Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദക്ഷിണേന്ത്യ പ്രത്യേക രാജ്യമാക്കണം; കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 02:27 am IST
inIndia

ന്യൂദല്‍ഹി : രാജ്യത്തെ വിഭജിക്കണമെന്നെ കര്‍ണ്ണാടക കോണ്‍ഗ്രസ് എംപിയുടെ പരാമര്‍ശം വിവാദമായതോടെ അനുവദിക്കില്ലെന്ന വാദവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാജ്യം വിഭജിക്കണമെന്ന പ്രസ്താവന ആരുടേതാണെങ്കിലും അനുവദിക്കില്ല, നമ്മള്‍ ഒറ്റക്കെട്ടാണെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

കോണ്‍ഗ്രസ് എംപിയുടെ വിവാദ പ്രസ്താവന വിവാദമാവുകയും ഇരു സഭകളിലും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. കേന്ദ്രത്തില്‍ നിന്നും ഫണ്ടുകള്‍ കൃത്യമായി ലഭിക്കുന്നില്ല, അതിനാല്‍ രാജ്യത്തെ രണ്ടായി വിഭജിച്ച് ദക്ഷിണേന്ത്യ പ്രത്യേകം രാജ്യമാക്കണമെന്നായിരുന്നു കര്‍ണ്ണാടക കോണ്‍ഗ്രസ് എംപി ഡി.കെ. സുരേഷ് കുമാറിന്റെ പ്രസ്താവന. ഇടക്കാല ബജറ്റിന്റെ ചര്‍ച്ചയിലായിരുന്നു ഈ പ്രസ്താവന. കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനാണ് സുരേഷ്‌കുമാര്‍.

കോണ്‍ഗ്രസ് തുടക്കം മുതല്‍ത്തന്നെ വിഭജിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണെന്നും കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ വിമര്‍ശിച്ചു.
സംഭവം വിവാദമായതോടെയാണ് ഖാര്‍ഗെ രംഗത്ത് എത്തിയത്. ഏത് പാര്‍ട്ടിയിലുള്ള ആളായാലും രാജ്യത്തെ വിഭജിക്കണമെന്ന പ്രസ്താവന അനുവദിക്കില്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഒറ്റക്കെട്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു നേടുന്നതിനുള്ള ആയുധമായി ബിജെപി ഈ പ്രസ്താവനയെ മാറ്റാനുള്ള ശ്രമത്തിലാണ്. തെരഞ്ഞെടുപ്പില്‍ അങ്ങിനെയെങ്കില്‍ 400 വോട്ട് ബിജെപി നേടുമെന്നും ഖാര്‍ഗെ പറഞ്ഞു.

പഴയ കോണ്‍ഗ്രസിന് രാജ്യത്തെ വിഭജിച്ച് ഭരിച്ചുള്ള ശീലമാണുള്ളത്. വിഭജിച്ച് ഭരിക്കുക എന്ന കോണ്‍ഗ്രസ്സിന്റെ ആശയം കൊളോണിയലിസ്റ്റുകളേക്കാള്‍ മോശമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യയും വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധി ജോഡോ യാത്ര നടത്തി ഒരുമിച്ച് നിര്‍ത്താന്‍ നോക്കുമ്പോള്‍ ചില കോണ്‍ഗ്രസ്സുകാര്‍ വിഭജിക്കാനുള്ള ശ്രമത്തിലാണെന്നും തേജസ്വി സൂര്യ പരിഹസിച്ചു.

 

Tags: South IndiaControversyCongress MPseparate countryD K Sureshkumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

Kerala

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

India

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.