Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാശി മഹാദേവന്റെ നാടാണ്, ‘വികാസ് കി ഗംഗ’ കാശിയെ കൂടുതൽ പവിത്രമാക്കി : പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിഞ്ഞ 10 വർഷത്തിനിടയിൽ എല്ലാ മേഖലകളിലും വികസനത്തിന്റെ 'ദംരു' കളിക്കുന്നത് കാശി കണ്ടതായി പ്രധാനമന്ത്രി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2024, 09:30 am IST
inIndia

ലക്‌നൗ: കഴിഞ്ഞ 10 വർഷത്തെ ബിജെപി ഭരണത്തിൽ വാരാണസി , കാശി അതിവേഗം വളർച്ച കൈവരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വികാസ് കി ഗംഗ’ പദ്ധതി കാശിയെ പരിപോഷിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നടന്ന ഒരു പരിപാടിയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ കഴിഞ്ഞ 10 വർഷം കൊണ്ട് ‘വികാസ് കി ഗംഗ’ കാശിയെ പരിപോഷിപ്പിച്ചു. കാശി അതിവേഗം രൂപാന്തരം പ്രാപിച്ചു, നിങ്ങൾ എല്ലാവരും ഇത് കണ്ടു. ഇതാണ് എന്റെ കാശിയുടെ കഴിവ്. ഇത് കാശിക്കാരുടെ ബഹുമാനമാണ്. ഇതാണ് മഹാദേവന്റെ അനുഗ്രഹത്തിന്റെ ശക്തി,”- മോദി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ എല്ലാ മേഖലകളിലും വികസനത്തിന്റെ ‘ദംരു’ കളിക്കുന്നത് കാശി കണ്ടതായി പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങൾ വെറും നിമിത്തം മാത്രം ആണെന്ന് നിങ്ങൾക്കറിയാം. കാശിയിൽ എല്ലാം ചെയ്യുന്നത് മഹാദേവനാണ്. മഹാദേവന്റെ അനുഗ്രഹം ഉള്ളിടത്തെല്ലാം ആ നാട് ഇതുപോലെ സമൃദ്ധമായി മാറുന്നു. ഇപ്പോൾ മഹാദേവൻ വളരെ സന്തോഷവാനാണ്. അങ്ങനെ അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ 10 വർഷത്തിനുള്ളിൽ കാശി എല്ലാ ദിശകളിലും വികസനത്തിന്റെ ‘ദംരു’ കളിക്കുന്നത് കണ്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം വികസനത്തിന്റെ മാതൃകയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് മോദിയുടെ ഉറപ്പ്.
വ്യാഴാഴ്ച വൈകിട്ട് വാരാണസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 13,000 കോടി രൂപയുടെ വികസന പദ്ധതികൾ വെള്ളിയാഴ്ച സമർപ്പിച്ചു. സന്ത് ഗുരു രവിദാസിന്റെ 647-ാം ജന്മവാർഷികത്തിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി സന്ത് ഗുരു രവിദാസ് ജന്മസ്ഥലിയിൽ പൂജയും ദർശനവും നടത്തി.

വാരാണസിയുടെ റോഡ് കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, ദേശീയ പാത 233-ലെ ഘർഗ്ര-പാലം-വാരണാസി ഭാഗത്തിന്റെ നാലുവരിപ്പാത, ദേശീയ പാതയിലെ സുൽത്താൻപൂർ-വാരണാസി ഭാഗത്തിന്റെ നാലുവരിപ്പാത എന്നിവ ഉൾപ്പെടെ ഒന്നിലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നിർവഹിച്ചു.

വാരണാസിയിലെ പ്രശസ്തമായ ടെക്‌സ്‌റ്റൈൽ മേഖലയ്‌ക്ക് വേണ്ടി, വാരണാസിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിക്ക് മോദി തറക്കല്ലിട്ടു. ഇത് ഈ മേഖലയുടെ വിദ്യാഭ്യാസ, പരിശീലന അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തും.
ഇതിനു പുറമെ പുതിയ മെഡിക്കൽ കോളേജിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചു.ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നാഷണൽ സെൻ്റർ ഓഫ് ഏജിംഗിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.

Tags: modibjpKashivaranasiUthar Pradesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.