Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലപാടില്‍ മാറ്റം: അടുത്ത വര്‍ഷംമുതല്‍ കേന്ദ്ര വിദ്യാഭ്യാസ നയമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

മാദ്ധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 02:51 am IST
inKerala
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം (എന്‍ഇപി) കേരളത്തിലും നടപ്പിലാക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് വിദ്യാര്‍ത്ഥികളുമായി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കരണ പദ്ധതിയെ അടിമുടി എതിര്‍ക്കുന്ന നയമാണ് സംസ്ഥാന പൊതു-ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നത്. അതില്‍നിന്നുള്ള മാറ്റമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഉപരിവിപ്ലവമായ പരിഷ്‌ക്കാരമല്ല കാലാനുസൃതമായ ഉടച്ചുവാര്‍ക്കലാണ് ലക്ഷ്യമെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദകോഴ്‌സ് നടപ്പാക്കും. അതോടെ സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ മുഖച്ഛായ തന്നെ മാറും. കായിക രംഗത്തെ നേട്ടങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് ലഭിക്കും. പൂര്‍ണമായും വിദ്യാര്‍ത്ഥികേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്. മള്‍ട്ടി ഡിസിപ്ലിനറി സമീപനമാണ് ലോകമൊട്ടുക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്. അതിനനുസരിച്ചുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്, മുഖ്യമന്ത്രി വിശദീകരിച്ചു.

ഇതൊക്കെയാണ് മോദി സര്‍ക്കാര്‍ അവതരപ്പിച്ച എന്‍ഇപിയില്‍ ഉള്ളത്. ഇതിനെയാണ് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ഡോ.ആര്‍. ബിന്ദുവും കര്‍ക്കശമായി എതിര്‍ത്തിരുന്നത്.
ഗവേഷണ മേഖലയില്‍ ലോകനിലവാരത്തില്‍ എത്താന്‍ സംസ്ഥാനത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഭയുളള വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കടക്കുകയാണ്. അവരെ തിരിച്ചെത്തിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിദ്യാര്‍ത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവേഷണ മേഖലയില്‍ കേരളത്തിന്റെ ലോകനിലവാരമില്ലായ്‌മ ഗൗരവമായി ചിന്തിക്കണം. ഗവേഷണ മേഖലയില്‍ കടന്നുവരാന്‍ ഡോക്ടര്‍മാര്‍ തയാറാകണം.

കെ-റീപ് സോഫ്റ്റ്വെയര്‍ നിലവില്‍ വന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍വകലാശാലകളില്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബാക്കും, അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ സംസ്ഥാനം വിടുന്നത് സംബന്ധിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ ഏറെയും. അവരെ തിരിച്ചെത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന ഒഴുക്കന്‍ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.

മാദ്ധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് വീണ്ടും

കോഴിക്കോട്: വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് പുറത്തുപോകണമെന്ന് സംഘാടകര്‍. പരിപാടിക്കിടെ പിആര്‍ഡി ഔദ്യോഗികമായി അറിയിപ്പു നല്‍കിയതിനുപുറമെയാണ് മൈക്കിലൂടെയും വിളിച്ചറിയിച്ചത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനിലാണ മുഖാമുഖം ഒരുക്കിയത്. പവലിയനിലെ ശബ്ദം സമീപപ്രദേശത്ത് കേള്‍ക്കാമെന്നിരിക്കെ മാദ്ധ്യമപ്രവര്‍ത്തകരെ അകറ്റിയതിനെതിരെ പ്രതിഷേധമുയര്‍ന്നു.

 

Tags: Pinarayi VijayanChief Ministercentral education policy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Travel

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.