Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പൊതുസിവില്‍ കോഡ് ഇസ്ലാം വിരുദ്ധമല്ല: ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്; അംഗീകരിക്കാത്തവര്‍ യഥാര്‍ഥ മുസ്ലിമല്ലെന്ന് ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2024, 09:00 am IST
inIndia

ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): പൊതുസിവില്‍ കോഡ് ഇസ്ലാം വിരുദ്ധമാണെന്നതു തള്ളി ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ്. ഉത്തരാഖണ്ഡ് നിയമസഭ പൊതുസിവില്‍ നിയമം പാസാക്കിയതിനു പിന്നാലെ ഉയര്‍ന്ന പ്രചാരണങ്ങളോടു പ്രതികരിക്കുകയായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷബാദ് ഷംസ്.

പൊതുസിവില്‍ നിയമം ഇസ്ലാം വിശ്വാസങ്ങളെ ഒരുതരത്തിലും ഹനിക്കുന്നതല്ല. അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ല. ഈ നിയമം രാജ്യം ഇരുകൈകളുമുയര്‍ത്തി സ്വീകരിക്കും. ഇത് ഇസ്ലാം വിരുദ്ധമാണെന്ന ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പൊതുസിവില്‍ നിയമം ഇസ്ലാം വിശ്വാസങ്ങളെ ഹനിക്കുന്നതല്ല.

ഉറച്ച മതവിശ്വാസിയെന്ന നിലയില്‍, പരിശുദ്ധ ഖുറാന്റെ പ്രകാശത്തില്‍ നിന്നുതന്നെയാണ് ഇതു പറയുന്നത്. യുസിസി അംഗീകരിക്കുന്നതില്‍ തടസമില്ല. പൊതുസിവില്‍ നിയമത്തെ അംഗീകരിക്കാത്തവര്‍ യഥാര്‍ത്ഥ മുസ്ലിങ്ങളല്ല. അവര്‍ രാഷ്‌ട്രീയ മുസ്ലിങ്ങളാണ്. കോണ്‍ഗ്രസുമായോ സമാജ്‌വാദി പാര്‍ട്ടിയുമായോ ബന്ധമുള്ളവരാകാം അവര്‍. എല്ലാ ഉത്തരവാദിത്തത്തോടെയും ഞാന്‍ ആവര്‍ത്തിക്കുന്നു, ഈ ബില്‍ ഇസ്ലാമിനെതിരല്ല. മുസ്ലിങ്ങള്‍ക്കിത് അംഗീകരിക്കാന്‍ കഴിയും, ഷബാദ് ഷംസ് പറഞ്ഞു.

ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക യോഗം കഴിഞ്ഞ ദിവസമാണ് പൊതുസിവില്‍ നിയമം അംഗീകരിച്ചത്. ഉത്തരാഖണ്ഡ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമെന്ന് ഇതിനെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വിശേഷിപ്പിച്ചിരുന്നു.

Tags: General Civil CodeUttarakhand Waqf Boardun-Islamic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതപരിവര്‍ത്തന നിരോധന നിയമവും പൊതു സിവില്‍ കോഡും കൊണ്ടുവരണം’: വിഎച്ച്പി

India

‘ അവിടെ കൊല്ലപ്പെടുന്നത് ഞങ്ങളുടെ സഹോദരിമാർ ‘ ; ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് വേണ്ടി മസ്ജിദിൽ പ്രത്യേക പ്രാർത്ഥനയുമായി മുസ്ലീങ്ങൾ

News

ഇനി ഭരണം പൊതുസിവില്‍കോഡിന്റെ അടിസ്ഥാനത്തില്‍: അമിത് ഷാ

Editorial

ഉത്തരാഖണ്ഡ് വഴികാട്ടുന്നു

പൊതുസിവില്‍ കോഡ് സംബന്ധിച്ച അന്തിമ കരട് റിപ്പോര്‍ട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് വിദഗ്ധ സമിതിയംഗങ്ങള്‍ കൈമാറുന്നു
India

ഉത്തരാഖണ്ഡില്‍ പൊതുസിവില്‍ കോഡ് ഉടന്‍; മന്ത്രിസഭാ യോഗം ഇന്നു കരട് അംഗീകരിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.