Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മു കശ്മീരിലെ പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതി ഗ്രാമവാസികൾക്ക് ഏറെ ഫലപ്രദം : കൂടുതൽ തുക അനുവദിച്ച് കേന്ദ്ര സർക്കാർ

2001-02 ലാണ് ജമ്മു കശ്മീരിൽ പിഎംജിഎസ്‌വൈ പ്രോഗ്രാം ആരംഭിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2024, 09:05 am IST
inIndia

കശ്മീർ : ജമ്മു കശ്മീരിൽ പാലം, റോഡ് നിർമാണ പ്രവർത്തനങ്ങൾക്കായി 152.30 കോടി രൂപയുടെ പുതിയ പാക്കേജ് കേന്ദ്രം അനുവദിച്ചു. 134 കിലോമീറ്റർ ദൈർഘ്യമുള്ള 12 റോഡുകൾ നവീകരിക്കുന്നതിനും പാലം നിർമ്മിക്കുന്നതിനും വേണ്ടിയാണ് ഫണ്ട് അനുവദിച്ചത്.

പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ) പ്രകാരമുള്ള പാക്കേജിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അംഗീകാരം നൽകുകയായിരുന്നു. ഇതോടെ, ജമ്മു കശ്മീരിനുള്ള പിഎംജിഎസ്‌വൈ III പ്രോഗ്രാമിന് കീഴിൽ 2,245.46 കോടി രൂപ ചെലവിൽ 1,750 കിലോമീറ്റർ ദൈർഘ്യമുള്ള 233 റോഡ് പദ്ധതികളും ഈ റോഡുകളുടെ അനുബന്ധമായി വരുന്ന 66 പാലങ്ങളും നവീകരിക്കാൻ അനുവദിച്ചതായി മന്ത്രാലയം വക്താവ് പറഞ്ഞു.

250-ൽ കൂടുതൽ ജനസംഖ്യയുള്ള റോഡുകളില്ലാത്ത ഗ്രാമങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിനായി 2001-02 ലാണ് ജമ്മു കശ്മീരിൽ പിഎംജിഎസ്‌വൈ പ്രോഗ്രാം ആരംഭിച്ചത്. ഈ പരിപാടിക്ക് കീഴിൽ, 2,140 ഗ്രാമീണ വാസസ്ഥലങ്ങൾ റോഡുകളുമായി ബന്ധിപ്പിക്കണമെന്ന് കണ്ടെത്തി. ഇതിനായി 12,565 കോടി രൂപ ചെലവിൽ 19,049 കിലോമീറ്റർ റോഡുകളുടെ നിർമ്മാണത്തിനായി പിഎംജിഎസ്‌വൈ-1, 2 എന്നിവയ്‌ക്ക് കീഴിൽ 239 പാലങ്ങൾ ഉൾപ്പെടെ 3,425 നിർമാണ പ്രവർത്തനങ്ങൾക്ക് ഗ്രാമവികസന മന്ത്രാലയം അംഗീകാരം നൽകി.

പ്രതികൂലമായ തൊഴിൽ സാഹചര്യങ്ങൾക്കിടയിലും, ജമ്മു കശ്മീരിൽ പിഎംജിഎസ്‌വൈ I, II എന്നിവയ്‌ക്ക് 98.50 ശതമാനം കൈവരിച്ചതായി വക്താവ് പറഞ്ഞു. ഇതുവരെ 2,118 ഗ്രാമങ്ങളെ റോഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ബാക്കി 23 എണ്ണം മാർച്ചോടെ ബന്ധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം 17,985.10 കിലോമീറ്റർ റോഡുകൾ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിഎംജിഎസ്‌വൈ-III പ്രകാരം ഇതുവരെ 11,723.57 കോടി രൂപ ചെലവിൽ 521.09 കിലോമീറ്റർ റോഡ് നവീകരിച്ചതായും വക്താവ് പറഞ്ഞു.

താഴ്‌വരയിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് അനുമതി നൽകിയതിന് ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ഗ്രാമവികസന, പഞ്ചായത്തിരാജ് മന്ത്രി ഗിരിരാജ് സിംഗിനോടും നന്ദി അറിയിച്ചു.

Tags: modibjpJammu and KashmirGiriraj SinghRoads
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.