Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയോധ്യ ക്ഷേത്രനിര്‍മ്മാണശ്രമങ്ങളെ വിമര്‍ശിക്കുന്ന രാം കെ നാം പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലി ആര്‍കെ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘര്‍ഷം

അയോധ്യ ക്ഷേത്രനിര്‍മ്മാണത്തിനുള്ള വിഎച്ച് പി ശ്രമങ്ങളെ വിമര്‍ശിക്കുന്ന ആനന്ദ് പട് വര്‍ധന്റെ 1992ലെ സിനിമയായ രാം കെ നാം പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലി ആര്‍കെ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളും ബിജെപിക്കാരും തമ്മില്‍ സംഘര്‍ഷം. അയോധ്യയില്‍ ക്ഷേത്രമുയര്‍ത്താന്‍ വിഎച്ച്പി നേതൃത്വത്തില്‍ നടന്ന ത്യാഗപൂര്‍ണ്ണമായ സമരത്തെ അപമാനിക്കുന്ന സിനിമയാണ് രാം കെ നാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 10:47 pm IST
inKerala

 

കോട്ടയം അയോധ്യ ക്ഷേത്രനിര്‍മ്മാണത്തിനുള്ള വിഎച്ച് പി ശ്രമങ്ങളെ വിമര്‍ശിക്കുന്ന ആനന്ദ് പട് വര്‍ധന്റെ 1992ലെ സിനിമയായ രാം കെ നാം പ്രദര്‍ശിപ്പിക്കുന്നതിനെച്ചൊല്ലി ആര്‍കെ നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികളും ബിജെപിക്കാരും തമ്മില്‍ സംഘര്‍ഷം. അയോധ്യയില്‍ ക്ഷേത്രമുയര്‍ത്താന്‍ വിഎച്ച്പി നേതൃത്വത്തില്‍ നടന്ന ത്യാഗപൂര്‍ണ്ണമായ സമരത്തെ അപമാനിക്കുന്ന സിനിമയാണ് രാം കെ നാം.

അത് ആര്‍.കെ. നാരായണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുറത്ത് പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതിനെയാണ് ബിജെപി നേതാക്കള്‍ എതിര്‍ത്തത്. സംഘര്‍ഷമുയര്‍ന്നതോടെ പൊലീസ് സംഘര്‍ഷ സ്ഥലത്ത് കുതിച്ചെത്തി. ക്യാമ്പസിന് അകത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പിന്നീട് പൊലീസ് തന്നെ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു.

ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിന് അകത്ത് സിനിമ പ്രദര്‍ശിപ്പിച്ചു. അയോധ്യപ്രാണപ്രതിഷ്ട നടന്നതിന് പിന്നാലെയായിരുന്നു രാത്രി ഒമ്പത് മണിക്ക് വിദ്യാര്‍ത്ഥികള്‍ കലാപമുണ്ടാക്കുക എന്ന ശ്രമത്തോടെ കാമ്പസിന് പുറത്ത് രാം കെ നാം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്.

നേരത്തെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ജാതി സമരം കുത്തിപ്പൊക്കുക വഴി 49 ദിവസം നീണ്ട സമരത്തിലൂടെ ശങ്കര്‍ മോഹന്‍ എന്ന വിഖ്യാത ചലച്ചിത്രകാരന്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് പുറത്തുപോകാന്‍ നിര്‍ബന്ധിതനായിരുന്നു. തൊട്ടുപിന്നാലെ അടൂര്‍ ഗോപാലകൃഷ്ണനും ശങ്കര്‍ മോഹന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഒരു ഇടത് വിദ്യാര്‍ത്ഥികോട്ട രൂപീകരിച്ച് ഏതാണ്ട് ദല്‍ഹിയിലെ ജെഎന്‍യു മാതൃകയിലേക്ക് വളരുകയാണ് കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന് ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തുന്നുണ്ട്.

Tags: AyodhyaVHPRam TempleAyodhya PranprathishthaRaam ke NaamR.K.Narayan InstituteAnand Patwardhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Vicharam

ധര്‍മ്മപാലകന്‍

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.