Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇനി ഇടതുപക്ഷത്തിന്റെ ഒരു അവാര്‍ഡും പദവിയും ഷിബു ചക്രവര്‍ത്തിക്കില്ല, വടി കൊടുത്ത് ഷിബു ചക്രവര്‍ത്തി അടി വാങ്ങി

ഇനി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിക്ക് ഇടതുപക്ഷത്തിന്റെ ഒരു അവാര്‍ഡും പദവിയും ലഭിയ്‌ക്കില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. ഷിബു ചക്രവര‍്ത്തിയ്‌ക്കല്ല , ഇടതുപക്ഷക്കാര്‍ക്ക് ഒന്നടങ്കം എതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 04:46 pm IST
inKerala, Entertainment

തിരുവനന്തപുരം: ഇനി ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തിക്ക് ഇടതുപക്ഷത്തിന്റെ ഒരു അവാര്‍ഡും പദവിയും ലഭിയ്‌ക്കില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. ഷിബു ചക്രവര‍്ത്തിയ്‌ക്കല്ല , ഇടതുപക്ഷക്കാര്‍ക്ക് ഒന്നടങ്കം എതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസം ഉയരുന്നത്. പിണറായി വിജയനെ കുടുക്കുന്ന തരത്തില്‍ ചോദ്യം ചോദിച്ചതാണ് ഷിബു ചക്രവര്‍ത്തിയുടെ ഭാവി ഇരുളടഞ്ഞതാക്കിയത് എന്നും ചിലര്‍ പരിഹസിക്കുന്നു.

“പേരില്‍ ചക്രവര്‍ത്തി എന്നുള്ളതുകൊണ്ട് രാജാവിനെ വിമര്‍ശിക്കാന്‍ പാടുണ്ടോ?” എന്ന് കഴിഞ്ഞ ദിവസം ഹരീഷ് പേരിടയും ചോദിച്ചിരുന്നു. രാജാവിനെ പ്രകീര്‍ത്തിക്കുന്ന വരികള്‍ എഴുതണമെന്നത് നിങ്ങള്‍ കവികളുടെ അറിയാതെയാണോ ഇത്തരം രാജസദസ്സില്‍ വന്നിരിക്കുന്നത് എന്നും ഹരീഷ് പേരടി ദ്വയാര്‍ത്ഥം കലര്‍ന്ന രീതിയില്‍ തന്റെ സമൂഹമാധ്യമപോസ്റ്റില്‍ പരിഹാസം തൊടുത്തിരുന്നു.

കഴിഞ്ഞ ദിവസം തൃശൂരില്‍ സാമൂഹ്യസാംസ്കാരിക പ്രവര്‍ത്തകരുമായി പിണറായി വിജയന്‍ നടത്തിയ മുഖാമുഖം പരിപാടിയില്‍ ഷിബു ചക്രവര്‍ത്തി ചോദിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. “നമുക്കൊരു കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുണ്ട്. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് പത്ത് വര‍്ഷമായി. കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷെ ഈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓടുന്നില്ല. ഇങ്ങിനെ മതിയോ?”- ഇതായിരുന്നു ഷിബു ചക്രവര്‍ത്തിയുടെ കുറിക്കുകൊള്ളുന്ന ചോദ്യം. ഈ ചോദ്യം കേട്ട് മുഖ്യമന്ത്രി ക്ഷുഭിതനായി. ചോദ്യം ചോദിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയെന്ന് കരുതി എന്തും പറയാമെന്ന് ധരിക്കരുത് എന്നായിരുന്നു മുഖ്യമന്ത്രി ഈ ചോദ്യത്തിന് ക്ഷുഭിതനായി മറുപടി പറഞ്ഞത്.

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥി സമരം മൂലം അവിടുത്ത ഡയറക്ടറായിരുന്ന പ്രശസ്തനായ ശങ്കര്‍ മോഹന്‍ രാജിവെച്ച് പുറത്തുപോയിരുന്നു.. പിന്നാലെ ശങ്കര്‍ മോഹനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായിരുന്ന അടൂര്‍ ഗോപാലകൃഷ്ണനും രാജിവെച്ചൊഴിഞ്ഞു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിശ്വോത്തര സ്ഥാപനാക്കി വളര്‍ത്താനുള്ള ദൗത്യത്തിനിടയിലായിരുന്നു ശങ്കര്‍ മോഹന്‍ രാജിവെച്ച് പുറത്തുപോകുന്നത്. ഇടത് പക്ഷത്തിന്റെ ആഗ്നേയാസ്ത്രമായ ജാതീയത ഉയര്‍ത്തപ്പെട്ടതിനെതുടര്‍ന്നാണ് ശങ്കര്‍ മോഹന്‍ പ്രതിരോധത്തിലാവുന്നത്. ഇവിടുത്തെ താല്‍ക്കാലിക ജീവനക്കാരിയായ ഒരു ദളിത് സ്ത്രീ ജാതിപീഡന പരാതി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ശങ്കര്‍ മോഹന് രാജിവെച്ച് പുറത്തുപോകേണ്ടിവന്നത്. ഇതോടെ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സല്‍പേര് കുറെ നഷ്ടമായിരുന്നു. പകരം സയ്യിദ് മിര്‍സയെ ചെയര്‍മാനായി കൊണ്ടുവന്നെങ്കിലും പ്രവര്‍ത്തനം പഴയതുപോലെ സുഗമമായിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടെ ഈ ചോദ്യം.

Tags: Pinarayi Vijayan Face-to-FaceMukhamukham paripadiPinarayi Vijayanmalayalam cinemacinemaLDFshibu chakravarthyKR Narayanan Institutute
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.