Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

എ. ശ്രീകാന്ത്byഎ. ശ്രീകാന്ത്
Jul 21, 2026, 10:02 am IST
inKerala

കൊല്ലം: പഴയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം ജൂലൈ 1 മുതല്‍ നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത തൊഴിലുറപ്പ് പദ്ധതിയായ വിബി – ജി റാം ജി യില്‍ കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് സൃഷ്ടിച്ചത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍. തൊഴില്‍ ദിനങ്ങളില്‍ 17.6 ശതമാനം പട്ടികജാതി വിഭാഗങ്ങള്‍ക്കും 4.89 ശതമാനം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ലഭിച്ചു.

പദ്ധതിയില്‍ 90 ശതമാനത്തോളം തൊഴില്‍ ലഭിച്ചിട്ടുള്ളത് സ്ത്രീജനങ്ങള്‍ക്കാണ്. 19 ദിവസം കൊണ്ട് ഒരു കുടുംബത്തിന് ശരാശരി ആറ് തൊഴില്‍ ദിനങ്ങള്‍ നല്‍കാനും സാധിച്ചു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ തൊഴില്‍ ആവശ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 125 ദിവസമാണ് തൊഴിലുറപ്പായി ലഭിക്കുക. ഈ സാമ്പത്തികവര്‍ഷം പഴയ തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിച്ച തൊഴില്‍ ദിനങ്ങളുടെ ബാക്കി തൊഴില്‍ദിനങ്ങള്‍ 125 ദിവസം എന്ന പരിധിക്ക് വിധേയമായി തൊഴില്‍ ആവശ്യപ്പെടുന്നവര്‍ക്ക് ലഭിക്കും. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിവരുന്നത്.
സംസ്ഥാനത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 40.61 ലക്ഷം കുടുംബങ്ങളിലെ 59.69 ലക്ഷം തൊഴിലാളികളാണ്. ഇതില്‍ 17.66 ലക്ഷം കുടുംബങ്ങളിലെ 20.45 ലക്ഷം തൊഴിലാളികള്‍ പദ്ധതിയില്‍ സജീവമായി തൊഴിലെടുക്കുന്നവരാണ്. വിബി- ജി റാം ജിയില്‍ കഴിഞ്ഞദിവസം വരെ 2.15 ലക്ഷം കുടുംബങ്ങളിലെ 2.25 ലക്ഷം തൊഴിലാളികളാണ് ജോലിക്ക് എത്തിയത്.

തൊഴിലിനൊപ്പം, നാല് പ്രധാന മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ശക്തവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഗ്രാമീണ അടിസ്ഥാനസൗകര്യ ആസ്തികള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ജലസുരക്ഷ, റോഡ് തുടങ്ങിയ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, കാലാവസ്ഥാ പ്രതിരോധത്തിനുള്ള പ്രത്യേക പ്രവൃത്തികള്‍ എന്നിവയാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കുന്നത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ തയാറാക്കുന്ന വികസിത ഗ്രാമപഞ്ചായത്ത് പ്ലാന്‍ അനുസരിച്ചാണ് പുതിയ പദ്ധതിയിലെ പ്രവൃത്തികള്‍.

Tags: keralaദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിVB-G Ram G project
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.