Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

ബിജെപി പോലുള്ള ഒരു ജനാധിപത്യ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ, എളിയ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകള്‍ക്ക് ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയുന്നൂ എന്നുള്ളത്..!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 12:19 am IST
inIndia

തിരുവനന്തപുരം: ബംഗാളിലെ സന്ദേശ്ഖലി എല്ലാവര്‍ക്കും അറിയുന്നത് അവിടെ തൃണമൂല്‍ ഗുണ്ടകള്‍ നടത്തിയ ഒരു കൂട്ടബലാത്സംഗത്തിന്റെ പേരിലാണ്. അതിന് ഇരയായ പെണ്‍കുട്ടി രേഖാ പത്രയ്‌ക്ക് ഒരു ദിവസം ഒരു കാള്‍ കിട്ടുന്നു. ആരുടേതന്നല്ലേ? സാക്ഷാല്‍ നരേന്ദ്രമോദിയുടെ വിളി.

ലോക സഭാ ഇലക്ഷന്‍ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് രേഖ പത്രയെ വിളിക്കുന്നത്…!
”താങ്കളാണ് ഭരിഷ്ട ലോകസഭാ മണ്ഡലത്തിലെ BJP യുടെ സ്ഥാനാര്‍ത്ഥി എന്ന്…!”’
പൊട്ടിക്കരഞുകൊണ്ടാണ് അവളതിനെ നേരിട്ടത്..!
ആരാണ് രേഖ പത്ര എന്നല്ലേ..!
സന്ദേശ്ഖലിയില്‍ നടന്ന കൂട്ട ബ. സംഗത്തിന്റെ ഇര…!
പിന്നെ അവള്‍ കരഞിട്ടില്ല..!
ഭരിഷ്ടയില്‍ അവള്‍ പരാജയപ്പെട്ടൂ..
വരുന്ന നിയമസഭാ ഇലക്ഷന് തയ്യാറാവാന്‍ ബിജെപി വീണ്ടും നിര്‍ദ്ദേശിച്ചൂ..
അയ്യായിരത്തില്‍ പരം വോട്ടിന് അവള്‍ വിജയിച്ചൂ..!
രേഖാ പത്രയെ കൂടാതെ മോദി മറ്റ് രണ്ട് പേരെക്കൂടി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചിരുന്നു.!
2,500 രൂപ മാസവരുമാനത്തിൽ നാല് കുടുംബങ്ങളെ പോറ്റുന്ന വീട്ടുജോലിക്കാരിയായ ‘കലിത മാജി’യാണ് ഇതില്‍ ഒരാള്‍. രാഷ്‌ട്രീയ ബന്ധങ്ങളുടെ പേരിൽ ടിഎംസി പ്രവർത്തകർ ഉപദ്രവിച്ചതായി ആരോപിച്ചിട്ടും,
ഓസ്ഗ്രാം നിയോജകമണ്ഡലത്തിൽ അവള്‍ 2,500 വോട്ടിന് വിജയിച്ചു…!

TMC കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന
ആർജി കാർ ആശുപത്രി ബലാത്സംഗ, കൊലപാതക കേസിൽ നടന്ന ഇരയുടെ അമ്മ ‘രത്‌ന ദേബ്‌നാഥ്’
ടിഎംസി സ്ഥാനാർത്ഥിയെ 28,000 വോട്ടുകളിൽ കൂടുതൽ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി.
ഈ ഫലങ്ങൾ ജനാധിപത്യത്തിന്റെ ശക്തിയെ അടിവരയിടുന്നതാണ്..!
പ്രത്യേകിച്ച് ബിജെപി പോലുള്ള ഒരു ജനാധിപത്യ പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ, എളിയ പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകള്‍ക്ക് ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് വിജയം നേടാൻ കഴിയുന്നൂ എന്നുള്ളത്..!
അവരെ പരിഗണിക്കുന്നൂ എന്നുള്ളത്..!
BJP ക്ക് മാത്രം സാധ്യമാവുന്നത്..! (ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറി ജസ്റ്റിന്‍ ആണ് ഈ പോസ്റ്റ് പങ്കുവെച്ചത്.)

Tags: modibjpSandeshkhaliRekha PatraLatest newsgangrapeRG Kar gangrape
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Kerala

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.