Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭൂലോകവൈകുണ്ഠത്തിലെ കണ്ണനുണ്ണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 01:46 pm IST
inSamskriti

കേരളത്തിലും പുറത്തുമുള്ള ഭക്തലക്ഷങ്ങളുടെ അശ്വാസവും ആശ്രയവുമാണ് ഗുരുവായൂര്‍. ഗുരുവായൂരപ്പദര്‍ശനമെന്ന സുകൃതത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ ഈ ക്ഷേത്ര നഗരത്തിലെത്തുന്നു. രാവും പകലും ഉത്സവാഘോഷത്തിന്റെഘോഷത്തിന്റെ നിറവിലാണ് ഗുരുവായൂരപ്പ സന്നിധി. പുലര്‍ച്ച മൂന്ന്മണിക്ക് ശ്രീലകം തുറന്നു കഴിഞ്ഞാല്‍ പിറ്റേന്ന് രണ്ട് വരെ നീളും ഉത്സവ കാഴ്ചകള്‍. ഗുരുവായൂര്‍ കണ്ണനെ തൊഴുത് പ്രസാദമായ ഉത്സവ കഞ്ഞിയും മുതിരപുഴുക്കും വേണ്ടുവോളം കഴിച്ച് കലാപരിപാടികളും, പഞ്ചാരിമേളവും തായമ്പകയും ആസ്വദിച്ച് ഭക്തലക്ഷങ്ങള്‍ പരന്നൊഴുകുകയാണ് ഗുരുപവനപുരിയില്‍.

ഉത്സത്തിന്റെ ഭാഗമായുള്ള ചടങ്ങാണ് ഗുരുവായൂരപ്പ സന്നിധിയില്‍ മകം ശ്രാദ്ധം. ബ്രഹ്മചാരികളായിരുന്ന ചെമ്പകശേരി നമ്പൂതിരിയും ദശവര്‍മ്മനും ഭഗവാനെ ഭജിച്ച് സര്‍വവും ഭഗവാന് ഉഴിഞ്ഞു വെച്ചു. പുത്രസങ്കല്‍പ്പത്തില്‍ ഭഗവാനെകണ്ട് ഭജിച്ച് ജീവിച്ചു മരിച്ച ഭക്തന് ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തേണ്ടത് തന്റെ ധര്‍മ്മമാണെന്ന് ഭഗവാന്‍ കരുതി. പ്രശ്‌നവശാല്‍ അവരുടെ ശ്രാദ്ധം ക്ഷേത്രത്തിനകത്ത് വെച്ചു തന്നെ നടത്തേണ്ടതാണെന്ന് കണ്ടു. അതിന്റെ ഓര്‍മ്മ പുതുക്കലാണ് മകം ശ്രാദ്ധം. നാലമ്പലത്തിനകത്തെ നൃത്തം എന്ന അറയിലാണ് ചടങ്ങ്. ശ്രാദ്ധമൂട്ടുന്നത് ശാന്തിയേറ്റ കീഴ്ശാന്തിയാണ്. ഊട്ട് സ്വീകരിക്കുന്നത് കക്കാട് ഓതിക്കനും. എല്ലാ മനുഷ്യാതീതശക്തികളേയും തൃപ്തിപ്പെടുത്തുന്ന ബലികര്‍മ്മങ്ങള്‍ വളരെ പ്രധാനമാണ്. ഉത്സവം എട്ടാംദിവസംനടത്തുന്ന ശ്രീഭൂതബലി ഉത്സവത്തോടനുബന്ധിച്ചുള്ള ഏറ്റവും പ്രധാന ചടങ്ങാണ്. താന്ത്രികവിധിയനുസരിച്ചുള്ള അനുഷ്ഠാനമാണത്. തന്ത്രിയാണ് ഇത് നടത്തുക. നാലമ്പലത്തിനകത്ത് ദേവഹവിസും നാലമ്പലത്തിന് പുറത്ത് ഭൂത ഹവിസ്സുമാണ് തൂവുന്നത്. ഈ അവസരത്തില്‍ നാനാഭാഗത്തുനിന്നും ഭക്തജനങ്ങള്‍ കൃഷ്ണാ…. ഗുരുവായൂരപ്പാ… വിളികളോടെ അകത്തേക്ക് പ്രവേശിക്കുന്നു. സര്‍വഭൂതഗണങ്ങള്‍ക്കും ബലിയര്‍പ്പിക്കുന്ന ഈ ചടങ്ങ് കാലത്ത് ഏകദേശം പത്തു മണിക്ക് ആരംഭിച്ച് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് അവസാനിക്കുക.ഗുരുവായൂര്‍ കണ്ണനുണ്ണി എല്ലാ ഭക്തര്‍ക്കും സ്വന്തം വീട്ടിലെ ഉണ്ണിയാണ്.

അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനന്നങ്ങനെ
ഉണ്ണി വയറ്റത്തു ചേറുമുണ്ടങ്ങനെ…
എന്ന് പൂന്താനം പാടിയത് ഭക്തര്‍ ഏറ്റു പാടുന്ന ഭൂലോകവൈകുണ്ഠത്തിലെ കണ്ണനുണ്ണിയെക്കുറിച്ചാണ്.

Tags: Guruvayoor FestivalGuruvayoorappanGuruvayoor Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.