Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊങ്കാലയോട്, പ്രാര്‍ത്ഥനയോട് വിശ്വാസം കൂടുന്നു… കമ്മ്യൂണിസ്റ്റുകാരുടെയും യുക്തിവാദികളുടെയും അടുപ്പ് വേവുന്നില്ല

നാഴികയ്‌ക്ക് നാല‍്പത് വട്ടം നവോത്ഥാനക്കാരും കമ്മ്യൂണിസ്റ്റുകാരും സാമൂഹ്യപ്രവര്‍ത്തകരും ദൈവനിഷേധം നടത്തുമ്പോഴും സമൂഹത്തില്‍ പ്രാര്‍ത്ഥനയോടുള്ള വിശ്വാസം കൂടിവരികയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ പൊങ്കാല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 07:39 pm IST
inKerala

നാഴികയ്‌ക്ക് നാല‍്പത് വട്ടം നവോത്ഥാനക്കാരും കമ്മ്യൂണിസ്റ്റുകാരും സാമൂഹ്യപ്രവര്‍ത്തകരും ദൈവനിഷേധം നടത്തുമ്പോഴും സമൂഹത്തില്‍ പ്രാര്‍ത്ഥനയോടുള്ള വിശ്വാസം കൂടിവരികയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ പൊങ്കാല.

പൊങ്കാലയിടാന്‍ എത്തുന്ന താരനിരയെ മാത്രം നോക്കിയാല്‍ മതി. ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന പൊങ്കാലയോടും വിശ്വാസത്തോടും പ്രാര്‍ത്ഥനയോടും ഉള്ള താല‍്പര്യം കൂടി വരുന്നത് കാണാം. ചിപ്പി എന്ന നടി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പൊങ്കാലിയിടുന്നു. ആനിയും കുറെ വര്‍ഷങ്ങളായി പൊങ്കാലയിടുന്ന നടിയാണ്. സുരേഷ് ഗോപിയുടെ ഭാര്യ രാധികയും എല്ലാവര്‍ഷവും വീട്ടില്‍ പൊങ്കാലയിടുന്നു.

പൊങ്കാലയിടാന്‍ എത്തിയ സീരിയല്‍ താരങ്ങള്‍ ഒരുമിച്ച്

പക്ഷെ നോക്കൂ താരങ്ങളായ റെബേക്കയും മ‌ഞ്ജുപത്രോസും ഇക്കുറി എത്തിയ പുതിയ താരങ്ങളാണ്. ക്രിസ്ത്യന്‍ മതപശ്ചാത്തലത്തിലുള്ളവരായിട്ട് കൂടി അവര്‍ പൊങ്കാലയിട്ടു. അനുശ്രീ, താരാ കല്യാണ്‍ തുടങ്ങി ഒരു പിടി താരങ്ങളും പൊങ്കാലയിട്ടു. പുതിയ തലമുറക്കാരിയും ആധുനിക ചിന്തകളുമുള്ള ഗായിക അഭയ ഹിരണ്‍മയിയെപ്പോലുള്ളവരും പൊങ്കാലയില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ്.

അഴിമതിയിലൂടെയും കുറുക്കുവഴിയിലൂടെയും ഐശ്വര്യം വാരിക്കൂട്ടുകയല്ല, പ്രാര്‍ത്ഥനയിലൂടെ, നേര്‍വഴിയിലൂടെ ഉയരങ്ങളിലേക്കുള്ള പടവുകള്‍ താണ്ടാന്‍ കൊതിയ്‌ക്കുന്നവരാണ് ഈ പ്രാര്‍ത്ഥനക്കാരെല്ലാം. അവര്‍ പക്ഷെ വിജയത്തിലെ ഒരു പങ്ക് ദൈവാനുഗ്രഹത്തിനും ഉണ്ടെന്ന് വിശ്വസിക്കുന്നു.

പൊങ്കാലയിടുന്ന യുകെയിലെ മലയാളി യുവതികള്‍

ഇക്കുറി യുകെയിലും യുഎസിലും ഉള്ള നിരവധി മലയാളികളും മറ്റ് ഹിന്ദുക്കളായ ഇന്ത്യന്‍ യുവതികളും പൊങ്കാലയിട്ടിരുന്നു. ഇതോടെ ഇക്കുറി പൊങ്കാല സ്ത്രീകളുടെ ഒരു അന്താരാഷ്‌ട്ര ഉത്സവമായിത്തന്നെ മാറുകയാണ്. കേരളത്തില്‍ പൊങ്കാലയിടുന്ന അതേ ആത്മാര്‍ത്ഥതയോടെ, ഭക്തിയോടെ തന്നെയാണ് യുഎസിലെയും യുകെയിലെയും മലയാളിസ്ത്രീകള്‍ പൊങ്കാലയിട്ടത്.

 

Tags: manju pathrosbeliefpongalaChippyPrayerJalajaannieabhaya hiranmayirebecca
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളിലെ കുത്തിയൊലിച്ചു വന്ന പ്രളയത്തില്‍ ചുറ്റിലുള്ള കെട്ടിടങ്ങളെല്ലാം തകര്‍ന്നപ്പോഴും തലയുയര്‍ത്തി നിന്ന പച്ച പെയിന്‍റടിച്ച വീട് (ഇടത്ത്) ലക്ഷ്മി പാണ്ഡെയും ഭര്‍ത്താവും (വലത്ത്)
India

നേപ്പാളിലെ പ്രളയത്തില്‍ തകരാതെ നിന്ന പച്ചപെയിന്‍റടിച്ച വീടിനെ ഉടമ ലക്ഷ്മി പാണ്ഡെ പറയുന്നു ഞങ്ങളെ രക്ഷിച്ചത് ഹനുമാന്‍ ചാലിസയും ശിവപ്രാര്‍ത്ഥനയും

Spiritual

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

Spiritual

ആൽമരം പ്രദക്ഷിണം വയ്‌ക്കുമ്പോൾ ചൊല്ലേണ്ട മന്ത്രമേതാണ്?…

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് ലോംഗ്ജമ്പില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.