Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിസ്മയമായി ഘോഷ് വാദകരുടെ സ്വരഝരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 09:53 pm IST
in India
സ്വരഝരി... ഹൈദരാബാദിലെ ഘട്‌കേസറില്‍ ആര്‍എസ്എസ് ഘോഷ് വിഭാഗ് സംഘടിപ്പിച്ച 'സ്വരഝരി' പ്രദര്‍ശനത്തില്‍ വിഖ്യാത സംഗീതജ്ഞന്‍ എം.എം. കീരവാണിയും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും

സ്വരഝരി... ഹൈദരാബാദിലെ ഘട്‌കേസറില്‍ ആര്‍എസ്എസ് ഘോഷ് വിഭാഗ് സംഘടിപ്പിച്ച 'സ്വരഝരി' പ്രദര്‍ശനത്തില്‍ വിഖ്യാത സംഗീതജ്ഞന്‍ എം.എം. കീരവാണിയും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും

ഹൈദരാബാദ്: ഘട്‌കേസറില്‍ ആര്‍എസ്എസ് ഘോഷ് വാദക സംഘം അവതരിപ്പിച്ച സ്വരഝരി വിസ്മയമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും ഓസ്‌കര്‍ ജേതാവ് എം.എം. കീരവാണിയുടെയും സാന്നിധ്യത്തിലാണ് തെരഞ്ഞെടുത്ത എണ്‍പത്തൊന്ന് സ്വയംസേവകര്‍ ശംഖും വംശിയും ആനകുമടക്കമുള്ള പരമ്പരാഗത ഘോഷ് വാദ്യോപകരണങ്ങളില്‍ പുതിയ സംഗീതരചനകള്‍ അവതരിപ്പിക്കുകയും അതിന് അനുസരിച്ച് സഞ്ചലനം നടത്തുകയും ചെയ്തത്.

ശംഖ്, വേണു (സൈഡ് ഫഌട്ട്), ശൃംഗ (ബ്രാസ് ബാന്‍ഡ്), ആനക് (സൈഡ് ഡ്രം), പണവ (ബാസ് ഡ്രം), ഝല്ലരി, ത്രിഭുജ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഭാരതീയ രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള രചനകള്‍ സ്വയംസേവകര്‍ വായിച്ചു.

പതിമൂന്നുകാരന്‍ മുതല്‍ അറുപത്താറുകാരന്‍വരെ ഘോഷ് പ്രദര്‍ശനത്തില്‍ അണിനിരന്നു. രാഷ്‌ട്രത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തില്‍ കലയും സംഗീതവും വലിയ തോതില്‍ സംഭാവന ചെയ്തിട്ടുണ്ടെന്ന് സര്‍സംഘചാലക് പറഞ്ഞു.

ശിവലിംഗ, ത്രിശൂല്‍, രാം മന്ദിര്‍, കോദണ്ഡം, നാവികസേനയുടെ പുതിയ ലോഗോ, ശിവജിയുടെ അഷ്ടഭുജ കപ്പല്‍, തേജസ് വിമാനം, ലാന്‍ഡര്‍ വിക്രം തുടങ്ങിയവയുടെ രൂപത്തില്‍ സ്വയംസേവകര്‍ വ്യൂഹരചനകള്‍ തീര്‍ത്തു.

പ്രശസ്ത സംഗീതജ്ഞരായ ആര്‍.പി.പട്നായിക്, കോമണ്ഡൂരി രാമാചാരി, കെ.എം. രാധാകൃഷ്ണ, എം.എം. ശ്രീലേഖ, സംഗീതജ്ഞരായ പ്രേമ രാംമൂര്‍ത്തി, വേണുഗാന പണ്ഡിതര്‍, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കള്‍, മറ്റ് സംഗീതജ്ഞര്‍, എന്നിവര്‍ പരിപാടിക്ക് സാക്ഷ്യം വഹിച്ചു.

Tags: RSSDr.Mohan BhagwatSwarajhariGhosh playersM M Keeravani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

India

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.