Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്ത് കൊണ്ട് ബിജെപി? കോണ്‍ഗ്രസില്‍ നില്ക്കുന്നത് സമയവും അധ്വാനവും പാഴാക്കലാണ്…. അശോക് ചവാന്‍ നിലപാട് വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 03:15 am IST
inIndia

കോണ്‍ഗ്രസ് വിട്ടത് എന്തുകൊണ്ട്?

കോണ്‍ഗ്രസില്‍ നില്ക്കുന്നത് സമയവും അധ്വാനവും പാഴാക്കലാണ്. ആ പാര്‍ട്ടിക്ക് ഒരു ദിശയും കാഴ്ചപ്പാടുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും പദ്ധതികളില്ല. കോണ്‍ഗ്രസ് എനിക്ക് പദവികള്‍ തന്നുവെന്ന് നിങ്ങള്‍ പറയുന്നു. അത് പക്ഷെ വെറുതെയല്ല, എന്റെ കഠിനാധ്വാനം കൊണ്ടാണ്. അവര്‍ക്ക് രാജ്യത്തെ കുറിച്ച് ഒരു ധാരണയുമില്ല. മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നോക്കൂ. അദ്ദേഹത്തിന് രാഷ്‌ട്രമാണെല്ലാം. അദ്ദേഹത്തിന്റെ ടീമില്‍ ഉള്‍പ്പെടുക എന്നതിന് അപ്പുറം മികച്ച ഒരു ഓപ്ഷന്‍ ഇപ്പോള്‍ രാജ്യത്ത് ആര്‍ക്ക് മുന്നിലും വേറെയില്ല.

കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദമാണെന്ന് കോണ്‍ഗ്രസ് പറയുന്നു?

ഇതൊരു നുണയാണ്. എന്നെ പഴിക്കുന്നതിന് പകരം അവര്‍ നന്നാകാന്‍ നോക്കട്ടെ. ആദര്‍ശ് കേസില്‍ എനിക്കെതിരെ കോടതിയില്‍ ഒരു കേസുമില്ല. അതൊരു രാഷ്‌ട്രീയ അബദ്ധമായിരുന്നു. സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഒരാളെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഞാനിപ്പോള്‍ അവിടില്ല. പക്ഷേ അഴിമതിയുടെ കറ അവിടെത്തന്നെയാണ്. അതിനര്‍ത്ഥം അഴിമതി ആ രാഷ്‌ട്രീയത്തിന്റെ ഭാഗമായിരുന്നു എന്നാണ്. അവര്‍ക്ക് സ്ഥാനമാനങ്ങളിലേക്കുള്ള മത്സരത്തില്‍ ഇനി എന്നെ പരിഗണിക്കേണ്ടതില്ല എന്ന ആശ്വാസമാകും.

ബിജെപി വര്‍ഗീയമാണെന്നാണ് ആരോപണം?

ഒരു മാറ്റവും ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. ബിജെപി രാഷ്‌ട്രത്തിന്റെ ഭാവിയെ ആണ് മുന്നില്‍കാണുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. വര്‍ഗീയം, മതേതരം എന്നതൊക്കെ പ്രസംഗവേദിയിലെ വാചാടോപങ്ങള്‍ മാത്രമാണ്. ഈ കാലഘട്ടത്തിന്റെ ആവശ്യം കാണേണ്ടതുണ്ട്. മതേതരത്വത്തേക്കാള്‍, ഭാവിയെ അഭിമുഖീകരിക്കാന്‍ ഒരു രാഷ്‌ട്രമെന്ന നിലയില്‍ നാം എത്രത്തോളം തയാറാണ് എന്നതാണ് പ്രധാനം.

പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ മാനസികാവസ്ഥ തന്നെ മാറ്റിയെടുത്തു. എല്ലാവരും നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മതം മാത്രം നോക്കിയിരിക്കുന്നവരാണ് ഇപ്പോഴും മതേതരം, വര്‍ഗീയം, ജാതി തുടങ്ങിയ കാര്യങ്ങള്‍ പറയുന്നത്.

കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമോ?

ഒരാളോടും ഒപ്പം വരാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ഒറ്റയ്‌ക്കാണ് വന്നത്. പക്ഷേ ആ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അസംതൃപ്തിയുണ്ട്. അവര്‍ ഭാവിയെപ്പറ്റി ആശങ്കാകുലരാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാത്ത, വിജയത്തെകുറിച്ച് സ്വപ്‌നം പോലും കാണാത്ത ഒരു പാര്‍ട്ടിയില്‍ എങ്ങനെ ആളുകള്‍ നില്‍ക്കാനാണ്.

Tags: congressAshok Chavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.