Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അയോധ്യയില്‍ പോയില്ല;മദര്‍ തെരേസയുടെ വിശുദ്ധയാക്കുന്ന ചടങ്ങില്‍ വത്തിക്കാനില്‍ പോകാന്‍ സോണിയയ്‌ക്ക് ആവേശം

അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതില്‍ സോണിയാഗാന്ധി അശേഷം താല്പര്യം പ്രകടിപ്പിച്ചില്ല. മോദിയും ബിജെപിയും അതിനെ ഒരു രാഷ്‌ട്രീയച്ചടങ്ങാക്കി മാറ്റിയതിനാലാണ് ക്ഷണം ലഭിച്ചിട്ടും സോണിയാഗാന്ധി പങ്കെടുക്കാതിരുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നല്‍കിയ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 08:43 pm IST
inIndia

ന്യൂദല്‍ഹി: അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതില്‍ സോണിയാഗാന്ധി അശേഷം താല്പര്യം പ്രകടിപ്പിച്ചില്ല. മോദിയും ബിജെപിയും അതിനെ ഒരു രാഷ്‌ട്രീയച്ചടങ്ങാക്കി മാറ്റിയതിനാലാണ് ക്ഷണം ലഭിച്ചിട്ടും സോണിയാഗാന്ധി പങ്കെടുക്കാതിരുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് നല്‍കിയ വിശദീകരണം.

സോണിയ പോപ്പിന് അയച്ച കത്ത്:

Congress President Smt. Sonia Gandhi's letter to Pope Francis on Canonization Ceremony of Mother Teresa pic.twitter.com/cCk3Yn12I1

— Congress (@INCIndia) August 30, 2016

അതേ സമയം, വത്തിക്കാനില്‍ 2016ല്‍ നടന്ന മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സോണിയാഗാന്ധി കാണിച്ച അമിതാവേശം അവര്‍ പോപ്പിന് അയച്ച കത്തില്‍ ഉടനീളം പ്രതിഫലിച്ച് കാണുന്നു. അന്ന് അസുഖം ബാധിച്ചതിനാല്‍ സോണിയ വത്തിക്കാനിലേക്ക് പോവുകയുണ്ടായില്ല.

എങ്കിലും പോപ്പിന് സോണിയാഗാന്ധി അയച്ച കത്തില്‍ ആ ചടങ്ങിനോടുള്ള സോണിയയുടെ ആവേശം മുഴുവന്‍ നുരയ്‌ക്കുന്നത് കാണാം. അസുഖം ബാധിച്ചില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും പങ്കെടുക്കുമായിരുന്നു എന്ന് സോണിയ കത്തില്‍ പറയുന്നു. തനിക്ക് പകരം രണ്ട് കോണ്‍ഗ്രസ് നേതാക്കളായ മാര്‍ഗരറ്റ് ആല്‍വ, ലൂയിസിനോ ഫലെയ്റോ എന്നിവരെ പരിപാടിക്ക് അയയ്‌ക്കുന്നുവെന്നും സോണിയ കത്തില്‍ പറയുന്നു.

“മദര്‍ തെരേസയുടെ ആത്മാവിന്റെ അഗാധമായ വിശുദ്ധിയെയും ലക്ഷ്യത്തോടുള്ള പരിശുദ്ധിയെയും മനുഷ്യരാശിക്ക് സേവനം നല്‍കുന്നതിലൂടെയുള്ള ദൈവസേവനത്തെയും താങ്കളും കാതോലിക്കാ പള്ളിയും നല്‍കിയ അംഗീകാരത്തില്‍ രണ്ട് കോടി കതോലിക്കക്കാര്‍ ഉള്‍പ്പെടെയുള്ള ഓരോ ഇന്ത്യന്‍ പൗരനും അങ്ങേയറ്റം ആഹ്ളാദവും അഭിമാനവും ഉണ്ട്”- പോപ്പിനയച്ച കത്തില്‍ സോണിയ പറയുന്നു.

ഇതിലൂടെ സോണിയയുടെ ഇരട്ടമുഖമാണ് വെളിവാകുന്നത്. രോഗമില്ലായിരുന്നെങ്കില്‍ താന്‍ തീര്‍ച്ചയായും ആ വിശുദ്ധച്ചടങ്ങില്‍ സംബന്ധിച്ചേനെ എന്നും സോണിയ പറയുന്നു. അതിരില്ലാത്ത സ്നേഹത്തിന്റെയും ദയയുടെയും പ്രതീകമായ മദറിന് തന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും പറയുന്നു.

കോണ്‍ഗ്രസ് നേതാക്കളായ ആദിര്‍ രഞ്ജന്‍ ചൗധരിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയാഗാന്ധിയും അയോധ്യ പ്രാണപ്രതിഷ്ഠ ബഹിഷ്കരിച്ചിരുന്നു. മതം സ്വകാര്യവിഷയമാണെന്നും എന്നാല്‍ ബിജെപിയും ആര്‍എസ്എസും അയോധ്യാക്ഷേത്രത്തെ രാഷ്‌ട്രീയകേന്ദ്രമാക്കി മാറ്റിയെന്നുമായിരുന്നു ജയറാം രമേശ് ഈ ബഹിഷ്കരണത്തിന് ന്യായീകരണമായി പറഞ്ഞത്.

Tags: AyodhyaSonia GandhiJairam RameshPopePranprathishthaMother Teresa canonizationcongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.