Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഐ നേതാവായ ഭാരസുരാംഗന്റെ മകന്റെ കല്യാണത്തിന് നിര്‍ത്തിപ്പൊരിച്ച ആടും കുതിരകളുടെ അകമ്പടിയോടെ ആഡംബരക്കാറും: എരവത്തൂര്‍ ചന്ദ്രന്‍

ഏകദേശം 160 കോടി രൂപയുടെ തിരിമറി കണ്ട്ല സഹകരണബാങ്കില്‍ നടത്തിയെന്ന് ഇഡി കണ്ടെത്തിയ സിപിഐ നേതാവ് ഭാസുരാംഗന്റെ മകന്റെ വിവാഹം നടന്നത് രാജകീയ ആഡംബരത്തോടെ എന്ന് മാറനല്ലൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എരവത്തൂര്‍ ചന്ദ്രന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 10:35 pm IST
inKerala
കണ്ട്ല സഹകരണബാങ്ക് പ്രസിഡന്‍റായിരുന്ന കോടികളുടെ അഴിമതി നടത്തിയ സിപിഐ നേതാവ് ഭാസുരാംഗന്‍ (ഇടത്ത്) സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് മാറിയ എരവത്തൂര്‍ ചന്ദ്രന്‍ (വലത്ത്)

കണ്ട്ല സഹകരണബാങ്ക് പ്രസിഡന്‍റായിരുന്ന കോടികളുടെ അഴിമതി നടത്തിയ സിപിഐ നേതാവ് ഭാസുരാംഗന്‍ (ഇടത്ത്) സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് മാറിയ എരവത്തൂര്‍ ചന്ദ്രന്‍ (വലത്ത്)

തിരുവനന്തപുരം: ഏകദേശം 160 കോടി രൂപയുടെ തിരിമറി കണ്ട്ല സഹകരണബാങ്കില്‍ നടത്തിയെന്ന് ഇഡി കണ്ടെത്തിയ സിപിഐ നേതാവ് ഭാസുരാംഗന്റെ മകന്റെ വിവാഹം നടന്നത് രാജകീയ ആഡംബരത്തോടെ എന്ന് മാറനല്ലൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എരവത്തൂര്‍ ചന്ദ്രന്‍. നിര്‍ത്തിപ്പൊരിച്ച ആടും മദ്രാസില്‍ നിന്നും കണ്ടെയ്നറില്‍ കൊണ്ടുവന്ന ആഡംബരക്കാറും അവയ്‌ക്ക് കുതികളുടെ അകമ്പടിയും ഉണ്ടായിരുന്നത് ഒരു സഖാവിന്റെ മകന്റെ വിവാഹത്തിനാണെന്നോര്‍ക്കണമെന്നും എരവത്തൂര്‍ ചന്ദ്രന്‍. സിപിഎമ്മിനെ പെറ്റമ്മ പോലെ കണ്ടിരുന്ന തന്നെ ബിജെപിയിലേക്ക് എത്തിച്ചത് ഇത്തരം നെറികെട്ട നേതാക്കളാണെന്നും എരവത്തൂര്‍ ചന്ദ്രന്‍ കുറ്റപ്പെടുത്തി.

കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സിപിഎം മന്ത്രിമാരും സിപിഎം നേതാക്കളും സിപിഎമ്മിന്റെ കണ്‍ട്രോള്‍ കമ്മീഷനും വരെ ഭാസുരാംഗന്റെ കൈപ്പിടിയിലായിരുന്നെന്നും അഴിമതിയില്ലെന്ന് കരുതിയ സിപിഐ വരെ ഭാസുരാംഗന്റെ ചൊല്‍പ്പടിക്ക് നിന്നെന്നും ഭാസുരാംഗന്‍ പറയുന്നു. പ്രാകൃതമായ രീതിയില്‍ എന്നെ തകര്‍ക്കാന്‍ ശ്രമിച്ച ഭാസുരാംഗനെതിരെ സിപിഎമ്മിന്റെ കണ്‍ട്രോള്‍ കമ്മീഷനില്‍ വരെ പരാതി നല്‍കിയപ്പോള്‍ കണ്‍ട്രോള്‍ കമ്മിഷന്‍ താങ്കളുടെ പരാതി തള്ളിയിരിക്കുന്നു എന്ന് ഒറ്റവരിയില്‍ മറുപടി നല്‍കുകയായിരുന്നുവെന്നും എരവത്തൂര‍് ചന്ദ്രന്‍ പറയുന്നു. അങ്ങിനെയാണ് താന്‍ സിപിഎം വിട്ട് ബിജെപിയിലേക്ക് മാറിയതെന്നും എരവത്തൂര്‍ ചന്ദ്രന്‍ പറയുന്നു. .

വെറും കോണ്‍ഗ്രസായിരുന്ന ഭാസുരാംഗന്‍ പിന്നീട് സിപിഐ ആയി മാറുകയും സിപിഎമ്മിനെ വരെ തന്റെ ചൊല്‍പ്പടിക്ക് നിര്‍ത്തിയെന്നും കടകം പള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പല സിപിഎം മന്ത്രിമാരും സഹകരണമന്ത്രിമാരും ഭാസുരാംഗന്റെ പോക്കറ്റിലായിരുന്നെന്നും എരവത്തൂര്‍ ചന്ദ്രന്‍ ആരോപിക്കുന്നു.
ഈ മന്ത്രിമാര്‍ പ്രസംഗിക്കാന്‍ എത്തുമ്പോള്‍ വലിയൊരു വനിതാശ്രോതാക്കളെ ഭാസുരാംഗന്‍ സംഘടിപ്പിച്ച് കൊടുത്തത് ഒരു പൊടിക്കൈ ഉപയോഗിച്ചാണെന്നും പൊതുയോഗത്തിന് ശേഷം നറുക്കെടുത്ത് വിജയിക്കുന്ന ഒരാള്‍ക്ക് സ്വര്‍ണ്ണനാണയം കൊടുക്കുന്ന തന്ത്രമാണ് വനിതകളെക്കൂട്ടാന്‍ ഉപയോഗിച്ചതെന്നും എരവത്തൂര്‍ ചന്ദ്രന്‍ പറയുന്നു. എന്ത് മഴ പെയ്താലും വനിതകള്‍ എല്ലാം അനങ്ങാതെ മന്ത്രിയുടെ പ്രസംഗം കേട്ട് തന്നെ നില്‍ക്കും. കാരണം യോഗം കഴിഞ്ഞാല്‍ സ്വര്‍ണ്ണനാണയം കിട്ടിയാലോ എന്നാണ് അവരുടെ ചിന്ത. – എരവത്തൂര‍് ചന്ദ്രന്‍ പറയുന്നു.

“പത്ത് ലക്ഷം കൈക്കൂലി കൊടുത്ത് ഒരു പഞ്ചായത്ത് മെമ്പറെ സ്വാധീനിച്ച് . മാറനല്ലൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്‍റായി മാറിയ ആളാണ് ഭാസുരാംഗന്‍. മറ്റുള്ള ഇടങ്ങളില്‍ എട്ട് ശതമാനം പലിശ ഉള്ളപ്പോള്‍ 12 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ച വ്യക്തിയാണ് ഭാസുരാംഗന്‍. ക്ഷീരകര്‍ഷകബാങ്ക് തളര്‍ന്ന് 4500 ക്ഷീരകര്‍ഷകര്‍ പട്ടിണിയായപ്പോഴും ഭാസുരാംഗന്‍ വളര്‍ന്നു. സഹകരണബാങ്കിലെ ഭാസുരാംഗന്റെ രണ്ട് ഭാര്യമാരുടെ മരണങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ അത് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്. “- എരവത്തൂര്‍ ചന്ദ്രന്‍ പറയുന്നു.

 

Tags: cpicpimbhasuranganKandla cooperative bank scamEravathur Chandran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

News

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

Kerala

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

Kerala

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.