Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ് സംസാരിക്കാന്‍ എനിക്ക് അറിയില്ല, എന്നിട്ടും നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു; തിരുനെല്‍വേലിയില്‍ പ്രസംഗത്തിനിടെ വികാരാധീനനായി നരേന്ദ്രമോദി

ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ലക്ഷകണക്കിന് ജനങ്ങള്‍ ഇവിടെ എത്തി, എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. എന്തുമാത്രം സ്‌നേഹവും അനുഗ്രവും ഉത്സാഹവുമാണ് നിങ്ങള്‍ പകരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2024, 06:04 pm IST
inIndia

തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. എന്തുമാത്രം സ്‌നേഹമാണ് നിങ്ങള്‍ എനിക്ക് തരുന്നത്. എനിക്ക് തമിഴ് സംസാരിക്കാന്‍ അറിഞ്ഞിട്ടാണോ, അല്ല. നിങ്ങള്‍ എന്നോട് ക്ഷമിക്കണം. എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല, എന്നിട്ടും നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെന്നും അദേഹം പ്രസംഗം തുടങ്ങികൊണ്ട് പറഞ്ഞു.

ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ലക്ഷകണക്കിന് ജനങ്ങള്‍ ഇവിടെ എത്തി, എന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. എന്തുമാത്രം സ്‌നേഹവും അനുഗ്രവും ഉത്സാഹവുമാണ് നിങ്ങള്‍ പകരുന്നത്. എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. ചെറിയ ചില വാക്കുകള്‍ മാത്രമാണ് അറിയാവുന്നത്. കേട്ടാല്‍ മനസിലാക്കും എന്നാലും സംസാരിക്കാന്‍ അറിയില്ല, അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് പ്രവര്‍ത്തകരെയും പൊതുജനത്തെയും അഭിസംബോധന ചെയ്തുകൊണ്ട് അദേഹം പറഞ്ഞു.

ഈ സ്‌നേഹത്തിനും എന്നോടുള്ള വിശ്വാസത്തിനും നിങ്ങളുടെ ഭാഷയില്‍ എനിക്ക് പ്രതികരിക്കാന്‍ സാധിക്കാത്തതില്‍ തമിഴ് നാട്ടിലെ ജനങ്ങളോട് ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും അദേഹം പറഞ്ഞു. ബിജെപി സംഗമത്തില്‍ ഡിഎംകെ സര്‍ക്കാരിനെതിരെയും ഇന്‍ഡി സംഖ്യത്തിലെ കുടുംബാധിപത്യത്തെയും മോദി ശക്തമായി വിമര്‍ശിച്ചു.

WATCH – pic.twitter.com/v9rMxIsmD9

— News Algebra (@NewsAlgebraIND) February 28, 2024

ഒരു ജോലിയും ചെയ്യാത്ത പാര്‍ട്ടിയാണ് ഡിഎംകെ, എന്നാല്‍ കള്ളപ്പണം വാങ്ങാന്‍ മുന്നിലാണ്. ഇക്കൂട്ടര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ സ്വന്തം സ്റ്റിക്കര്‍ പതിപ്പിച്ചാണ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്. കുടുംബത്തിന്റെ വളര്‍ച്ചയെ കുറിച്ചു മാത്രമാണ് ഇന്‍ഡി സംഖ്യത്തിലെ ഓരോ പാര്‍ട്ടിയുടെയും ചിന്ത, അത് ഡിഎംകെയിലും വ്യത്യസ്ഥമല്ല. എന്‍ഡിഎ ലക്ഷ്യം വയ്‌ക്കുന്നത് പൊതുജനവളര്‍ച്ചയും വികസിത ഭാരതവുമാണെന്നും അദേഹം പറഞ്ഞു.

Tags: bjpNarendra ModiTamil NaduTirunelveli
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

India

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

India

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

Kerala

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.