Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം ഇപ്പോഴും ഇന്ത്യാമുന്നണിയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഇന്ത്യാമുന്നണിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് സെബാസ്റ്റ്യന്‍പോള്‍

സിപിഎം ഇപ്പോഴും ഇന്ത്യാമുന്നണിയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഇന്ത്യാമുന്നണിയിലുള്ള തന്റെ നിരാശ തുറന്ന് പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍. ഒരു ചാനല്‍ചര്‍ച്ചയ്‌ക്കിടയിലായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ ഈ അഭിപ്രായപ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 08:54 pm IST
inKerala

കൊച്ചി: സിപിഎം ഇപ്പോഴും ഇന്ത്യാമുന്നണിയെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ ഇന്ത്യാമുന്നണിയിലുള്ള തന്റെ നിരാശ തുറന്ന് പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍. ഒരു ചാനല്‍ചര്‍ച്ചയ്‌ക്കിടയിലായിരുന്നു സെബാസ്റ്റ്യന്‍ പോളിന്റെ ഈ അഭിപ്രായപ്രകടനം.

“നമുക്ക് ബീഹാര്‍ നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ നിതീഷ് കുമാറിനെ നഷ്ടമായിരിക്കുന്നു. ബീഹാറില്‍ ഇപ്പോള്‍ എന്‍ഡിഎയുടെ ഭരണമാണ്. രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര ബീഹാറില്‍ എത്തുമ്പോള്‍ നിതീഷ് കുമാറിനെതിരെ ഒന്നും രാഹുല്‍ ഗാന്ധിയ്‌ക്ക് സംസാരിക്കാനാവുന്നില്ല. എങ്ങിനെയാണ് ഇത് മുന്നോട്ട് പോകുന്നത്. ഇന്ത്യാമുന്നണിയില്‍ വലിയ പ്രതീക്ഷ നമ്മള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ആ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. അത് ഞാന്‍ ഇപ്പോള്‍ പലയിടത്തും പ്രകടിപ്പിക്കുന്നുണ്ട്.” -സെബാസ്റ്റ്യന്‍പോള്‍ അഭിപ്രായപ്പെട്ടു.

“ഒരു പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയുടെ ആകാരവടിവോടെയും മികവോടെയും നരേന്ദ്രമോദി ഒരു ഭാഗത്ത് നില്‍ക്കുമ്പോള്‍ ഇപ്പുറത്ത് ആരാണ് അതിനൊപ്പം നില്‍ക്കുന്നത് ? അദ്ദേഹത്തെ വെല്ലുവിളിക്കാന്‍ പ്രാപ്തനായുള്ളത്? ഈ ചോദ്യം ചോദിക്കുമ്പോള്‍ ഇപ്പുറത്ത് വ്യക്തിയുമില്ല, പ്രസ്ഥാനവുമില്ല, സംഘടനയുമില്ല എന്ന സാഹചര്യത്തില്‍ നമ്മള്‍ എത്തിനില്‍ക്കുന്നു. “- സെബാസ്റ്റ്യന്‍ പറയുന്നു.

Tags: India blocRahul GandhiBiharNitish KumarSebastian PaulNarendra ModiBengalINDIA front
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.