Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആന്തരിക നന്മയുണ്ടായാലേ എഴുതാനാവൂ : സി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 11:18 pm IST
inKozhikode
ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടെ എഴുത്തിന്റെ അരനൂറ്റാണ്ട് 'അക്ഷര യാത്ര @50' 210 പുസ്തകങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് അളകാപുരിയില്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.വി. ചന്ദ്രന്‍, പി.എസ്. ശ്രീധരന്‍ പിള്ള, പി. ജെ. ജോഷ്വ, അഡ്വ. റീത്ത ശ്രീധര്‍, ആറ്റക്കോയ പള്ളിക്കണ്ടി സമീപം.

ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടെ എഴുത്തിന്റെ അരനൂറ്റാണ്ട് 'അക്ഷര യാത്ര @50' 210 പുസ്തകങ്ങളുടെ പ്രദര്‍ശനം കോഴിക്കോട് അളകാപുരിയില്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. പി.വി. ചന്ദ്രന്‍, പി.എസ്. ശ്രീധരന്‍ പിള്ള, പി. ജെ. ജോഷ്വ, അഡ്വ. റീത്ത ശ്രീധര്‍, ആറ്റക്കോയ പള്ളിക്കണ്ടി സമീപം.

കോഴിക്കോട്: എഴുത്തിലും അഭിഭാഷക വൃത്തിയിലും രാഷ്‌ട്രീയത്തിലും ആന്തരികമായ നന്മ പ്രകാശിപ്പിച്ച വ്യക്തിയാണ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയെന്നും ആന്തരികമായ നന്മയുണ്ടെങ്കിലേ എഴുതാനാകൂയെന്നും എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍.

ശ്രീധരന്‍ പിള്ളയുടെ എഴുത്തിന്റെ അമ്പതാം വര്‍ഷത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച പുസ്തകപ്രദര്‍ശനം അക്ഷരയാത്ര@ 50 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റെന്ത ുണ്ടെങ്കിലും ആന്തരികമായ നന്മ എന്ന മൂല്യം ഇല്ലെങ്കില്‍ അക്ഷരം കൂട്ടിയെഴുതാന്‍ സാധ്യമല്ല. ആന്തരികനന്മയില്ലെങ്കില്‍ അക്ഷരം കൂട്ടിയെഴുതുമ്പോള്‍ കരിയും പുകയും ചൂടും കടന്നുവരും.

ഏത് വ്യവസ്ഥിതിയായാലും അത് കൈകാര്യം ചെയ്യുന്നയാള്‍ക്ക് ആന്തരിക നന്മയുണ്ടായാല്‍ മാറ്റമുണ്ടാകും. ആന്തരികനന്മ പുറത്തേക്ക് പ്രകടിപ്പിക്കാന്‍ കഴിയാത്ത മേഖലയാണ് രാഷ്‌ട്രീയം. നന്മയുണ്ടാവണമെന്നത് രാഷ്‌ട്രീയത്തില്‍ നിര്‍ബന്ധമല്ല. മനസ്സിലുള്ളത് പുറത്തറിയാന്‍ കഴിയുന്ന സാഹചര്യത്തില്‍ രാഷ്‌ട്രീയക്കരുടെ നില പരുങ്ങലിലാണ്. ആന്തരിക നന്‍മയുണ്ടെങ്കില്‍ നല്ല അഭിഭാഷകനും എഴുത്തുകാരനും നല്ല രാഷ്‌ട്രീയക്കാരനും ആവാമെന്ന് ശ്രീധരന്‍പിള്ള തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.

ശ്രീധരന്‍ പിള്ളയെഴുതിയ 210 പുസ്തകങ്ങളില്‍ ഒന്നോ രണ്ടോ പുസ്‌കത്തിന് അവതാരിക എഴുതി. പുസ്തകമെഴുതുക എളുപ്പമുള്ള പണിയല്ല. ഒന്നില്‍ കൂടുതല്‍ എഴുതുമ്പോള്‍ അതില്‍ ആവര്‍ത്തനങ്ങള്‍ പെരുകിവരും. എന്നാല്‍ ആവര്‍ത്തനങ്ങള്‍ ഇല്ലെന്നുള്ളതാണ് ശ്രീധരന്‍പിള്ളയുടെ പുസ്തകങ്ങളെ വേറിട്ടതാക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

ഐക്കണ്‍സ് ഓണ്‍ മൈ ലിറ്ററേച്ചര്‍, സ്ത്രീരത്‌നങ്ങള്‍ എന്നീ പുസ്തകങ്ങള്‍ സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ശ്രീധരന്‍ പിള്ളയുടെ ഭാര്യ അഡ്വ. റീത്തയുടെ ചിത്രപ്രദര്‍ശനവും ഉണ്ടായിരുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥി ആയിരുന്നു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റര്‍ പി.ജെ. ജോഷ്വ, അഡ്വ. ജോസഫ് തോമസ്, ആറ്റക്കോയ പള്ളിക്കണ്ടി, എം.പി. അഹമ്മദ്, ടി.എച്ച്. വത്സരാജ് പ്രസംഗിച്ചു.

ശ്രീധരന്‍പിള്ള മറുപടി പ്രസംഗം നടത്തി. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഗോവ സര്‍ക്കാര്‍ അമ്പത് ലക്ഷം രൂപ രാജ്ഭവന്‌വേണ്ടി വകയിരുത്തിയെന്നും ഗോവയിലെ പുതിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും കേരളത്തിലെ എഴുത്തുകാര്‍ക്ക് വേണ്ടി ഈ പദ്ധതി ഉപയോഗപ്പെടുത്താന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിജില്‍ ഹ്യൂമണ്‍ റൈറ്റ്‌സ്, സുഹൃദ്‌സംഘം എന്നിവ സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

 

Tags: P.S.Sreedharan PillaMalayalam Writerc. Radhakrishnaninner goodness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

Article

‘ഉള്‍ക്കടലി’ന്റെ കഥാകാരന്‍ ജോര്‍ജ് ഓണക്കൂര്‍ 84 ന്റെ നിറവില്‍; ശതാഭിഷിക്തനാകുന്ന പ്രണയ യൗവ്വനം

ആര്‍എസ്എസ്സിന്റെ കേരളത്തിലെ പ്രവര്‍ത്തന ചരിത്രം രേഖപ്പെടുത്തുന്ന ഗ്രന്ഥപരമ്പരയുടെ ആദ്യ ഭാഗമായ
'രാഷ്ട്രീയ സ്വയംസേവക സംഘം കേരളത്തില്‍' മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവനില്‍ നിന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ഏറ്റുവാങ്ങുന്നു. സ്വാമി വിവിക്താനന്ദ സരസ്വതി, പി. നാരായണന്‍ സമീപം
Kerala

സ്വഭാവ രൂപീകരണത്തില്‍ ആര്‍എസ്എസ് മുഖ്യ പങ്ക് വഹിക്കുന്നു: സി. രാധാകൃഷ്ണന്‍

Kerala

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമെഴുതിയത്. മാര്‍ക്സോ ഏംഗല്‍സോ അല്ല, അത് ഈശോവാസ്യോപനിഷത്ത് എഴുതിയ മഹര്‍ഷി: സി. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.