Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈക്കോടതി ജീവനക്കാരുടെ നാടകം: മോദിയെ മാത്രമല്ല, ജല്‍ജീവന്‍മിഷനെയും ആസാദി കാ അമൃത് മഹോത്സവത്തെയും പരിഹസിച്ചിരുന്നു 

റിപ്പബ്ളിക് ദിനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജല്‍ജീവന്‍ മിഷനെയും ആസാദി കാ അമൃത് മഹോത്സവത്തെയും പരിഹസിച്ച് നാടകം കളിച്ച രണ്ട് ഹൈക്കോടതി ജീവനക്കാരെ സസ്പെന്‍റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2024, 09:47 pm IST
inKerala
മോദി സര്‍ക്കാരിനെ പരിഹസിക്കുന്ന, മോദി നടപ്പാക്കിയ പദ്ധതികളെ പരിഹസിക്കുന്ന നാടകം കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു (ഇടത്ത്)

മോദി സര്‍ക്കാരിനെ പരിഹസിക്കുന്ന, മോദി നടപ്പാക്കിയ പദ്ധതികളെ പരിഹസിക്കുന്ന നാടകം കേരള ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു (ഇടത്ത്)

കൊച്ചി: റിപ്പബ്ളിക് ദിനത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായ ജല്‍ജീവന്‍ മിഷനെയും ആസാദി കാ അമൃത് മഹോത്സവത്തെയും പരിഹസിച്ച് നാടകം കളിച്ച രണ്ട് ഹൈക്കോടതി ജീവനക്കാരെ സസ്പെന്‍റ് ചെയ്തു. അസിസ്റ്റന്‍റ് രജിസ്ട്രാര്‍ ടി.എ. സുധീഷ്, കോര്‍ട്ട് കീപ്പര്‍ സുധീഷ് പി.എം. എന്നിവര്‍ക്കെതിരെയാണ് നടപടി.

ഈ നാടകം അരങ്ങേറാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും വിശദമായ അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി ഉത്തരവിട്ടിട്ടുണ്ട്.

വണ്‍ നേഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ എന്ന നാടകം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളായ ആസാദി കാ അമൃത് മഹോത്സവത്തെയും ജല്‍ ജീവന്‍ മിഷനെയും പരിഹസിക്കുന്നതാണെന്ന് ഭാരതീയ അഭിഭാഷക പരിഷത്തും എറണാകുളം ലീഗല്‍ സെല്ലും പറഞ്ഞു. മോദിയുടെ വാക്കുകളെയും ശൈലിയെയും പരിഹസിക്കുന്ന രീതിയിലായിരുന്നു നാടകാവതരണം. ഹൈക്കോടതിയുടെ സര്‍വ്വീസ് നിയമം ലംഘിക്കുന്ന നാടകം അധിക്ഷേപപരമാണെന്നും ഈ സംഘടനകളുടെ ഭാരവാഹികള്‍ പരഞ്ഞു. ഈ സംഘടനകള്‍ സുപ്രീംകോടതിയ്‌ക്കും ഹൈക്കോടതിയ്‌ക്കും കേന്ദ്ര നിയമമന്ത്രിയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്.

രണ്ടു ജീവനക്കാരെയും അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തതായി കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍ പറഞ്ഞു. ഹൈക്കോടതി ഓഡിറ്റോറിയത്തിലായിരുന്നു നാടകം അരങ്ങേറിയത്.

Tags: kochikerala highcourtJaljeevan Missionazadi ka amrit mahotsavskitsuspentionmock modi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Kerala

18 വയസ്സിനു താഴെയുള്ള പെൺകുട്ടി ഭാര്യ ആയാലും അവരുമായുള്ള ലൈംഗിക ബന്ധം കുറ്റകരം: നിർണായക വിധിയുമായി കേരള ഹൈക്കോടതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

Kerala

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.