Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐയുമായി ചേര്‍ന്ന് പിണറായിക്ക് കേരളത്തെ കൊള്ളയടിക്കാമെന്ന ദുഷ്ടലാക്ക്: പി.സി. ജോര്‍ജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2024, 02:38 am IST
in Kerala
കാസയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ക്രിസ്ത്യന്‍ നയപ്രഖ്യാപന സമ്മേളനത്തില്‍ പി.സി. ജോര്‍ജ്ജ് സംസാരിക്കുന്നു

കാസയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ക്രിസ്ത്യന്‍ നയപ്രഖ്യാപന സമ്മേളനത്തില്‍ പി.സി. ജോര്‍ജ്ജ് സംസാരിക്കുന്നു

കോട്ടയം: എസ്ഡിപിഐയുമായി ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കാമെന്ന ദുഷ്ടബുദ്ധിയാണ് പിണറായി വിജയനെന്ന് പി.സി. ജോര്‍ജ്ജ്. കാസയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടന്ന ക്രിസ്ത്യന്‍ നയപ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവം എല്ലാം കാണുന്നുണ്ട്. അധികം താമസിക്കാതെ അച്ഛനും മകളും സെന്‍ട്രല്‍ ജയിലില്‍ കിടക്കും. നാലര ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടം. അന്‍പത്തോരായിരം കോടി കിട്ടാനുണ്ടെന്നാണ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ദല്‍ഹിയില്‍ പോയി സമരവും നടത്തി. നാലര ലക്ഷം കോടി കടമുള്ളിടത്ത് അന്‍പത്തോരായിരം കിട്ടിയിട്ടെന്തു കാര്യം. യഥാര്‍ത്ഥത്തില്‍ കേരളത്തിന് കിട്ടാനുള്ളത് 3100 കോടിയാണ്. മറ്റു സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ ഏറ്റവും അധികം കടം ലഭിച്ചത് കേരളത്തിനാണ്. ഈ വര്‍ഷം മാത്രം മുപ്പതിനായിരത്തോളം ചെറുപ്പക്കാരാണ് മറ്റു രാജ്യങ്ങളിലേക്ക് പോയത്. ക്ഷേമപെന്‍ഷനുകള്‍ കിട്ടാതായിട്ട് ആറുമാസമായി. ധനകാര്യമന്ത്രി പറയുന്നത് രണ്ട് മാസത്തെ തുക കൊടുക്കുന്നത് ആലോചിക്കാമെന്നാണ്.

മോദിക്കൊപ്പം ചേരുന്നതാണ് കേരളത്തിന് നല്ലത്. അല്ലെങ്കില്‍ നമ്മള്‍ പട്ടിണി കിടക്കേണ്ടിവരുമെന്ന് ഉറപ്പാണ്. പിണറായിയുടേത് കിറ്റ് ഗവണ്‍മെന്റാണ്. കേന്ദ്രം നല്കിയ സാധനങ്ങള്‍ കിറ്റിലിട്ട് നല്കി വോട്ടുപിടിച്ചാണ് അധികാരത്തില്‍ എത്തിയത്. കമ്മ്യൂണിസ്റ്റുകളുമായി ചേരാന്‍ പാടില്ലെന്ന് പറഞ്ഞ കെ.എം. മാണിയുടെ മകന്‍ ഇപ്പോള്‍ പിണറായി വിജയനൊപ്പമാണ്. 20 പേരെ എംപിമാരായി തെരഞ്ഞെടുത്തുവിട്ടിട്ട് കേരളത്തിന് എന്ത് നേട്ടമാണ് ഉണ്ടായത്, ജോര്‍ജ് ചോദിച്ചു.

മുസ്ലിം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൊടുക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അതിനൊപ്പം ക്രൈസ്തവ സമുദായത്തിനും അര്‍ഹതപ്പെട്ടത് നല്കണം, പി.സി. ജോര്‍ജ്ജ് പറഞ്ഞു.

കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജിയോ മേനാച്ചേരി നയപ്രഖ്യാപന പ്രമേയാവതരണം നടത്തി. കോട്ടയം ജില്ലാ സെക്രട്ടറി അലക്‌സ് തോമസ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജേക്കബ് നെല്‍സണ്‍, അഡ്വ. ഷോണ്‍ ജോര്‍ജ്, ടോജോ തോമസ്, ജോമേഷ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Tags: keralasdpiP.C GeorgePinarayi Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.