Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദിയുടെ കട്ടൗട്ടിനൊപ്പം ചേര്‍ന്ന് അശ്ലീല രീതിയില്‍ നൃത്തം ചെയ്ത് സ്ത്രീ; ഇന്‍സ്റ്റഗ്രാം റീലിനെക്കുറിച്ച് അന്വേഷിക്കും

സെല്‍ഫിയെടുക്കാന്‍ സ്ഥാപിച്ച മോദിയുടെ കട്ടൗട്ടില്‍ കെട്ടിപ്പിടിച്ച് അശ്ലീലനൃത്തം ചെയ്ത യുവതിയെക്കുറിച്ച് അന്വേഷണം. കഴിഞ്ഞ ദിവസമാണ് ഈ സ്ത്രീ മോദിയുടെ കട്ടൗട്ടിനടുത്ത് അശ്ലീലനൃത്തം വെയ്‌ക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം റീല്‍ ആയി പുറത്തിറങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2024, 06:40 pm IST
in India

ന്യൂദല്‍ഹി: സെല്‍ഫിയെടുക്കാന്‍ സ്ഥാപിച്ച മോദിയുടെ കട്ടൗട്ടില്‍ കെട്ടിപ്പിടിച്ച് അശ്ലീലനൃത്തം ചെയ്ത യുവതിയെക്കുറിച്ച് അന്വേഷണം. കഴിഞ്ഞ ദിവസമാണ് ഈ സ്ത്രീ മോദിയുടെ കട്ടൗട്ടിനടുത്ത് അശ്ലീലനൃത്തം വെയ്‌ക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം റീല്‍ ആയി പുറത്തിറങ്ങിയത്.

സര്‍ക്കാരിന്റെ ക്ഷേമപരിപാടികളുടെ പ്രചരണാര്‍ത്ഥവും സെല്‍ഫി എടുക്കുന്നതിനുമാണ് ഈ കട്ടൗട്ടുകള്‍ രാജ്യത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളിലും റേഷന്‍ കടകള്‍ക്ക് മുന്‍പിലും മറ്റും സ്ഥാപിച്ചിരിക്കുന്നത്. ഇതിന് മുന്‍പില്‍ പ്രകോപനപരമായ രീതിയില്‍ വേഷം ധരിച്ച സ്ത്രീയെക്കൊണ്ട് നൃത്തം ചെയ്യിച്ചത് സമൂഹമാധ്യമങ്ങള്‍ വ്യൂ കിട്ടാന്‍ ഉദ്ദേശിച്ച് ആരോ ചെയ്തതാകാമെന്ന് കരുതുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഈ റീല്‍ പൊടുന്നനെ വൈറലായി.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഈ സെല്‍ഫി പോയിന്‍റ് രാജ്യത്ത് എവിടെ ഉള്ളതാണെന്ന് മനസ്സിലാക്കാനായിട്ടില്ല. 1993ലെ സൂപ്പര്‍ ഹിറ്റ് സിനിമയായ ഖല്‍നായിക് എന്ന സിനിമയിലെ ഗാനമിട്ടാണ് യുവതി നൃത്തം ചെയ്യുന്നത്.

Tags: Social MediaNarendra ModiPM ModiSelfie Point
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Editorial

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.