Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി നന്ദിഗ്രാമിന്റെ ആവര്‍ത്തനമെന്ന്‌ ബിജെപി; ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ തെളിവെടുപ്പ് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 01:23 am IST
in India

കൊല്‍ക്കത്ത: തൃണമൂല്‍ ഗുണ്ടകള്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ ബംഗാളിലെ സന്ദേശ്ഖാലിയില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ തെളിവെടുപ്പ് രണ്ടാം ദിവസമായ ഇന്നലെയും തുടര്‍ന്നു. സ്ത്രീകള്‍ തങ്ങള്‍ അനുഭവിച്ച ഭീകരമായ അതിക്രമങ്ങളെക്കുറിച്ച് കമ്മിഷനുമുന്നില്‍ വിവരിച്ചു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.

നന്ദിഗ്രാം സാഹചര്യങ്ങള്‍ക്ക് തുല്യമാണ് സന്ദേശ്ഖാലിയുമെന്ന് ബിജെപി നേതാവും പ്രതിപക്ഷനേതാവുമായ സുവേന്ദു അധികാരി പറഞ്ഞു. 2007-08 കാലത്ത് ഇടത് സര്‍ക്കാര്‍ ബലമായി കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുകയായിരുന്നു. അതിനെതിരെയുള്ള പ്രക്ഷോഭവും ജനരോഷവുമാണ് 2011ല്‍ തൃണമൂല്‍ സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്. അതുപോലെ സന്ദേശ്ഖാലിയില്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി ഭൂമി തട്ടിയെടുക്കുകയാണ് തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍. സ്ത്രീകള്‍ക്കുനേരെയുള്ള പിഡനങ്ങള്‍ക്കും ഭൂമിത്തട്ടിയെടുക്കലിനും എതിരെയാണ് സന്ദേശ്ഖാലിയെ സ്ത്രീകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

സന്ദേശ്ഖാലിയിലെ പട്ടികവര്‍ഗ വിഭാഗക്കാരെ ഷാജഹാന്‍ ഷെയ്ഖും ഗുണ്ടകളും വോട്ടിനായി ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്ന് ദേശീയ പട്ടികവര്‍ഗ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബംഗാള്‍ പോലീസ് ഷാജഹാന്‍ ഷെയ്ഖിനെ സംരക്ഷിക്കുകയാണെന്നാണ് കമ്മിഷന് പരാതി ലഭിച്ചത്. കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ അനന്ത നായകിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പട്ടികവര്‍ഗ കമ്മിഷന് 50 ഓളം പരാതികളാണ് ലഭിച്ചത്.

വനിതാ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി ഭരിക്കുന്ന ബംഗാളില്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആരോപിച്ചു. സന്ദേശ്ഖാലിയില്‍ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനും തൃണമൂല്‍ ഗുണ്ടകളെ നിയന്ത്രിക്കുന്നതിനും മമതയ്‌ക്ക് ആകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

Tags: bjpSandeshkhaliNandigramNational Human Rights Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.