Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

ദ്വാപരയുഗത്തിൽ മഹാഭാരത യുദ്ധത്തിന് ശേഷം, ബന്ധുജനങ്ങളെ വധിച്ച പാപത്തിൽ നിന്ന് മുക്തി നേടാൻ പാണ്ഡവർ പരമശിവനെ തിരഞ്ഞ് ഹിമാലയത്തിൽ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 11:59 pm IST
inSpiritual, India, Lifestyle

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിന്റെ മണ്ണിൽ മേഘങ്ങളെ തൊട്ടുരുമ്മി നിൽക്കുന്ന വിശുദ്ധമായ ശിവക്ഷേത്രം – അതാണ് തുംഗനാഥ് ക്ഷേത്രം. ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രവും തുഗനാഥ് തന്നെ. സമുദ്രനിരപ്പിൽ നിന്നും 12,074 അടി ഉയരത്തിലാണ് തുംഗനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഉ്ത്തരാഖണ്ഡിലെ ഗര്‍വാള്‍ ഹിമാലയത്തില്‍ ശിവന് സമര്‍പ്പിക്കപ്പെട്ട അഞ്ച് ക്ഷേത്രങ്ങള്‍ പഞ്ചകേദാരമായി അറിയപ്പെടുന്നു.അക്കൂട്ടത്തില്‍ വെച്ച് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും തുംഗനാഥ് ക്ഷേത്രംതന്നെ. ഇവിടേക്കുള്ള യാത്ര ശിവഭക്തരുടെ ആയുസ്സിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്.

ക്ഷേത്രത്തിന്റെ ഐതിഹ്യം ഇങ്ങിനെ
ദ്വാപരയുഗത്തിൽ മഹാഭാരത യുദ്ധത്തിന് ശേഷം, ബന്ധുജനങ്ങളെ വധിച്ച പാപത്തിൽ നിന്ന് മുക്തി നേടാൻ പാണ്ഡവർ പരമശിവനെ തിരഞ്ഞ് ഹിമാലയത്തിൽ എത്തി. എന്നാൽ പാണ്ഡവർക്ക് ദർശനം നൽകാൻ ആഗ്രഹിക്കാത്ത ഭഗവാൻ ഒരു കാളയുടെ (നന്ദി) രൂപം പൂണ്ട് ഭൂമിക്കടിയിലേക്ക് മറഞ്ഞു.

പിന്നീട് ഭഗവാന്റെ ശരീരഭാഗങ്ങൾ അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. അതിൽ ഭഗവാന്റെ ‘ബാഹുക്കൾ’ (കൈകൾ) പ്രത്യക്ഷപ്പെട്ട പുണ്യഭൂമിയാണ് തുംഗനാഥ്. പാണ്ഡവരിൽ രണ്ടാമനായ ഭീമനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മാറാത്ത ദുരിതങ്ങളില്ല, തീരാത്ത പാപങ്ങളില്ല

ഇവിടെയെത്തി പ്രാർത്ഥിച്ചാൽ മാറാത്ത ദുരിതങ്ങളില്ല, തീരാത്ത പാപങ്ങളില്ല എന്നാണ് ഭക്തരുടെ വിശ്വാസം.

പരമപവിത്രം തുംഗനാഥ് യാത്ര…
മഞ്ഞുപെയ്യുന്ന വഴിത്താരകൾ: ചോപ്തയിൽ നിന്നുള്ള 3.5 കിലോമീറ്റർ നീളുന്ന ട്രെക്കിംഗ് വെറുമൊരു യാത്രയല്ല. ചുറ്റും മഞ്ഞുമൂടിയ ഹിമാലയൻ നിരകളും, പച്ചപ്പും, പ്രകൃതിയുടെ നിശബ്ദതയും എല്ലാം അഭൗമമായ അനുഭവമാണ്.

അരികെ രാവണശില 

രാവണന്റെ തപസ്സ്: ലങ്കാധിപതിയായ രാവണൻ ശിവനെ പ്രീതിപ്പെടുത്താനായി തപസ്സ് ചെയ്ത ‘രാവണശില’ ഈ ക്ഷേത്രത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

Tags: Thunganath templeRavana SilahimalayaLord sivauttarakhandPrayerLatest infoPilgrimage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

India

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

India

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.