Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ കൊള്ളയെല്ലാം കെഎസ്ഐഡിസിയെ മറയാക്കി: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 11:37 pm IST
inKerala

ചെങ്ങന്നൂര്‍: കെഎസ്ഐഡിസിയെ (കേരള സ്റ്റേറ്റ് ഇന്‍ഡ്സ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍) മറയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരള പദയാത്രയുമായി ബന്ധപ്പെട്ട് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സിഎംആര്‍എല്ലിന് കെഎസ്ഐഡിസി അനര്‍ഹമായി ചെയ്തുകൊടുത്ത സഹായത്തിന് കിട്ടിയ പണമാണ് പിണറായിയുടെ മകള്‍ വീണയുടെ അക്കൗണ്ടിലേക്ക് എത്തിയത്. സംസ്ഥാനത്ത് വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ ഇത്തരത്തില്‍ പണം കൊടുത്തേ മതിയാകൂ എന്ന സിഎംആര്‍എല്‍ നിലപാട് കൈക്കൂലിയാണെന്ന് ഉറപ്പാക്കുന്നതാണ്.

മുഖ്യമന്ത്രി സ്വന്തം പദവി ദുരുപയോഗിച്ചിട്ടുണ്ട്. ഭാര്യയുടെ പെന്‍ഷന്‍ കൊണ്ടല്ല, കള്ളപ്പണം മറയ്‌ക്കാനുള്ള ഏര്‍പ്പാടിന്റെ ഭാഗമായാണ് വീണയുടെ കമ്പനി പ്രവര്‍ത്തിച്ചത്. യഥാര്‍ത്ഥത്തില്‍ അതൊരു ഷെല്‍ കമ്പനിയാണ്. ഇന്നലെയുണ്ടായ ഹൈക്കോടതി നിരീക്ഷണം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്. എസ്എഫ്ഐഒയുടെ അന്വേഷണം ഏതുവിധേനയും തടയാനായാണ് കെഎസ്ഐഡിസിയെ കോടതിയിലെത്തിച്ചത്. സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്തുള്ള നിരീക്ഷണമാണ് ഹൈക്കോടതിയില്‍ നിന്നും മാസപ്പടി വിവാദത്തില്‍ ഉണ്ടായിരിക്കുന്നത്.

കേരളത്തിലെ പ്രതിപക്ഷ നേതാവ് പ്രത്യേകജീവിയെ പോലെയാണ് പെരുമാറുന്നത്. പിണറായിയുടെയും മകളുടെയും രക്ഷകനായാണ് മാസപ്പടി വിവാദത്തില്‍ വി.ഡി. സതീശന്‍ പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കള്‍ സമ്പാദിച്ച കള്ളപ്പണമെല്ലാം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടുകെട്ടുന്ന കാഴ്ചയാണ് ഇനിയും വരാനിരിക്കുന്നതെന്നും ഇത്തരം നടപടികള്‍ മോദി ഭരണത്തെ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഡോ. വന്ദന കൊല്ലപ്പെട്ട കേസില്‍ പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന അച്ഛന്റെ ആരോപണം യാഥാര്‍ത്ഥ്യമാണെന്നും രക്ഷിക്കാമായിരുന്ന യുവഡോക്ടറുടെ ജീവന്‍ നഷ്ടപ്പെടുത്തിയത് ഭരണകൂടത്തിന്റെ വീഴ്ചയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്‍ഡിഎ മാവേലിക്കര ലോക്സഭ മണ്ഡലം ഇന്‍ ചാര്‍ജ് ഷാജി ആര്‍. നായര്‍, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, മേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Pinarayi VijayanK SurendranKSIDC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.