Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂരിലും ഇഡി എത്തി; കണ്ണൂര്‍ അര്‍ബന്‍ നിധിയിലെ കോടികളുടെ തട്ടിപ്പില്‍ അഞ്ച് ജില്ലകളില്‍ റെയ് ഡ്; ഷൗക്കത്തലിയും ഗഫൂറും പിടിയില്‍

ഒടുവില്‍ കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെടുന്ന കണ്ണൂരിലും ഇഡി എത്തി. കണ്ണൂര്‍ അര്‍ബന്‍ നിധി ബാങ്കിലെ കോടികളുടെ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ റെയ്ഡ് നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2024, 10:29 pm IST
inKerala

തിരുവനന്തപുരം: ഒടുവില്‍ കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെടുന്ന കണ്ണൂരിലും ഇഡി എത്തി. കണ്ണൂര്‍ അര്‍ബന്‍ നിധി(കെയുഎന്‍- KUN)  കോടികളുടെ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ റെയ്ഡ് നടത്തി. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍മാരായ എം. ഷൗക്കത്തലിയും കെ.എം. ഗഫൂറും നേരത്തെ പിടിയിലായിട്ടുണ്ട്. ഏകദേശം 30 കോടിയുടെ തട്ടിപ്പ് നടന്നതായി പറയുന്നു.

ഏകദേശം 150 ഓളം കേസുകള്‍ എടുത്തിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി സോണിലെ ഡപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.

കണ്ണൂര്‍ അര്‍ബന്‍ നിധിയ്‌ക്കെതിരെ 100 പരാതികള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂര്‍ സ്വദേശിയായ ആന്‍റണി സണ്ണിയാണ് തട്ടിപ്പിന് പിന്നിലെന്ന് ഷൗക്കത്തലി പൊലീസിനോട് പറഞ്ഞു. അര്‍ബന്‍ നിധിയുടെ ഉപസ്ഥാപനമായ എടിഎം മണിയുടെ ഡയക്ടറായിരുന്നു ആന്‍റണി സണ്ണി. ഇയാളെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.

12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് 20,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിരിച്ചെടുത്തിരുന്നു. സ്ഥിര നിക്ഷേപമായി ഒരു ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെ സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ ചേര്‍ന്നവര്‍ക്ക് കൃത്യമായി പലിശ നല്‍കിയിരുന്നു. പക്ഷെ കൂടുതല്‍ പേര്‍ നിക്ഷേപവുമായി എത്തിയതോടെ വീഴ്ചകള്‍ വരാന്‍ തുടങ്ങി. നാലും അഞ്ചും പ്രതികളായ പ്രതീഷും ജിനയും പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

Tags: Kannur urban nidhiEDenforcement directoratemulti crore scamKUN
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.