Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സന്ദേശ്ഖാലി: മുഖം രക്ഷിക്കാന്‍ ഖാലിസ്ഥാന്‍ ആരോപണവുമായി പോലീസും മമതയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2024, 02:48 am IST
inIndia
ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മാധ്യമങ്ങളോട് സംസാരിക്കുന്നു

ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മാധ്യമങ്ങളോട് സംസാരിക്കുന്നു

കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ സ്ത്രീകളെ തൃണമൂല്‍ നേതാക്കള്‍ കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മുഖം രക്ഷിക്കുന്നതിനായി സുവേന്ദു അധികാരിക്കെതിരെ ഖാലിസ്ഥാന്‍ വിവാദമുയര്‍ത്തുന്നു.

സിഖ് ഐപിഎസ് ഉദ്യോഗസ്ഥനോട് ഖാലിസ്ഥാനി പരാമര്‍ശം നടത്തിയെന്ന ദക്ഷിണ ബംഗാള്‍ എഡിജിയുടെ അവകാശവാദങ്ങള്‍ ബംഗാളിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങളുടെ തെളിവുകള്‍ 24 മണിക്കൂറിനകം ഹാജരാക്കാന്‍ ദക്ഷിണ ബംഗാള്‍ എഡിജിയോട് സുവേന്ദു ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാവണമന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

കല്‍ക്കട്ട ഹൈക്കോടതി ഉത്തരവു പ്രകാരമാണ് അധികാരി സന്ദേശ്ഖാലി സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി വിധി ലംഘിക്കാനാണ് പോലീസ് ശ്രമിച്ചത്. നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെക്കാള്‍ കൂടുതല്‍ രാഷ്‌ട്രീയം കളിക്കാനാണ് ബംഗാള്‍ പോലീസ് ശ്രമിക്കുന്നതെന്നും സുവേന്ദു പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് സന്ദേശ്ഖാലിയില്‍ നിന്നും ശ്രദ്ധിക്കാനാണ് ശ്രമിക്കുന്നത്. ക്രമസമാധാന പരിപാലനം നടത്തേണ്ട പോലീസ് ടിഎംസിയുടെ ചട്ടുകമായി മാറിയിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നം പറഞ്ഞ് ഹൈക്കോടതി ഉത്തരവ് ലംഘിക്കാനും തങ്ങളെ തടയുവാനും പോലീസിന് എന്തധികാരമാണുള്ളത്. ഹൈക്കോടതി ഉത്തരവു പ്രകാരം സന്ദേശ്ഖാലിയിലേയ്‌ക്കുള്ള യാത്രാമധ്യേ സുവേന്ദു അധികാരിയെ ജസ്പീത് സിങ് എന്ന ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. തൃണമൂല്‍ രാഷ്‌ട്രീയം കളിക്കാനാണ് പോലീസ് ശ്രമിച്ചത്, സുവേന്ദു പറഞ്ഞു.

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടുകൂടി തൃണമൂല്‍ നേതാവും കൊടുംക്രിമിനലുമായ ഷാജഹാന്‍ ഷെഖിനെ അറസ്റ്റ് ചെയ്യുവാന്‍ പോലീസിന് സാധിച്ചിട്ടില്ല. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡി റെയ്ഡിനെത്തുടര്‍ന്ന് ഷാജഹാന്‍ ഷെഖ് ഒളിവില്‍ പോയിട്ട് 50 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. ഹൈക്കോടതിയുടെ പരമാര്‍ശം വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്യാത്തത് പോലീസിന് നാണക്കേടായിരിക്കുകയാണ്.

ഇതിനിടെ ബംഗാള്‍ ഡിജിപി രാജീവ് കുമാര്‍ ഇന്നലെ സന്ദേശ് ഖാലി സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍ ഉണ്ടായതിനുശേഷം ഇതാദ്യമായിട്ടാണ് ഡിജിപി സന്ദേശ്ഖാലി സന്ദര്‍ശിക്കുന്നത്.

Tags: BangalkhalistanSandeshkhaliPolice and Mamata
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.