Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നരേന്ദ്രമോദി ലോകത്തെ പ്രചോദിപ്പിക്കുന്ന നേതാവ് : മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ

ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 12:57 pm IST
inIndia

ജയ്‌പുർ : പ്രധാനമന്ത്രി നരേന്ദ്രമോദി വലിയ മാറ്റമുണ്ടാക്കുന്ന പ്രചോദനാത്മക നേതാവാണെന്ന് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (ജെഎൽഎഫ്) 17-ാമത് പതിപ്പിലെ പ്രഭാഷകരിൽ ഒരാളായി എത്തിയതായിരുന്നു അദ്ദേഹം.

ഓസ്‌ട്രേലിയ-ഭാരതം സൗഹൃദത്തിന് 10-ൽ 10 മാർക്ക് നൽകി വിലയിരുത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറെ പ്രശംസിക്കുകയും ചെയ്തു. 2017 ലെ ഇന്ത്യയിലേക്കുള്ള തന്റെ മനോഹരമായ സന്ദർശനവും പ്രധാനമന്ത്രി മോദിക്കൊപ്പം ചെലവഴിച്ച സമയവും അദ്ദേഹം അനുസ്മരിച്ചു.

“ഞാൻ 2017 ൽ ഇവിടെ ഒരു മനോഹരമായ സന്ദർശനം നടത്തിയിരുന്നു. അടുത്തിടെ ജപ്പാനിൽ വെച്ച് ഞങ്ങളുടെ പഴയ സുഹൃത്ത് ഷിൻസോ ആബെയുടെ ശവസംസ്കാര ചടങ്ങിൽ മോദിയെ ഞാൻ കണ്ടു. മോദിയുടെ സൗഹൃദം ഞാൻ വളരെയധികം ആസ്വദിച്ചു. അദ്ദേഹം ഏവരെയും പ്രചോദിപ്പിക്കുന്ന നേതാവാണ്, അദ്ദേഹത്തിന് കൃത്യമായും വ്യക്തമായും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്”- ടേൺബുൾ പറഞ്ഞു.

ഇരു രാജ്യങ്ങൾക്കും പൊതുവായ നിരവധി കാര്യങ്ങൾ ഉണ്ട് ക്രിക്കറ്റിനോടുള്ള സ്നേഹം, നിയമവാഴ്ച, ജനാധിപത്യം, അവരുടെ സൗഹൃദം എല്ലാം പത്തിൽ പത്ത് ആണ്. ഒരേയൊരു പ്രശ്നം, ഞങ്ങൾ തമ്മിൽ വേണ്ടത്ര വ്യാപാരം നടത്തുന്നില്ല എന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

2015-2018 കാലയളവിൽ പ്രധാനമന്ത്രിയായിരുന്ന ലിബറൽ പാർട്ടി ഓഫ് ഓസ്‌ട്രേലിയയുടെ നേതാവാണ് ടേൺബുൾ. 2017-ൽ ടേൺബുള്ളിന്റെ ആദ്യ ഭാരത സന്ദർശനത്തിൽ നിന്നുള്ള നിരവധി ഫോട്ടോകളിൽ ഇരു നേതാക്കളും തമ്മിലുള്ള ആത്മബന്ധം ദൃശ്യമായിരുന്നു. വിരമിച്ച ശേഷം ഇപ്പോൾ ഭാര്യയോടൊപ്പം ഭാരതത്തിൽ പര്യടനം നടത്തുകയാണ്. ഗുജറാത്ത്, വാരണാസി, ആഗ്ര, ദൽഹി എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഎൽഎഫ് 2024 ഫെബ്രുവരി 5 വരെ ജെയ്‌പുരിലാണ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരും എഴുത്തുകാരും പ്രഭാഷകരും ഈ സാഹിത്യോത്സവത്തിൽ പങ്കെടുക്കും.

Tags: modiPrime MinisterAustraliamalcon Turnbull
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

India

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.