Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Alappuzha

ആശാ ശരത്തിന്റെ  മരണം – സർക്കാർ ആശുപത്രികൾ  നരഹത്യാ കേന്ദ്രങ്ങൾ ആകുന്നു – ബി.ജെ.പി 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2024, 08:52 pm IST
inAlappuzha
ബി.ജെ.പി. മുല്ലയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  കടപ്പുറം വനിതാ ശിശു ആശുപതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

ബി.ജെ.പി. മുല്ലയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  കടപ്പുറം വനിതാ ശിശു ആശുപതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്

ആലപ്പുഴ: കേരളത്തിലെ സർക്കാർ ആശുപത്രികൾ നരഹത്യാ കേന്ദ്രങ്ങൾ ആകുന്നു എന്നതിന്റെ  വ്യക്തമായ തെളിവാണ്  കഴിഞ്ഞ ആഴ്ച കടപ്പുറം വനിതാ ശിശുആശുപത്രിയിൽ ‍ലാപ്രാസ്‌കോപിക് ശസ്ത്രക്രിയയ്‌ക്ക് വിധേയയായ  ആലപ്പുഴ പഴവീട്ടിൽ ആശാ ശരത്തിന്റെ  ദാരുണമായ മരണം എന്ന് ബി.ജെ.പി. ജില്ലാ സെക്രട്ടറി  ജി. വിനോദ് കുമാർ പറഞ്ഞു.

ആതുര  ശുശ്രൂഷാ രംഗത്ത് ഒന്നാമത് എന്ന് അവകാശപ്പടുന്ന സംസഥാനത്ത് ഇങ്ങനെ ഒരു ദാരുണ സംഭവം ഉണ്ടായിട്ട് പോലും  ആരോഗ്യമന്ത്രിക്ക് അനക്കമില്ല. ആശാ ശരത്തിന്റെ മരണം ചികിത്സയിലെ പിഴവും ഒപ്പം ആശുപത്രിയിൽ വേണ്ട സജ്ജീകരണങ്ങൾ ഇല്ലാത്തതും ആണെന്ന്  വ്യക്തമായിട്ടും കുറ്റക്കാർക്കെതിരേ  വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറാകാത്തത് കൊണ്ട് തന്നെ   ഇത് സർക്കാർ സ്‌പോൺസേർഡ് കൊലപാതകമെന്ന്  കരുതേണ്ടിയിരിക്കുന്നു.  ശാസ്ത്ര ക്രിയയ്‌ക്ക്  കുപ്രസിദ്ധി നേടിയ ഡോക്ടറുടെ പിഴവും അധികൃതരുടെ  അനാസ്ഥയും കാരണം രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മയെ നഷ്ടപെട്ടത്തിന്  സർക്കാർ അടിയന്തിര നടപടി സ്വീകരിക്കുകയും കുടുംബത്തിന് വേണ്ട നഷ്ട്ട പരിഹാരം നൽകുകയും ചെയ്തില്ല എങ്കിൽ ബി.ജെ.പി. ശക്തമായി തന്നെ സമര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ആശാ ശരത്തിന്റെ മരണത്തിൽ   കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുക, ആശാ ശരത്തിന്റെ ബന്ധുക്കൾക്ക് കൂടി വിശ്വാസമുള്ള ഡോക്ടർമാരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിച്ച്  അന്വേഷണം  നടത്തുക, കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക, ആശാ ശരത്തിന്റെ ബന്ധുക്കൾക്ക്  മതിയായ നഷ്ട പരിഹാരവും  ഭർത്താവിന് സർക്കാർ ജോലിയും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ബി.ജെ.പി. മുല്ലയ്‌ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  കടപ്പുറം വനിതാ ശിശു ആശുപതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് ആർ. കണ്ണൻ തിരുവമ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി   എസ്. സുമേഷ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ബിജു തുണ്ടിൽ, മണ്ഡലം സെക്രട്ടറിമാരായ വി.ആർ. വിനോദ്, ജി രമേശൻ ട്രഷറർ ഡാനി രാജ് , മണ്ഡലം ഐ.ടി സെൽ കൺവീനർ വസന്ത് ഗിരി , മഹിള മോർച്ച മുല്ലയ്‌ക്കൽ മണ്ഡലം പ്രസിഡൻ്റ്  വി.രാജലക്ഷ്മി, ജനറൽ സെക്രട്ടറി ബീന മുരുകൻ,മണ്സലം സെൽ കണവീനർ ജെ.സജിത് കുമാർ എന്നിവർ സംസാരിച്ചു.

Tags: bjpAsha Sarath's deathAlappuzha Government HospitalHomicide Centers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Thiruvananthapuram

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.