Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്മാം പദ്ധതി; സബ്‌സിഡി ഇനത്തില്‍ കേന്ദ്രം നല്കിയത് 65 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 01:36 am IST
inKerala

പത്തനംതിട്ട: 2022 – 23 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് സ്മാം (സബ് മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍) പദ്ധതിയില്‍ കാര്‍ഷികോപകരണങ്ങള്‍ വാങ്ങിയ കര്‍ഷകര്‍ക്ക് സബ്‌സിഡി ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയത് 65 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ മുഴുവന്‍ കാര്‍ഷികോപകരണങ്ങള്‍ക്കും പൂര്‍ണമായും സബ്‌സിഡി നല്കിയതായി വിവരാവകാശ രേഖയില്‍ പറയുന്നു.

പാലക്കാട് ജില്ലയിലാണ് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സബ്‌സിഡി തുക ലഭിച്ചത്. 2529 കര്‍ഷകര്‍ക്കായി 13.50 കോടി രൂപയാണ് നല്കിയത്. തിരുവനന്തപുരത്ത് 19 കര്‍ഷക സംഘങ്ങള്‍ക്കും 880 കര്‍ഷകര്‍ക്കുമായി 1.68 കോടി രൂപ നല്കി. ആലപ്പുഴ ജില്ലയില്‍ 781 കര്‍ഷകര്‍ക്ക് 25,570,870 രൂപയും കണ്ണൂരില്‍ 33 ഗ്രൂപ്പുകള്‍ക്കും 3519 വ്യക്തിഗത ആനുകൂല്യവും ചേര്‍ത്ത് 39,283,852 രൂപയാണ് നല്കിയത്.

വയനാട് 1913 പേര്‍ക്ക് 38,422,043 രൂപയും തൃശ്ശൂര്‍ ജില്ലയില്‍ 2586 പേര്‍ക്ക് 9.36 കോടി രൂപയും നല്കി. ഇടുക്കിയില്‍ 289 ഗുണഭോക്താക്കള്‍ക്ക് 2.15 കോടി രൂപയും പത്തനംതിട്ട ജില്ലയില്‍ 1538 കര്‍ഷകര്‍ക്കായി 2.53 കോടി രൂപയും അനുവദിച്ചു. കൊല്ലത്ത് 983 പേര്‍ക്ക് 12 കോടി 39 ലക്ഷം രൂപയും കാസര്‍കോട് 215 കര്‍ഷകര്‍ക്കായി 32,155,217 രൂപയും നല്കി. മലപ്പുറം ജില്ലയില്‍ 35 കാര്‍ഷിക കൂട്ടായ്‌മകള്‍ക്കും 1982 വ്യക്തിഗത ഗുണഭോക്താക്കള്‍ക്കും കൂടി കേന്ദ്ര ധനസഹായം 12 കോടിയും കോഴിക്കോട് 1865 കര്‍ഷകര്‍ക്കായി 26,462,563 രൂപയും ലഭിച്ചു.
രാജ്യത്തെ കാര്‍ഷിക മേഖലകളുടെ പുനരുജ്ജീവനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം വ്യക്തിഗത സാമ്പത്തിക സഹായമായി 40 മുതല്‍ 60 ശതമാനം വരെയും യന്ത്രങ്ങള്‍ ഹയറിങ് നല്കുന്ന സെന്ററുകള്‍ക്ക് 40 ശതമാനവും ഫാം മിഷനറി സെന്ററുകള്‍ക്ക് 80 ശതമാനം വരെയും സാമ്പത്തിക സഹായം ലഭിക്കും.

ഇതുമായി ബന്ധപ്പെട്ട ഓഫീസുകളില്‍ കയറി ഇറങ്ങേണ്ട എന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. അക്ഷയ വഴിയോ സ്വന്തമായോ ഓണ്‍ലൈന്‍ വഴിയോ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാം. കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളില്‍ കാര്‍ഷിക മേഖലയില്‍ സുസ്ഥിരമായ പരിവര്‍ത്തനം സൃഷ്ടിക്കാന്‍ യന്ത്രവല്‍കൃത കൃഷി രീതി അവലംബിക്കുന്നത് കൊണ്ട് സമയലാഭവും വിള വര്‍ധനവും ലഭിക്കുന്നുണ്ടെന്നും കര്‍ഷകര്‍ സൂചിപ്പിക്കുന്നു.

Tags: Central GovernmentPehle Bharat Ghumosub-mission on agricultural mechanization (smam)pathanamthitta
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര ഇടപെടല്‍; കൊല്ലം തുറമുഖത്തെ എമിഗ്രേഷന്‍ പോയിന്റ് എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക്

India

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.