Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത സര്‍ക്കാരിന്റെ പ്രയത്‌നം എഐ സങ്കേതികവിദ്യയില്‍ ലോകത്തെ നയിക്കാന്‍; രണ്ടുകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ

ഇന്ന് ഭാരതം ഡിജിറ്റല്‍ പബ്ലിക് ഗുഡ്‌സ് ഉപയോഗിച്ച് ഒരു അര്‍ത്ഥത്തില്‍ ലോകത്തിന് മാതൃകയാണ്. ദേശീയ മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാജ്യത്തിന്റെ എഐ മേഖലയിലെ വളര്‍ച്ചയെ കുറിച്ച് അദേഹം സംസാരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2024, 06:31 pm IST
in India

ന്യൂദല്‍ഹി: എഐയുടെ കാര്യത്തില്‍ ഇന്ത്യയിലെ സര്‍ക്കാരിന് എല്ലായ്‌പ്പോഴും പ്രബുദ്ധമായ വീക്ഷണമുണ്ടെന്ന് താന്‍ കരുതുന്നുവെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. അതുകൊണ്ടുതന്നെ രണ്ടുകാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാരതത്തിന് എഐ സങ്കേതികവിദ്യയുടെ കാര്യത്തില്‍ ലോകത്തെ നയിക്കാനകും.

ഇന്ന് ഭാരതം ഡിജിറ്റല്‍ പബ്ലിക് ഗുഡ്‌സ് ഉപയോഗിച്ച് ഒരു അര്‍ത്ഥത്തില്‍ ലോകത്തിന് മാതൃകയാണ്. ദേശീയ മാധ്യമത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാജ്യത്തിന്റെ എഐ മേഖലയിലെ വളര്‍ച്ചയെ കുറിച്ച് അദേഹം സംസാരിച്ചത്. എഐ വിഷയമാകുമ്പോള്‍ ഭാരത സര്‍ക്കാര്‍ ശ്രദ്ധിക്കുന്ന രണ്ടു കാര്യങ്ങളെ കുറിച്ച് ഞാന്‍ ബോധവാനാണ്.

ഒന്ന് ഈ സാങ്കേതികവിദ്യയെല്ലാം ആത്യന്തികമായി ഇന്ത്യന്‍ പൗരന് എങ്ങനെ പ്രയോജനം ചെയ്യും എന്നും. രണ്ട് ഇതിന്റെ സുരക്ഷിതത്ത്വത്തെ കുറിച്ചുമാണ്. ഇതു രണ്ടും തന്നെയാണ് എഐ സങ്കേതികവിദ്യയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും.

ഇത് മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ഞങ്ങളെപ്പോലുള്ള സ്വകാര്യ മേഖല പങ്കാളികളുമായി സമ്പന്നമായ സംഭാഷണം തുടരേണ്ടത് പ്രധാനമാണ്. തുടര്‍ന്ന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരാന്‍ കഴിയും. കാരണം ആത്യന്തികമായി നിയന്ത്രണങ്ങള്‍ അനിവാര്യമാണ്.

ഭക്ഷണം, വാഹനം, സാമ്പത്തികം എന്നിവയില്‍ നിയന്ത്രണങ്ങളുണ്ട്. സാങ്കേതികവിദ്യയില്‍, പ്രത്യേകിച്ച് ആരോഗ്യ, ധനകാര്യ മേഖലകളില്‍ പ്രയോഗിക്കുന്ന സാങ്കേതികവിദ്യയില്‍ ഇത്തരം നിയന്ത്രണങ്ങളുടെ ആവശ്യഗത മാറ്റി നിറത്താനാക്കില്ലെന്നും അദേഹം വ്യക്തമാക്കി.

Tags: indiaCentral GovernmentDigital IndiaDigital ecosystemDigital leadershipAI technologySatya Nadella
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

ഭാരതീയ കിസാന്‍ സംഘ് കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം സംസ്ഥാന അധ്യക്ഷന്‍ ഡോ. അനില്‍ വൈദ്യമംഗലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.