പാദാതാക്കളുടെ പ്രതിനിധിയായാണ് ഗ്ലാസ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.

വായ്‌പാ തിരിച്ചടവ് ബൈജൂസ് മുടക്കിയെന്ന പരാതിയുമായാണ് ഗ്ലാസ് ട്രസ്റ്റ് ആദ്യം എന്‍സിഎല്‍ടിയെ സമീപിച്ചത്. ഏകദേശം 8000 കോടി രൂപയുടെ വായ്‌പാ തിരിച്ചടവിലാണ് ബൈജൂസ് വീഴ്ച വരുത്തിയതെന്ന് ഗ്ലാസ് ട്രസ്റ്റ് പറയുന്നു.

2022 മുതലാണ് വായ്‌പ തിരിച്ചടക്കുന്നതില്‍ ബൈജൂസ് വീഴ്ച വരുത്തിയത്. ഖെയ്താന്‍ ആന്‍റ് കമ്പനി വഴിയാണ് ഗ്ലാസ് ട്രസ്റ്റ് എന്‍സിഎല്‍ടിയ്‌ക്ക് പരാതി നല്‍കിയിരിക്കുന്നത്.

എല്‍സിഎല്‍‍ടി ജുഡീഷ്യല്‍ അംഗം കെ. ബിസ്വാള്‍, സാങ്കേതിക അംഗമായ മനോജ് കുമാര്‍ ദുബെ എന്നിവരാണ് ബൈജൂസിന് നോട്ടീസ് അയച്ചത്. മൂന്നാഴ്ചയ്‌ക്കകം മറുപടി നല്‍കണം.

ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണിന്റെ സ്വത്തുക്കള്‍ പണമാക്കി മാറ്റി വായ്‌പ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് ബൈജൂസിന് വായ്‌പ നല്‍കിയ മറ്റ് മൂന്ന് യുഎസ് കമ്പനികള്‍ കൂടി എന്‍സിഎല്‍ടിയില്‍ പരാതി നല്‍കിയിട്ടുണ്ട്. സര്‍ഫര്‍ ടെക്നോളജീസ്, ടെലിപെര്‍ഫോര്‍മന്‍സ്് ബിസിനസ് സര്‍വ്വീസസ് എന്നി കമ്പനികളും പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതികള്‍ കേട്ടു.

158 കോടി ബൈജൂസ് നല്‍കേണ്ടതുണ്ടെന്നും കമ്പനി വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും പരാതി നല്‍കി. അവകാശ ഓഹരി വിറ്റ് 20 കോടി രൂപ പിരിയ്‌ക്കാന്‍ ബൈജൂസ് നടത്തുന്ന ശ്രമം തടയണമെന്നും വിദേശ കമ്പനികള്‍ ആവശ്യപ്പട്ടിട്ടുണ്ട്. ഒരു യുഎസ് ഹെഡ്ജ് ഫണ്ടില്‍ നിന്നും 53 കോടി ഡോളര്‍ ബൈജൂസ് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശ കമ്പനികള്‍ ആരോപിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അവകാശ ഓഹരി വില്‍പന നിര്‍ത്തിവെച്ചുകൂടേ എന്ന ഒരു നിര്‍ദേശവും എന്‍സിഎല്‍ടി ബൈജൂസിന് മുന്‍പില്‍ വെച്ചിട്ടുണ്ട്.

 

 

Tags: byju raveendranBengaluruLatest infoBYJUSNCLTGlas Trust
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

Bollywood

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും : നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ എസ് ഐ ടി നീക്കം

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.