Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രീയം മടുത്തു; എംപി സ്ഥാനം വേണ്ട, ജാദവ്പൂരിലേക്ക് ഇനി ഇല്ല; തൃണമൂല്‍ ഗൂണ്ടാവാഴ്ചയില്‍ പ്രതികരിച്ച് മിമി ചക്രബര്‍ത്തി

എംപി സ്ഥാനം രാജി വച്ചുകൊണ്ടുള്ള കത്തുമായി മിമി ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടു. ദീദിയുടെ അഭിപ്രായമറിഞ്ഞതിന് ശേഷം ലോക്‌സഭാ സ്പീക്കറെ കാണുമെന്ന് മിമി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2024, 10:02 am IST
in India

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ ഗൂണ്ടാവാഴ്ചയില്‍ അസംതൃപ്തയായി പാര്‍ട്ടിയുടെ ജാദവ്പൂര്‍ എംപിയും ബംഗാളി നടിയുമായ മിമി ചക്രബര്‍ത്തി. എംപി സ്ഥാനം രാജി വച്ചുകൊണ്ടുള്ള കത്തുമായി മിമി ഇന്നലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കണ്ടു. ദീദിയുടെ അഭിപ്രായമറിഞ്ഞതിന് ശേഷം ലോക്‌സഭാ സ്പീക്കറെ കാണുമെന്ന് മിമി പറഞ്ഞു.

ഇനിയൊരു മത്സരത്തിന് ആഗ്രഹമില്ല. അത്രയ്‌ക്ക് മടുത്തു, കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ കാബിനിലായിരുന്നു കൂടിക്കാഴ്ച. തൃണമൂല്‍ എംഎല്‍എമാരായ സോഹം ചക്രവര്‍ത്തിയും ജൂണ്‍ മല്യയും മിമിക്ക് ഒപ്പമുണ്ടായിരുന്നു. ചര്‍ച്ചയ്‌ക്ക് ശേഷം പുറത്തിറങ്ങിയാണ് താന്‍ എംപി സ്ഥാനം രാജിവച്ചതായി മിമി പറഞ്ഞത്. മുഖ്യമന്ത്രി അത് സ്വീകരിച്ചാല്‍ ലോക്സഭാ സ്പീക്കറെ കണ്ട് രാജിക്കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.

പാര്‍ലമെന്റിന്റെ വ്യവസായ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗത്വത്തില്‍ നിന്ന് മിമി കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെയും ന്യൂആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെയും സംയുക്ത സമിതി അംഗം കൂടിയായിരുന്നു അവര്‍. ഇതും രാജിവച്ചിട്ടുണ്ട്. ജാദവ്പൂര്‍ ലോക്സഭയുടെ കീഴിലുള്ള നല്‍മുറി, ജിരംഗച്ച ബ്ലോക്ക് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പേഷ്യന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്നും രാജി വച്ചതായി അവര്‍ അറിയിച്ചു.

പറയാനുള്ളത് ഞാന്‍ ദീദിയോട് പറഞ്ഞു. രാഷ്‌ട്രീയം എനിക്കുള്ളതല്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. എന്നെപ്പോലുള്ളവരെ അധിക്ഷേപിക്കാന്‍ ഒപ്പമുള്ളവര്‍ക്ക് ലൈസന്‍സ് നല്കുന്ന പ്രവണത മുന്നോട്ടുകൊണ്ടുപോകാനാകില്ല, മിമി പറഞ്ഞു. നേരത്തെ ഘട്ടല്‍ എംപിയും നടനുമായി ദേവ്(ദീപക് അധികാരി) സമാനമായ രീതിയില്‍ പാര്‍ലമെന്ററി പദവികള്‍ രാജിവച്ചിരുന്നു. മമതയും അഭിഷേക് ബാനര്‍ജിയും സംസാരിച്ചതിന് ശേഷമാണ് ദേവ് തീരുമാനം മാറ്റിയത്.

Tags: TMCWest BengalMamata BanerjeeSandeshkhali IncidentMimi Chakraborty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

India

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; സ്കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് 3 കുട്ടികൾ ഉൾപ്പടെ 4 മരണം, നിരവധി കുട്ടികൾക്ക് ഗുരുതര പരിക്ക്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.