Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 05:52 am IST
inKerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്ത ആറുമാസക്കാലത്തേക്കുള്ള മേല്‍ശാന്തിയായി ക്ഷേത്രം ഓതിയ്‌ക്കന്‍ ഗുരുവായൂര്‍ പുത്തമ്പല്ലി പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരിയെ (58) നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ഇന്നലെ ഉച്ച:പൂജ കഴിഞ്ഞ് നടതുറന്ന സമയത്ത് ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

നാലമ്പലത്തിനകത്തെ നമസ്‌കാര മണ്ഡപത്തില്‍ തന്ത്രിമാരായ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റേയും, കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റേയും സാന്നിധ്യത്തില്‍, നിലവിലെ മേല്‍ശാന്തി ടി.എന്‍. നാരായണന്‍ നമ്പൂതിരിയാണ് സതീശന്‍ നമ്പൂതിരിയുടെ നറുക്കെടുത്തത്. ഇന്നലെ നടന്ന കൂടികാഴ്‌ച്ചക്കെത്തിയ 38 പേരില്‍, 33 പേര്‍ യോഗ്യത നേടി. യോഗ്യത നേടിയ 33 പേരില്‍ നിന്നാണ് നിയുക്ത മേല്‍ശാന്തി സതീശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. ഇന്നലെ രാവിലെ 4.30 ന് ഗണപതി ഹോമത്തിനും, ഉഷ:പൂജയ്‌ക്കും മുമ്പായി ഭഗവാന് പുഷ്പാഞ്ജലിയും ഇദ്ദേഹം നടത്തിയിരുന്നു.

എല്ലാം ശ്രീഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്. പ്രാര്‍ത്ഥിച്ചതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്. പുതിയ നിയോഗത്തെ കുറിച്ച് നിറകണ്ണുകളോടെ അദ്ദേഹം പ്രതികരിച്ചു. അച്ഛനില്‍ നിന്നും പൂജാവിധികള്‍ സായത്തമാക്കിയ സതീശന്‍ നമ്പൂതിരി, കഴിഞ്ഞ 42 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓതിക്കനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതിനുമുമ്പ് 2014 ലും, കൊറോണ കാലയളവായ 2020 ലും ഇദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായിട്ടുണ്ട്. അച്ഛന്‍ പഴയത്ത് മനയ്‌ക്കല്‍ ഇട്ടിരവി നമ്പൂതിരി. അമ്മ: പൊട്ടക്കുഴി മനയ്‌ക്കല്‍ ശാന്ത അന്തര്‍ജ്ജനം. ഒറ്റപ്പാലം ലക്കിടി മേച്ചേരി മനയ്‌ക്കല്‍ ഷീജ അന്തര്‍ജ്ജനമാണ് ഭാര്യ. ആയുര്‍വ്വേദ ഡോക്ടറായ ശ്രീരഞ്ജിനിയും, ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ശ്രീവിദ്യയും മക്കളാണ്. മരുമകന്‍: ഇരിങ്ങാലക്കുട കരുവന്നൂര്‍ ചാലൂര്‍ മനയ്‌ക്കല്‍ വിഷ്ണു നമ്പൂതിരി. 12 ദിവസത്തെ ഭജനമിരുന്ന ശേഷം ഈ മാസം 30-ന് അത്താഴപൂജക്ക് ശേഷം അടയാള ചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി, പുതിയ മേല്‍ശാന്തിയായി ചുമതലയേല്‍ക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ 6-മാസത്തേക്കാണ് മേല്‍ശാന്തിയുടെ ചുമതല.

 

Tags: Guruvayoor TemplePazhayathu Manakkal Satheesan NamboothiriGuruvayur Melshanti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ റിക്കാര്‍ഡ് ഭേദിച്ചു: ഇന്നലെ 420 വിവാഹങ്ങള്‍

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

Kerala

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

വിവാഹസദ്യ എത്തിക്കാതെ തട്ടിപ്പ്: കാറ്ററിങ് ഉടമ വിഷ്ണു ഒരാഴ്ചക്കുള്ളില്‍ വഞ്ചിച്ചത് മൂന്ന് വിവാഹ സംഘങ്ങളെ

പഴയത്ത് മനയ്‌ക്കല്‍ സതീശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

ഗോലോകാനന്ദ സ്വാമിജിക്ക് സമാരാധനാ ശ്രദ്ധാഞ്ജലി

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.