Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹേമന്ത് സോറന്റെ മൂക്കിന് താഴെയാണ് ഭൂമി കുംഭകോണം നടന്നത് ; ഗോത്ര വർഗങ്ങളെ സംരക്ഷിക്കാൻ കേന്ദ്രത്തിന് അറിയാം : വിമർശകരുടെ വയടപ്പിച്ച് രവിശങ്കർ പ്രസാദ്

സോറനെതിരെ മൂന്ന് കേസുകളുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2024, 08:00 am IST
inIndia

ന്യൂദൽഹി: രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഗോത്രവർഗ നേതാവിനെ കേന്ദ്രം പീഡിപ്പിക്കുന്നു എന്ന് ആരോപിക്കുന്ന ഹേമന്ത് സോറന്റെ അനുഭാവികളെ കണക്കെ വിമർശിച്ച് ബിജെപി. സംസ്ഥാനത്ത് അഴിമതിയും കൊള്ളയും നടത്തിയതിനാണ് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത് സോനെ അറസ്റ്റ് ചെയ്തതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളുടെ സർക്കാരുകളെ തകർക്കാനും ഗോത്രവർഗ നേതാക്കളെ ദ്രോഹിക്കാനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സോറന്റെ അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുകയാണ്. എന്നാൽ നരേന്ദ്രമോദി സർക്കാർ ഗോത്രവർഗ സമൂഹത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. രാജ്യത്തെ പട്ടികവർഗ്ഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്രം വിവിധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. ഗോത്രവർഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ വനിതാ രാഷ്‌ട്രപതിയായി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടതിനെയും അദ്ദേഹം പരാമർശിച്ചു.

ജാർഖണ്ഡിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സോറൻ അറസ്റ്റിലായതെന്ന് പ്രസാദ് പറഞ്ഞു. “നിങ്ങൾ ഒരു വനവാസി സമൂഹത്തിൽ നിന്നാണ് വരുന്നത്. നിങ്ങളുടെ മൂക്കിന് താഴെ റാഞ്ചിയിലെ ഭൂമി കുംഭകോണം പ്രോത്സാഹിപ്പിക്കുന്നതാണോ നിങ്ങളുടെ ജോലി, അതും ആരും തൊടാത്ത പട്ടാളക്കാരുടെ ഭൂമി” – ”പ്രസാദ് കുറ്റപ്പെടുത്തി.

സോറനെതിരെ മൂന്ന് കേസുകളുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ആദ്യ കേസ് ഭൂമി കൊള്ളയുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തേത് അനധികൃത ഖനനവുമായി ബന്ധപ്പെട്ടതാണ്, മൂന്നാമത്തേത് കൽക്കരി ഖനികളിലെ അഴിമതിയുമായി ബന്ധപ്പെട്ടതാണ്. മൂന്ന് കേസുകളിൽ ഒന്നുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ചയാണ്  ജെഎംഎം നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. തുടർന്ന് അറസ്റ്റിലായതിന് ശേഷം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജൻസികളിലൂടെ ബിജെപി സർക്കാർ പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുകയാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം വന്നിരിക്കുന്നത്.

Tags: bjpHemant Sorenravishankar Prasad
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.