Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബജറ്റ്: എല്ലാം കേന്ദ്രത്തിന്റെ തലയില്‍ വയ്‌ക്കാന്‍ സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2024, 03:14 am IST
inKerala

തിരുവനന്തപുരം: ഇന്നത്തെ സംസ്ഥാന ബജറ്റില്‍ ക്ഷേമപദ്ധതികളുടെയൊന്നും തുക വര്‍ധിപ്പിക്കാനിടയില്ല. ക്ഷേമപെന്‍ഷന്‍ കൂട്ടില്ല. എന്നാല്‍ ഫീസുകളും നിരക്കുകളും ഗണ്യമായി കൂട്ടി വരുമാനം വര്‍ധിപ്പിക്കും. ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് പ്രാധാന്യം കിട്ടാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കുകാരണം കേന്ദ്രസര്‍ക്കാരാണെന്ന് വരുത്തിതീര്‍ക്കുകയാകും ലക്ഷ്യം. ഫലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ കുറ്റപത്രമാകും കേരളാ ബജറ്റ്. മദ്യത്തെയും പെട്രോളിനെയും ജിഎസ്ടിയില്‍പ്പെടുത്താത്തതിനാല്‍ 1963ലെ പൊതു വില്പന നികുതി നിയമപ്രകാരമാണ് മദ്യത്തിനും പെട്രോളിയത്തിനും നികുതി ചുമത്തുന്നത്. അതു പ്രകാരം ആദ്യവില്പനയില്‍ മാത്രമാണ് നികുതി. പിന്നീട് വന്ന വാറ്റ് നിയമത്തിലും ജിഎസ്ടിയിലും മൂല്യവര്‍ദ്ധനയ്‌ക്കനുസരിച്ച് നികുതി എല്ലാ ഉല്പന്നങ്ങള്‍ക്കും ഈടാക്കിയപ്പോള്‍ മദ്യം പഴയനിലയില്‍ തന്നെ തുടര്‍ന്നു. ബാറുകള്‍ വന്‍തോതില്‍ വിലയീടാക്കി ലാഭം കൊയ്തപ്പോഴാണ് വിറ്റുവരവ് നികുതി ഈടാക്കിയത്. ഇതാണ് ബജറ്റില്‍ കുറച്ചുകൊടുക്കാന്‍ ആലോചിക്കുന്നത്.

ഇത് ബാര്‍ മുതലാളിമാരെ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് പ്രീണിപ്പിക്കാനാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ മദ്യവില്പനയില്‍ നഷ്ടമുണ്ടായെന്ന് വരുത്തി തീര്‍ത്ത് വില്പനക്കാരെ സഹായിക്കാന്‍ സമാശ്വാസ പദ്ധതിയും പ്രഖ്യാപിച്ചേക്കും. തോമസ് ഐസക്കിന്റെ അവസാന ബജറ്റിലും ബാര്‍ മുതലാളിമാര്‍ക്ക് വാരിക്കോരി സഹായങ്ങള്‍ നല്കിയിരുന്നു. നികുതി നിശ്ചയിക്കാനുള്ള സോഫറ്റ്‌വെയറില്‍ അപാകതയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ബാര്‍ മുതലാളിമാരെ സഹായിക്കുന്നതില്‍ പ്രതിപക്ഷത്തിനും എതിര്‍പ്പുണ്ടാകില്ല. തെരഞ്ഞെടുപ്പുകാലമായതിനാല്‍ അവരെ പിണക്കാന്‍ പ്രതിപക്ഷത്തിനും കഴിയില്ല.

Tags: Central Governmentwelfare pensionkerala Budget 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

India

നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം റിപ്പോര്‍ട്ട് ചെയ്യാമെന്ന് മെറ്റ

Kerala

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.