Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട് വനിതാ ബ്രാഞ്ച് സെക്രട്ടറിക്കും മകനും ഊരുവിലക്ക്; പിന്നില്‍ ലോക്കല്‍ സെക്രട്ടറിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 09:45 pm IST
in Kerala

പാലക്കാട്: സിപിഎം എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിയെയും മകനെയും ഊരുവിലക്കിയതായി പരാതി. വാനോളം പുരോഗമനവും മനുഷ്യാവകാശവും പറയുന്ന പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയാണ് ഒരു വനിതാ നേതാവിനെയും കുടുംബത്തെയും ഊരുവിലക്ക് ഏര്‍പ്പെടുത്തുന്നതിന് നേതൃത്വം നല്കിയത്.

പാലക്കാട് കൊടുമ്പ് വാക്കില്‍പ്പാടത്താണ് വനിത നേതാവിനെയും, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ മകനെയും കൊടുമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ വി. കലാധരന്റെ നേതൃത്വത്തില്‍ സമുദായം ഊര് വിലക്കേര്‍പ്പെടുത്തിയത്.

വ്യക്തിവൈരാഗ്യമാണ് ഇത്തരമൊരു ഊരുവിലക്കിലേക്കെത്തിയതെന്ന് പരാതിക്കാരനായ ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ പരാതിക്കാരന്‍ എല്‍സി സെക്രട്ടറിയുടെ നിലപാടുകളെ എതിര്‍ക്കുകയും, വിമര്‍ശിക്കുകയും, പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കുകയും ചെയ്തതിലെ വൈരാഗ്യമാണ് ഊരുവിലക്കിലേക്ക് എത്തിയതത്രെ.

കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ബന്ധുവീട്ടില്‍ രാത്രി പോയതിനെ തെറ്റായി ചിത്രീകരിച്ച് യുവാവിനെതിരെ സമുദായത്തില്‍ വ്യാജ പരാതി നല്കുകയുണ്ടായി. തുടര്‍ന്ന് സമുദായ ക്ഷേത്രത്തില്‍ കയറരുതെന്നും കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശിച്ചു. ഊര് വിലക്ക് പിന്‍വലിക്കാന്‍ ഒരു ലക്ഷം രൂപ തെറ്റു പണം നല്കണമെന്നാണ് സമുദായത്തിന്റെ ആവശ്യം. എന്നാല്‍ വനിതാ നേതാവിന്റെയും മകന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒരു ലക്ഷം അമ്പതിനായിരമായി കുറച്ചു. എന്നാല്‍ പണം അടയ്‌ക്കാനുള്ള തീയതി കഴിഞ്ഞയാഴ്ച അവസാനിച്ചതോടെയാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.

എല്‍സി സെക്രട്ടറിയുടെ നടപടിക്കെതിരെ സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്കി കാത്തിരിക്കുകയാണ് കുടുംബം.

ഊരുവിലക്കിന് പിന്നാലെ കടുത്ത ഭീഷണിയാണ് അമ്മയും മകനും നേരിടുന്നത്. ഈ സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിട്ടുണ്ട്.

Tags: cpmPalakkadBannedwomen's branch secretary
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

Kerala

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പി.കെ. ശ്രീമതി, എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നെന്ന വ്യാജപ്രചാരണത്തിനെതിരെ നിയമ നടപടി

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.