Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു കോടി വീടുകളില്‍ പ്രതിമാസം 300 യുണിറ്റ് സൗജന്യ വൈദ്യുതി; പിഎം മുഫ്ത് ബിജിലി യോജനയില്‍ അപേക്ഷിക്കാം

ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 75,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റി വയ്‌ക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 07:09 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുണഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുന്നതിനായാണ് പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജന ആരംഭിച്ചത്.

ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി 75,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റി വയ്‌ക്കുക. കൂടുതല്‍ സുസ്ഥിര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും, ഞങ്ങള്‍ പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജന ആരംഭിക്കുന്നു. ഒരു കോടി വീടുകളില്‍ പ്രകാശം പരത്താനാണ് ലക്ഷ്യമിടുന്നതെന്നും എക്‌സിലെ പോസ്റ്റില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

In order to further sustainable development and people’s wellbeing, we are launching the PM Surya Ghar: Muft Bijli Yojana. This project, with an investment of over Rs. 75,000 crores, aims to light up 1 crore households by providing up to 300 units of free electricity every month.

— Narendra Modi (@narendramodi) February 13, 2024

പ്രധാനമന്ത്രി സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജനയ്‌ക്കായി അപേക്ഷിക്കാം:

  • പ്രധാനമന്ത്രി സൂര്യ ഘറിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: pmsuryaghar.gov.in
  • റൂഫ്‌ടോപ്പ് സോളാറിന് അപേക്ഷിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. സംസ്ഥാനം, ജില്ല, ഉപഭോക്തൃ അക്കൗണ്ട് നമ്പര്‍, ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
  • ഫോം അനുസരിച്ച് റൂഫ്‌ടോപ്പ് സോളാറിനായി അപേക്ഷിക്കുക.
  • ഡിസ്‌കോമില്‍ (DISCOM) നിന്നുള്ള സാധ്യതാ അനുമതിക്കായി കാത്തിരിക്കുക. നിങ്ങള്‍ക്ക് സാധ്യതാ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ഡിസ്‌കോമില്‍ രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും വെണ്ടര്‍മാര്‍ പ്ലാന്റ് ഇന്‍സ്റ്റാള്‍ ചെയ്യുക.
  • ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, പ്ലാന്റിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് നെറ്റ് മീറ്ററിന് അപേക്ഷിക്കുക.
  • നെറ്റ് മീറ്റര്‍ സ്ഥാപിച്ച് ഡിസ്‌കോമിന്റെ പരിശോധനയ്‌ക്ക് ശേഷം, അവര്‍ പോര്‍ട്ടലില്‍ നിന്ന് ഒരു കമ്മീഷനിംഗ് സര്‍ട്ടിഫിക്കറ്റ് സൃഷ്ടിക്കും.
  • നിങ്ങള്‍ക്ക് കമ്മീഷനിംഗ് റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്കും പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുക. 30 ദിവസത്തിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി ലഭിക്കും.
Tags: Narendra Modi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക നിബന്ധനകള്‍ അംഗീകരിക്കണമെന്ന് ഇറാന്‍ സൈന്യം

ഇന്ത്യാ വിഭജനത്തിന്റെ കഥ പറയുന്ന ‘ബട്വര 1947’ , റിലീസിന് മുൻപ് സണ്ണി ഡിയോളും പ്രീതി സിന്റയും കാണാനെത്തിയത് യോഗി ആദിത്യനാഥിനെ ; സമ്മാനിച്ചത് രാമവിഗ്രഹം

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.