Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതരത്നയിലൂടെ മോദി പ്രഖ്യാപിച്ചൂ, അദ്വാനിയെ ഒരിയ്‌ക്കലും മറക്കില്ലെന്ന തന്റെ കരുതല്‍

അദ്വാനിയ്‌ക്ക് ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ഭാരത് രത്ന നല്‍കി ആദരിക്കുക വഴി മോദി അദ്വാനിയോട് തനിക്കുള്ള കരുതല്‍ തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 08:02 pm IST
inIndia

വാജ് പേയിയുടെ അരുമശിഷ്യനായ മോദി അദ്വാനിയ്‌ക്ക് എതിരാണ് എന്ന് വരുത്തിതീര്‍ക്കുക ചില മുന്‍നിര മാധ്യമങ്ങള്‍ക്കും മുതിര്‍ന്ന ജേണലിസ്റ്റുകള്‍ക്കും ഹരമാണ്. അയോധ്യാരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് അദ്വാനിയെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്താനും ചില ഇടത് മാധ്യമങ്ങള്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്വാനിയ്‌ക്ക് ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ഭാരത് രത്ന നല്‍കി ആദരിക്കുക വഴി മോദി അദ്വാനിയോട് തനിക്കുള്ള കരുതല്‍ തന്നെയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. മോദി തന്റെ മേല്‍ മറ്റുള്ളവര്‍ ആരോപിക്കുന്ന കറയാണ് ഈ പുരസ്കാരത്തിലൂടെ മായ്ചുകളഞ്ഞത്. ഹിന്ദുത്വരാഷ്‌ട്രീയത്തിനും ഇന്ത്യന്‍ രാഷ്‌ട്രീയത്തിനും ഏറെ സംഭാവനകള്‍ ചെയ്ത അദ്വാനിയ്‌ക്കുള്ള ആദരവാണ് ഈ പുരസ്കാരത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്ക് വേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ചവരെ ഭാരതം മറക്കില്ലെന്ന മോദിയുടെ പ്രഖ്യാപനത്തില്‍ താനും അദ്വാനിയെ മറക്കില്ലെന്ന കരുതലും അടങ്ങിയിരിക്കുന്നു.

ജനസംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്വാനി രാജ്യത്ത് ബിജെപിയ്‌ക്ക് അടിത്തറയൊരുക്കിയ നെടുംതൂണുകളില്‍ ഒന്നായിരുന്നു. മാത്രമല്ല, അവാര്‍ഡ് പ്രഖ്യാപിക്കുന്നതോടൊപ്പം അദ്വാനിയെക്കുറിച്ച് മോദി സുദീര്‍ഘം സംസാരിക്കുകയും ചെയ്തു. രാഷ്‌ട്രീയത്തില്‍ അദ്വാനി നല്‍കിയ സംഭാവനകളാണ് മോദി വിവരിച്ചത്. “അദ്വാനിയ്‌ക്ക് ഭാരത് രത്ന നല്‍കുന്നു എന്ന വാര്‍ത്ത പങ്കുവെയ്‌ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളെ അതിവൈകാരിക നിമിഷമാണ്. ഈ പുരസ്കാരം നല്‍കുന്നതിനെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.”. – മോദി പറയുന്നു. ഏറ്റവും ബഹുമാനിക്കപ്പെടേണ്ട രാഷ്‌ട്ര തന്ത്രജ്ഞനാണ് അദ്വാനിയെന്നും ഇന്ത്യയുടെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമായിരുന്നുവെന്നും മോദി പറഞ്ഞു. പാര്‍ലമെന്‍റിലെ അദ്ദേഹത്തിന്റെ ഇടപെടല്‍ മാതൃകമാപരമായിരുന്നുവെന്നും അതില്‍ നിറയെ ഉള്‍ക്കാഴ്ചകള്‍ അടങ്ങിയിരിക്കുന്നുവെന്നും മോദി പറയുന്നു.

അദ്വാനി രാഷ്‌ട്രപതിയാകും എന്ന തോന്നിയ നിമിഷം സിബിഐയെക്കൊണ്ട് അയോധ്യയില്‍ പള്ളിതകര്‍ത്ത വിഷയത്തില്‍ അദ്വാനിക്കെതിരെ മോദി സിബിഐ അന്വേഷണം പ്രഖ്യാപിച്ചു എന്ന് വരെ ആരോപിച്ചവരുണ്ട്. എന്നാല്‍ എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കുകയായിരുന്നു ഈ ഭാരതരത്ന പുരസ്കാരത്തിലൂടെ മോദി ചെയ്തത്. 14ാം വയസ്സില്‍ ആര്‍എസ്എസില്‍ എത്തിയ വ്യക്തിയാണ് അദ്വാനി. 1951ല്‍ ജനസംഘത്തില്‍ അംഗമായി. ഈ ജനസംഘമാണ് പിന്നീട് ബിജെപിയായി പരിവര്‍ത്തനം ചെയ്തത്. 1990ല്‍ ഇദ്ദേഹം നടത്തിയ രഥയാത്രയാണ് ബിജെപിയെ രാജ്യത്തെ നിര്‍ണ്ണായക ശക്തിയാക്കി മാറ്റിയത്.

 

 

Tags: modiBharat RatnaRam TempleAdvaniL.K. AdvaniJan SanghRath Yatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.