Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കര്‍ഷകസമരത്തിന്റെ ദുഷ്ടലാക്ക് പൊളിച്ചടുക്കി ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍

കര്‍ഷകരുടെ വിളകള്‍ക്ക് മിനിമം തറവില ലഭിയ്‌ക്കണമെന്നത് ന്യായമായ ആവശ്യമാണെങ്കിലും അതിന് കേന്ദ്രസര്‍ക്കാരിനെ മാത്രം കുറ്റംപറയുന്നത് എന്തിനെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകളോട് ചോദിച്ച് സമരക്കാരുടെ തനിനിറം പുറത്തുകാട്ടിക്കൊടുത്ത് ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 06:47 pm IST
inIndia
ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കര്‍ഷകസംഘടനകളുടെ കേന്ദ്രസര്‍ക്കാരിനെതിരായ ദുഷ്ടലാക്കിനെതിരെ ആഞ്ഞടിക്കുന്നു (വലത്ത്)

ശിരോമണി അകാലിദള്‍ എംപി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കര്‍ഷകസംഘടനകളുടെ കേന്ദ്രസര്‍ക്കാരിനെതിരായ ദുഷ്ടലാക്കിനെതിരെ ആഞ്ഞടിക്കുന്നു (വലത്ത്)

ചണ്ഡീഗഢ് : കര്‍ഷകസമരക്കാര്‍ക്കുള്ളത് കേന്ദ്രസര്‍ക്കാരിനും മോദിയ്‌ക്കും എതിരെയുള്ള ദുഷ്ടലാക്ക് മാത്രമാണെന്ന കാര്യം തുറന്നടിച്ച് പറഞ്ഞ് പഞ്ചാബിലെ ശിരോമണി അകാലിദള്‍ നേതാവ് ഹര‍്സിമ്രത് കൗര്‍ ബാദല്‍. കര്‍ഷകരുടെ വിളകള്‍ക്ക് മിനിമം തറവില ലഭിയ്‌ക്കണമെന്നത് ന്യായമായ ആവശ്യമാണെങ്കിലും അതിന് കേന്ദ്രസര്‍ക്കാരിനെ മാത്രം കുറ്റംപറയുന്നത് എന്തിനെന്നാണ് സമരം ചെയ്യുന്ന കര്‍ഷക സംഘടനകളോട് ഹര്‍സിമ്രത് കൗര്‍ ചോദിക്കുന്നത്.

സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രശ്നം പരിഹരിക്കുന്നതില്‍ തുല്യപങ്കാളിത്തമുള്ളപ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടാണ് പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ സമരം ചെയ്യാത്തതെന്നാണ് ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ ചോദ്യം. കര്‍ഷകസമരം വീണ്ടും ഇളക്കിവിട്ടതിന് പിന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഗൂഡാലോചനയുണ്ടെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടയിലാണ് ഹര്‍സിമ്രത് കൗറിന്റെ ഈ വിമര്‍ശനം.

കാര്‍ഷിക ബില്ലിനെതിരെ ആദ്യ കര്‍ഷകസമരം 2020ല്‍ നടന്നപ്പോള്‍ അതിനെ പിന്തുണച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച നേതാവാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. അതുവരെ മോദി സര്‍ക്കാരിന് പിന്തുണ നല്‍കിയ ശിരോമണി അകാലിദള്‍ (എസ് എഡി) ആ സമരക്കാലത്ത് മോദി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അന്ന് കേന്ദ്ര ഭക്ഷ്യമന്ത്രിസ്ഥാനമാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത്. ഇപ്പോള്‍ നാല് വര്‍ഷത്തിന് ശേഷം ശിരോമണി അകാലിദള്‍ മോദി സര്‍ക്കാരുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

Tags: punjabfarmers protestHarsimrat KaurShiromani AkalidalAAP Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)
India

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.