Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം: മഹിളാ ഐക്യവേദിയുടെ മാതൃജ്വാല മാര്‍ച്ച് ഒന്നിന് ജില്ലാ കേന്ദ്രങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2024, 01:06 am IST
inKerala

കോട്ടയം: പശ്ചിമബംഗാളിലെ 24 പര്‍ഗാന ജില്ലയിലെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ നടത്തുന്ന മാനവും മണ്ണും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് മഹിളാ ഐക്യവേദി പിന്തുണ നല്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍.

മുഖ്യമന്ത്രിയായ മമതയില്‍ നിന്ന് അവിടുത്തെ സ്ത്രീ സമൂഹത്തിന് യാതൊരു ‘മമത’യും ലഭിക്കുന്നില്ല. ഭരണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ തൃണമൂല്‍ നേതാക്കളായ ഷാജഖാന്‍ ഷെയ്‌ക്കും സഹോദരനായ സിറാജുദ്ദീനും അവരുടെ അനുയായികളുമാണ് ക്രൂരകൃത്യം ചെയ്തത്. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം കൈക്കൊള്ളുന്നത്.

ബംഗാളില്‍ നടക്കുന്നത് കാട്ടുഭരണമാണ്. സാധാരണക്കാര്‍ക്ക് നീതിയില്ല. നന്ദിഗ്രാമില്‍ നടന്നതിന് സമാനമായ കാര്യങ്ങള്‍ ആണ് സന്ദേശ്ഖാലിയിലേത്. കേരളത്തിലെ മാധ്യമങ്ങള്‍ക്കോ സ്ത്രീ സ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്ന മഹിളാ നേതാക്കള്‍ക്കോ ഇതൊരു പ്രധാന വാര്‍ത്തയല്ല. രാഷ്‌ട്രീയവും മതവും സ്വന്തം സ്ഥാനമാനങ്ങളും നോക്കി സെലക്ടീവ് പ്രതികരണം നടത്തുന്നവര്‍ നാടിന്നപമാനമാണെന്നും മഹിളാ ഐക്യവേദി ചൂണ്ടിക്കാട്ടി.

സന്ദേശ്ഖാലിയിലെ മണ്ണിന്റെ മക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ഒന്നിന് വൈകിട്ട് മാതൃജ്വാല നടത്തുമെന്നും പ്രസിഡന്റ് ബിന്ദുമോഹനും ജനറല്‍ സെക്രട്ടറി ഷീജ ബിജുവും അറിയിച്ചു.

Tags: Mahila aikyavediSandeshkhaliSolidarity for womenMatrujwala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

പ്രൊഫ. ദേവകി അന്തര്‍ജനം, ബിന്ദു മോഹന്‍, അഡ്വ. ജമുന കൃഷ്ണകുമാര്‍, പ്രൊഫ.സിന്ധു രാജീവ്, ഓമന മുരളി
Kerala

മഹിളാഐക്യവേദി സംസ്ഥാന ഭാരവാഹികള്‍

Kerala

കള്‍ച്ചറല്‍ മാര്‍ക്‌സിസത്തെ ശക്തമായി നേരിടണം: ആര്‍.വി. ബാബു

സ്ത്രീ സുരക്ഷക്ക് സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ ഗവര്‍ണര്‍ ആരിഫ്മുഹമ്മദ് ഖാന് നിവേദനം സമര്‍പ്പിക്കുന്നു. സന്ദീപ് തമ്പാനൂര്‍, പ്രൊഫ.ദേവകി അന്തര്‍ജനം, ഓമന മുരളി, ഡോ.സിന്ധു രാജീവ് സമീപം.
Kerala

സ്ത്രീ സുരക്ഷയ്‌ക്ക് സത്വര നടപടി സ്വീകരിക്കണം; മഹിളാ ഐക്യവേദി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

മുനമ്പത്ത് ഭൂസംരക്ഷണ സമിതി നടത്തിവരുന്ന റിലേ നിരാഹാര സമരത്തിന് മഹിളാ ഐക്യവേദി എറണാകുളം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹനും മറ്റ് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യപിച്ച് സംസാരിക്കുന്നു
Kerala

ജനദ്രോഹ വഖഫ് നിയമം റദ്ദാക്കണം: മഹിളാ ഐക്യവേദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.