Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഹൈറിച്ച് ഓല്‍ലൈന്‍ തട്ടിപ്പ്: പ്രതാപനെയും, ഭാര്യയെയും ഇ ഡി ചോദ്യം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 11:09 pm IST
inKerala

കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ തൃശ്ശൂരിലെ ഹൈറിച്ച് മാനേജിങ് ഡയറക്ടര്‍ കെ.ഡി. പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതാപനെ ചോദ്യം ചെയ്യുന്നത്. ഹൈറിച്ചുമായി ഒടിടി ഫ്‌ളാറ്റ്‌ ഇടപാട് നടത്തിയ വിജേഷ് പിള്ളയെയും ചോദ്യം ചെയ്തു. തൃശ്ശൂരിലെ വീട്ടില്‍ ഇ ഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതല്‍ ഒളിവിലായിരുന്നു പ്രതാപനും ശ്രീനയും.

ഒളിവില്‍ നിന്ന് തിങ്കളാഴ്ചയാണ് പ്രതാപന്‍ ഇ ഡിക്ക് മുമ്പില്‍ ഹാജരായത്. ഇന്നലെ രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്. കോടതിയുടെ ഇടപെടലില്‍ ഹാജരായതിനാല്‍ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്കുന്ന സൂചന.

നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിച്ച വ്യക്തിയാണ് വിജേഷ് പിള്ള. കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ വിജേഷ് പിള്ളയെ ഇടനിലക്കാരനാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പണം വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഹൈറിച്ചിന്റെ ഒടിടി പഌറ്റ്‌ഫോമും അനുബന്ധ സോഫ്റ്റ്വെയറുകളും വിജേഷ് പിള്ളയില്‍ നിന്നാണ് വാങ്ങിയതെന്ന വിവരത്തെ തുടര്‍ന്നാണ് ഇ ഡി വിളിച്ചുവരുത്തിയത്.

ഹൈറിച്ചുമായി വിജേഷ് പിള്ളയുടെ ഐടി സ്ഥാപനം 40 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ ഡി കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്കാണ് ചോദ്യം ചെയ്യുന്നത്.

Tags: prathapanHighrich Online ScamED interrogates
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്‌ക്ക് വിട്ടു ; പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കി

Kerala

ഹൈറിച്ച് ഉടമകളുടെ വിദേശനിക്ഷേപത്തിലേക്കും ഇഡി; അന്യസംസ്ഥാനങ്ങളില്‍ ഭൂമി; വന്‍തുക ക്രിപ്റ്റോകറന്‍സിയാക്കി;ചങ്കിടിച്ച് സിപിഎംനേതാക്കള്‍

കമ്പനി ഡയറക്ടര്‍ പ്രതാപനും ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന കെ പ്രതാപനും
Kerala

ഇഡി എത്തും മുന്‍പ് ഹൈറിച്ച് ദമ്പതികള്‍ മുങ്ങി; തട്ടിപ്പുകാരായ ദമ്പതികള്‍ക്ക് നേരത്തെ വിവരം ചോര്‍ത്തി നല്‍കിയത് കേരള പൊലീസോ?

Kerala

ടി.എന്‍. പ്രതാപിന് പൊടുന്നനെ മോദീപ്രേമം; മോദിസർക്കാരിന് സ്തുതിപാടി പ്രതാപന്റെ സുദീര്‍ഘപ്രസംഗം

Thrissur

പ്രതാപനും വിന്‍സെന്റും കോണ്‍ഗ്രസ്സ് വോട്ടിന്റെ മൊത്തക്കച്ചവടക്കാര്‍: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.