Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മുടി കൊഴിച്ചിലോ?…. വീട്ടിലുണ്ടാക്കാം കറ്റാര്‍വാഴ എണ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 06:24 pm IST
inHealth

സൗന്ദര്യസംരക്ഷകര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കറ്റാര്‍വാഴ ഏറെ ഔഷധമൂല്യമുള്ള സസ്യമാണ്. മുടികൊഴിച്ചിലിനുമുള്ള ഒരു പരിഹാരമാര്‍ഗ്ഗമാണ് കറ്റാര്‍വാഴ കൊണ്ട് ഉണ്ടാക്കുന്ന എണ്ണ ഉപയോഗിക്കുന്നത്. തലയോട്ടിയെ തണുപ്പിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്‌ക്കുകയും മുഖത്ത് തെളിമ നല്‍കുകയും ചെയ്യുന്നു. വൈറ്റമിന്‍ ഇ സമ്പുഷ്ടമായ പ്രകൃതിദത്ത ചേരുവകളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ.

ഉണ്ടാക്കുന്നവിധം
കറ്റാര്‍വാഴയുടെ പോള കൊണ്ടാണ് എണ്ണ കാച്ചുന്നത്. സാമാന്യം വലിപ്പമുള്ള കറ്റാര്‍വാഴയുടെ തണ്ട് എടുത്ത് അതിനെ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ നല്ലതുപോലെ അരച്ചെടുക്കാം.

നന്നായി അരച്ചെടുത്ത ശേഷം ഈ ജ്യൂസ് ഒരു അരിപ്പയില്‍ എടുത്ത് നല്ലതുപോലെ അരിച്ചെടുക്കാവുന്നതാണ്. ഒരു കപ്പ് കറ്റാര്‍വാഴ ജ്യൂസ് അരക്കപ്പ് വെളിച്ചെണ്ണയാണ് വേണ്ടത്.

ഇത്തരത്തില്‍ എടുക്കുന്ന വെളിച്ചെണ്ണ മായം ചേര്‍ക്കാത്തത് ആയിരിക്കണം. ഇനി കട്ടിയുള്ള പാത്രത്തില്‍ ചൂടാക്കിയ ശേഷം ഇതിലേക്ക് കറ്റാര്‍വാഴയുടെ നീര് ഒഴിയ്‌ക്കാം.

കറ്റാര്‍വാഴയുടെ നീര് വെളിച്ചെണ്ണയില്‍ ഒഴിച്ച ശേഷം 10 മിനിറ്റോളം ഇളക്കിക്കൊണ്ടിരിക്കണം. ഇപ്രകാരം ഇളക്കിക്കൊണ്ടിരി്ക്കുമ്പോള്‍ ഇതിലെ ചണ്ടി തനിയേ എണ്ണയ്‌ക്ക് മുകളില്‍ ഊറി വരും.

അതിനുശേഷം ഈ എണ്ണ തെളിഞ്ഞ് വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെയ്‌ക്കാവുന്നതാണ്. ഇതിനുശേഷം നല്ലതുപോലെ തണുത്ത് കഴിയുമ്പോള്‍ ഒരു കുപ്പിയില്‍ ഒഴിച്ചു വെക്കാം.

ഉപയോഗിക്കേണ്ട വിധം: കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പേ ഈ എണ്ണ തലയില്‍ നല്ലതുപോലെ തേച്ച് പിടിക്കാം.  എന്നിട്ട്‌ വേണം കുളിയ്‌ക്കാന്‍.

 

 

 

Tags: Aloe vera oilhome madeHair loss
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ചർമ്മത്തിനും , മുടിയ്‌ക്കും ബെസ്റ്റ് ; കറ്റാർവാഴ ജെൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

ഇഡിയുടെ നീക്കം പുകമറ സൃഷ്ടിക്കാൻ; തല പോയാലും ബിജെപിക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ല: മുഹമ്മദ് റിയാസ്

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.