Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേസില്‍ ഇറങ്ങാന്‍ എനിക്ക് കിട്ടിയത് ഭഗവാന്റെ ധൈര്യം, ഞാന്‍ ശിവഭക്തയാണ്: രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്

നന്മയുടെ മേല്‍ തിന്മ ഒരിയ്‌ക്കലും ആധിപത്യം സ്ഥാപിക്കില്ല എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കേസില്‍ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായിട്ടും അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഭഗവാന്‍ നല്‍കിയ ധൈര്യമാണെന്നും എസ് ഡിപിഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 11:30 pm IST
in Kerala

തിരുവനന്തപുരം: നന്മയുടെ മേല്‍ തിന്മ ഒരിയ്‌ക്കലും ആധിപത്യം സ്ഥാപിക്കില്ല എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കേസില്‍ എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായിട്ടും അവസാനം വരെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചത് ഭഗവാന്‍ നല്‍കിയ ധൈര്യമാണെന്നും എസ് ഡിപിഐ പ്രവര്‍ത്തകരുടെ വെട്ടേറ്റ് മരിച്ച രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്.

അഡ്വ. പ്രതാപ് ജി പടിക്കല്‍, ടീമംഗങ്ങളായ അ‍ഡ്വ. ശ്രീദേവി പ്രതാപ്, അഡ്വ. ഹരീഷ് കാട്ടൂര്‍, അഡ്വ. ശില്‍പ ശിവന്‍ എന്നിവര്‍ ഈ കേസില്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയും സഹായകരമായെന്ന് ലിഷ രഞ്ജിത് പറയുന്നു. ലിഷ രഞ്ജിത് ഉള്‍പ്പെടെയുള്ള രണ്‍ജിത് ശ്രീനിവാസന്റെ കുടുംബാംഗങ്ങള്‍ ശക്തമായി കേസില്‍ മൊഴി നല്‍കിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലിഷ രഞ്ജിത് ഇക്കാര്യം സൂചിപ്പിച്ചത്.

“മരണം വരെ ഈ കേസില്‍ പോരാടുമെന്നത് എന്റെ തീരുമാനമായിരുന്നു. എനിക്ക് ധൈര്യം തന്നത് ഭഗവാനാണ്. ഞാന്‍ ഒരു ശിവഭക്തയാണ്. പിന്നെ ഏട്ടന്റെ സത്യം തെളിയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു.” – ലിഷ രഞ്ജിത് പറഞ്ഞു.

“മേഡം ക്ഷമിക്കണം എന്ന് പറഞ്ഞാണ് രണ്ട് മുസ്ലിം സ്ത്രീകള്‍ എത്തി. ഭഗവാന്‍ ശ്രീകൃഷ്ണനാണ് എല്ലാറ്റിനും മുകളിലുണ്ട്. ഇത്രയും മഹാനായ ഒരു മനുഷ്യന്റെ ഭാര്യയാണല്ലോ നിങ്ങള്‍. കേസില്‍ പോയാല്‍ മേഡത്തിന് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ആലോചിക്കണം. പകരം ഭഗവാനോട് അവര്‍ക്ക് ശിക്ഷ നല്‍കാന്‍ പ്രാര്‍ത്ഥിക്കൂ”- എന്നായിരുന്നു അവര്‍ നല്‍കിയ ഉപദേശം. കേസില്‍ നിന്നും പിന്തിരിപ്പിക്കാനായിരുന്നു അവര്‍ അത് ചെയ്തതെന്നും ലിഷ രഞ്ജിത് പറയുന്നു.

സ്ഥിരമായി ആളുകള്‍ വന്ന് ഓഫീസിലേക്ക് നോക്കിനില്‍ക്കും. മണിക്കൂറുകളോളം. ഒരു ഭീഷണിപ്പെടുത്തലിന്റെ സ്വഭാവത്തോടെയുള്ളതായിരുന്നു അവരുടെ ഈ നോട്ടത്തിന്റെ രീതി. പിന്നെ ഒരു ദിവസം വയസ്സായ ഒരു സ്ത്രീവീട്ടില്‍ എത്തി ഉപദേശത്തിന്റെ രൂപത്തില്‍ മറ്റൊരു ഭീഷണി കൂടി നല്‍കി. നിങ്ങള്‍ക്ക് രണ്ട് പെണ്‍മക്കളാണെന്നോര്‍ക്കണമെന്നും അവര്‍ എതിരാളികളുടെ കയ്യില്‍ പെടാതെ നോക്കണമെന്നും ആയിരുന്നു അവരുടെ ഉപദേശം. അതും കേസില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഉപദേശമായിരുന്നു. – ലിഷ രഞ്ജിത് പറയുന്നു.

പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് കൊലപാതകം കഴിഞ്ഞ് 17 മാസങ്ങള്‍ക്ക് ശേഷമാണ് നടന്നതെന്നും അവരെ തിരിച്ചറിയാതിരിക്കാന്‍ എല്ലാവരും ഒരുപോലെ വേഷം കെട്ടിയാണ് വന്ന് നിന്നതെന്നും ലിഷ പറയുന്നു. “വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ഒരുപോലത്തെ ചെരിപ്പും തോളില്‍ തോര്‍ത്ത് മുണ്ടും എല്ലാം ധരിച്ചാണ് പ്രതികളായവര്‍ തിരിച്ചറിയല്‍ പരേഡിനെത്തിയിരുന്നത്. നെറ്റിയിലെ പാട് മറയ്‌ക്കാന്‍ ചിലര്‍ മേക്കപ്പ് പോലും ചെയ്തിരുന്നു. പക്ഷെ അവര്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു. “- ലിഷ രഞ്ജിത് വിശദീകരിക്കുന്നു.

Tags: sdpiLisha RanjithAdv. Ranjith Sreenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

സിജെപി അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ രണ്ട് പൊലീസുകാരെ ആക്രമിക്കുന്ന ചിത്രങ്ങള്‍ (നടുവില്‍, വലത്ത്) വിസ്മയ മോഹന്‍ലാല്‍ (ഇടത്ത്)

ലാലേട്ടന്റെ പേര് കളഞ്ഞല്ലോ….മോഹൻലാലിന്റെ മകള്‍ വിസ്മയക്കെതിരെ കുടത്ത സൈബര്‍ ആക്രമണം

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.