Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദിശാബോധമുള്ള ബജറ്റ്: ഭാരതീയ വ്യാപാരി വ്യവസായി സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 02:46 am IST
inBusiness

കൊല്ലം: വികസിത ഭാരതം എന്ന ലക്ഷ്യത്തേക്കുള്ള ദിശാബോധം നല്‍കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘ്. കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച, പ്രായോഗിക ബജറ്റിനേ സ്വാഗതം ചെയ്യുന്നു.

പാവപ്പെട്ടവര്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും ധാരാളം അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നു. ഗ്രാമീണ മേഖലക്ക് മുന്നോട്ട് കുതിക്കുവാനുള്ള പദ്ധതികള്‍ ബജറ്റിലുണ്ട്. ജന സൗഹൃദ ബജറ്റാണിത്. സമുദ്രോല്‍പ്പന്ന കയറ്റുമതിക്ക് വന്‍ വര്‍ദ്ധനവ് ലക്ഷ്യമിട്ട് അഞ്ച് സമഗ്ര മത്സ്യ പാര്‍ക്കുകള്‍ സ്ഥാപിക്കുവാനുള്ള തീരുമാനം കേരളത്തിന് പ്രതീക്ഷ നല്‍കുന്നു. വൈദ്യുതി രംഗത്ത് സോളാര്‍ സംവിധാനം ഒരുകോടി വീടുകള്‍ക്ക് നല്‍കുന്ന പ്രഖ്യാപനം ഈ രംഗത്ത് നിലനില്‍ക്കുന്ന ആശങ്കകളേയും, അഴിമതിയേയും ദുരീകരിക്കുന്നതാണ്. ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്ക് സൗജന്യ റേഷന്‍ നല്‍കും എന്നുള്ള പദ്ധതി ബ്ജറ്റിനേ ജനകീയമാക്കിയിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത ദീര്‍ഘകാല വായ്‌പാ നല്‍കുന്ന പദ്ധതി കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാണ്, ഭാരതീയ വ്യാപാരി വ്യവസായി സംഘ് സംസ്ഥാന സെക്രട്ടറി അഡ്വ. വേണുഗോപാല്‍ ശങ്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags: Bharatiya Vyapari vyvasayi SanghDirectional Budget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് ധര്‍ണ 30ന്: വാടകയില്‍ ജിഎസ്ടി ഒഴിവാക്കണം: ഭാരതീയ വ്യാപാരി വ്യവസായി സംഘം

Kerala

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.