Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘റഫ ഓപ്പറേഷനില്‍ വിട്ടുവീഴ്ചയില്ല’: ആഗോള അഭ്യര്‍ത്ഥനകള്‍ക്കിടയിലും പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

അങ്ങനെ ചെയ്യുന്നത് ഹമാസിനെതിരായ യുദ്ധം പരാജയപ്പെടുമെന്ന് അഭിപ്രായപ്പെട്ടു, ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 01:39 pm IST
inWorld

ജറുസലേം: റഫയിലെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അങ്ങനെ ചെയ്യുന്നത് ഹമാസിനെതിരായ യുദ്ധം പരാജയപ്പെടുന്നതിന് തുല്യമാണ്. പ്രദേശത്ത് യുദ്ധം നിര്‍ത്തണമെന്ന ലോക നേതാക്കളുടെ ഉയരുന്ന അഭ്യര്‍ത്ഥനകളോട് പ്രതികരിക്കുകയായിരുന്നു അദേഹം.

ഞങ്ങള്‍ ഒരു സമ്മര്‍ദ്ദത്തിനും കീഴടങ്ങില്ല. റഫയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ആഗ്രഹിക്കുന്നവര്‍ യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങാനാണ് ഉദേശിക്കുന്നത്. അത് നടക്കാന്‍ ഞാന്‍ അനുവദിക്കില്ല. ‘സമ്പൂര്‍ണ വിജയം’ വരെ ഇസ്രായേല്‍ പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

എന്നാല്‍ ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരത്തില്‍ പൊതുജനത്തെ ഒഴിപ്പിച്ചതിനു ശേഷം മാത്രമെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) ഓപ്പറേഷന്‍ നടത്തുകയുളളു. സിവിലിയന്മാര്‍ക്ക് വേണ്ട പരിഗണന നാം കൊടുക്കുന്നുണ്ട്. ഇത് ഒരു ചിട്ടയായ രീതിയില്‍ ചെയ്യണം, അതാണ് ഞാന്‍ ഐഡിഎഫിന് നല്‍കിയ നിര്‍ദ്ദേശം. റഫയില്‍ അഭയം പ്രാപിക്കുന്ന നിരവധി ഫലസ്തീനികള്‍ ആത്യന്തികമായി ഒരു തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

റഫയില്‍ പ്രവര്‍ത്തിക്കരുതെന്ന് അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ഇസ്രായേല്‍ പ്രധാനമന്ത്രി അംഗീകരിക്കുന്നു. എന്നാല്‍ ഹമാസിന്റെ സംഘടിത പോരാട്ടം അവസാനിപ്പിക്കുന്നതു വരെ നമ്മള്‍ യുദ്ധം തുടരും. ഒരു ഭീകരനെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. റഫയെ ഏറ്റെടുക്കാതെ ഹമാസിനെ ഫലപ്രദമായി തടയാന്‍ കഴിയില്ലെന്നും. ഗാസയില്‍ അവശേഷിക്കുന്ന 134 ബന്ദികളില്‍ ചിലരെങ്കിലും നഗരത്തിലുണ്ടെന്ന് കരുതപ്പെടുന്നു. ഹമാസ് നേതൃത്വവും അവിടെ അഭയം പ്രാപിക്കുന്നതായി കരുതപ്പെടുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: Benjamin NetanyahuIsrael Defence Forces (IDF)Hamas-israel War
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

World

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

World

മതിൽ ചാടുന്ന തടവുകാർക്ക് മരണക്കെണിയൊരുക്കി ഇസ്രായേൽ : ജയിലുകൾക്ക് പുറത്തുള്ള കിടങ്ങുകളിൽ മുതലകളെ പാർപ്പിക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.