Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബൈജുരവീന്ദ്രന്റെ സിഇഒ കസേര ഇളകുമോ ?; അസാധാരണപൊതുയോഗം വെള്ളിയാഴ്ച നടക്കുമെന്ന് വിദേശനിക്ഷേപകര്‍; നിയമവിരുദ്ധമെന്ന് ബൈജു

ബൈജുരവീന്ദ്രനെ പുറത്താക്കാന്‍ 75 ശതമാനം ഓഹരി ഉടമകളുടെ വോട്ടുകള്‍ നേടാന്‍ ബൈജൂസില്‍ പണം നിക്ഷേപിച്ച ആറ് വിദേശക്കമ്പനികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 12:15 am IST
inIndia

ബെംഗളൂരു: ബൈജുരവീന്ദ്രനെ പുറത്താക്കാന്‍ 75 ശതമാനം ഓഹരി ഉടമകളുടെ വോട്ടുകള്‍ നേടാന്‍ ബൈജൂസില്‍ പണം നിക്ഷേപിച്ച ആറ് വിദേശക്കമ്പനികള്‍ വിളിച്ചുചേര്‍ത്ത അസാധാരണ പൊതുയോഗം ഫെബ്രുവരി 23 വെള്ളിയാഴ്ച ബെംഗളൂരുവില്‍ നടക്കുകയാണ്. അതേ സമയം താനുള്‍പ്പെടെ ഒരു ബോര്‍ഡംഗവും പൊതുയോഗത്തില്‍ പങ്കെടുക്കില്ലെന്നും ബോര്‍ഡംഗങ്ങള്‍ പങ്കെടുക്കാത്ത അസാധാരണ പൊതുയോഗം അസാധുവാണെന്നുമാണ് ബൈജു രവീന്ദ്രന്റെ നിലപാട്.

ഈ അസാധാരണ പൊതുയോഗത്തിന്റെ ഫലം പുറത്തുവിടാതിരിക്കാന്‍ ബൈജു രവീന്ദ്രന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഈ പൊതുയോഗത്തിന്റെ ഫലം എന്തായാലും അത് പുറത്തുവിടരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി വിധിച്ചിരിക്കുകയാണ്.

പക്ഷെ ഇപ്പോള്‍ ബൈജു രവീന്ദ്രനെതിരെ കൂടുതല്‍ കുരുക്ക് മറുകുകയാണ്. ഫെബ്രുവരി 23നാണ് അസാധാരണ പൊതുയോഗം. ഇതില്‍ ബൈജൂസിന്റെ കൂടുതല്‍ ഓഹരിയുടമകള്‍ സിഇഒ പദവിയില്‍ നിന്നും  ബൈജു രവീന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്താല്‍ അത് ബൈജുവിന്റെ പടിയിറക്കമായി മാറുമെന്ന് വിദേശ നിക്ഷേപകര്‍ അവകാശപ്പെടുന്നു.  ഇതോടെ ബൈജുരവീന്ദ്രന്‍ ഇന്ത്യ വിടാന്‍ സാധ്യതയുണ്ടെന്ന രഹസ്യവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇഡി എല്ലാ വിമാനത്താവളത്തിലും ബൈജു രവീന്ദ്രനെതിരെ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വരെ സ്പോണ്‍സര്‍ ചെയ്യുകയും ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്റ്റാര്‍ട്ടപ്പായി മാറുകയും ചെയ്ത ബൈജു രവീന്ദ്രനാണ് ഈ ഗതികേട് എന്നോര്‍ക്കണം. തിടുക്കപ്പെട്ട് വളരുന്നതിനിടയില്‍ ചില നിയമങ്ങള്‍ കാറ്റില്‍ പറത്തി എന്നതാണ് ബൈജു രവീന്ദ്രനെതിരായ വിമര്‍ശനം.

പീക് എക്സ് വി, പ്രോസസ്, ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവ്, ജനറല്‍ അറ്റ്ലാന്‍റിക്, സോഫിന, സാന്‍റ്സ് ക്യാപിറ്റല്‍ എന്നീ ബൈജൂസില്‍ പണം നിക്ഷേപിച്ച ആറ് വിദേശക്കമ്പനികളാണ് ബൈജു രവീന്ദ്രന്‍ സിഇഒ പദവിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെട്ട് അസാധാരണ പൊതുയോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഭൂരിഭാഗം ഓഹരിയുടമകളെ യോഗത്തില്‍ എത്തിക്കാനും ഈ കമ്പനികള്‍ തന്നെ മുന്‍കയ്യെടുത്ത് ശ്രമിക്കുന്നതായി അറിയുന്നു.

Tags: byju raveendranEDBYJUSthink and learn
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Kerala

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.