Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്മപുരസ്‌ക്കാരം: കേരളത്തിന്റെ ശുപാര്‍ശ പട്ടികയില്‍ മൂന്ന് ക്രൈസ്തവ പുരോഹിതന്മാര്‍; ഇത്തവണയും ശ്രീകുമാരന്‍ തമ്പി ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 12:35 pm IST
in Kerala

തിരുവനന്തപുരം: പത്മപുരസക്കാരത്തിന് ഇത്തവണയും കേരളം നല്‍കിയ ശുപാര്‍ശയില്‍ ശ്രീകുമാരന്‍ തമ്പി അവഗണിക്കപ്പെട്ടു. കലാരംഗത്തുനിന്ന് മൂന്നു പേരെയാണ് സംസ്ഥാന സര്‍ക്കാര്‍ ശൂപാര്‍ശ ചെയ്തത്. ഫാ. പോള്‍ പൂവത്തിങ്കലിനെയും സൂര്യകൃഷ്ണ മൂര്‍ത്തിയെയും സദനം കൃഷ്ണന്‍കുട്ടിയേയും നിര്‍ദേശിച്ചു.
കേരളത്തിലെ ഒരു കര്‍ണാടക സംഗീതജ്ഞനാണ് വൈദികനായ ഡോ.പോള്‍ പൂവ്വത്തിങ്കല്‍. സി. എം.ഐ തൃശ്ശൂര്‍ ദേവമാതാ പ്രവിശ്യയിലെ സഭാംഗമാണ്. സൂര്യകൃഷ്ണമൂര്‍ത്തിയുടെ പേര് മുന്‍വര്‍ഷങ്ങളിലും സംസ്ഥാനം ശുപാര്‍ശചെയ്തിരുന്നു.കഥകളി നടനാണ് സദനം കൃഷ്ണന്‍കുട്ടി.

സാമൂഹിക സേവനരംഗത്തുനിന്ന് ഫാ.ഡേവിസ് ചിറമേലിനെയും സി.നരേന്ദ്രനെയും (മരണാനന്തരം) സിവില്‍ സര്‍വീസില്‍നിന്ന് കെ.ജയകുമാറിനെയും ആണ് ശുപാര്‍ശ ചെയ്തത്. വിദ്യാഭ്യാസ രംഗത്തുനിന്ന് ചിത്രന്‍ നമ്പൂതിരിപ്പാടിനെ ശുപാര്‍ശചെയ്യുകയും കേന്ദ്രം സ്വീകരിക്കുകയും ചെയ്തു. പത്മഭൂഷണിനായി കേരളം നിര്‍ദ്ദേശിച്ചതില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ യും ഉള്‍പ്പെട്ടിരുന്നു. മമ്മൂട്ടി, ഷാജി എന്‍.കരുണ്‍, പി.ആര്‍.ശ്രീജേഷ് എന്നിവരുടെ പേരും പത്മഭൂഷണില്‍ ഉണ്ടായിരുന്നു. പത്മവിഭൂഷണ്‍ പുരസ്‌കാരത്തിനായി കേരളം നിര്‍ദേശിച്ചത് എം.ടി.വാസുദേവന്‍ നായരെ മാത്രമാണ്.

ആകെ കേരളം ശുപാര്‍ശ ചെയ്ത 19 പേരില്‍ 3 പേര്‍ ക്രിസ്തീയപുരോഹിതന്മാര്‍ ആയിരുന്നു എന്നതും പ്രത്യേകതയാണ്. ക്രിസ്ത്യന്‍ മുസ്‌ളിം ആത്മീയ നേതൃത്വത്തിലുള്ള ആരും പട്ടികയില്‍ പെട്ടില്ല. കേന്ദ്രം ഇത്തവണ പത്മശ്രീ നല്‍കയവരില്‍ ശിവഗിരി നാരായണ ഗുരുകുലത്തിലെ മുനിനാരായണ പ്രസാദാണ് ഉള്‍പ്പെട്ടത്. എ.എം.വിജയന്‍, മാനുവല്‍ ഫെഡറിക്, രഞ്ജിത് മഹേശ്വരി,് സി.രാധാകൃഷ്ണന്‍, ടി.പത്മനാഭന്‍, എം.കെ.സാനു, ബെന്യാമിന്‍ എന്നിവരെയും കേരളം പത്മശ്രീക്കായി നിര്‍ദേശിച്ചു.

Tags: sreekumaran thampySoorya krishnamoorthipadmaawards2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനില്‍ കേരളത്തിന് വലിയ പ്രതീക്ഷയെന്ന് മോഹന്‍ലാല്‍,വോട്ട് വാങ്ങി അധികാരത്തിലെത്തിയാല്‍ രാജാവായി എന്ന് ധരിക്കരുതെന്ന് ശ്രീകുമാരന്‍ തമ്പി

Entertainment

സംസ്കാര സാഹിതിയുടെ പ്രഥമ പ്രൊഫഷണൽ നാടകോത്സവത്തിന് തിരശീല ഉയർന്നു.

Article

ആ സ്വപ്‌നം ശേഷിക്കുന്നു

Entertainment

ചിക്കുൻഗുനിയ വന്ന് ശോഭനക്ക് കാല് നിലത്ത് തൊടാൻ പോലും പറ്റില്ലായിരുന്നു: എന്നിട്ടും !

Kerala

സ്ത്രീകള്‍ക്ക് നിര്‍ഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണം: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.